"അഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
*കണ്ണൂര്‍ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി .കണ്ണരില്‍ നിന്ന് 18 കി.മി. തെക്ക് കിഴക്കും തലശ്ശേരിയില്‍ നിന്ന് 22 കി.മി വടക്കുകിഴക്കും കൂത്തുപറമ്പില്‍ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി .എ.ഡി. 1887 ല്‍ പ്രസിദ്ധീകരിച്ച ലോഗന്‍സ് മലബാര്‍ മാന്വലില്‍ പരാമർശിച്ചു കാണുന്നു ലോകത്തില്‍ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്കൂളിന്റെ നിൽപ്പ് .1957-59 കാലത്ത് അഞ്ചരക്കണ്ടി ഉള്‍പ്പെടുന്ന നിയോജകമണ്ടലം എം.എല്‍..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ കാവിന്മൂല ഗാന്ധി സ്മാരക വായനശാലയില്‍ചേര്‍ന്ന പൗരസമിതി ,മാമ്പ പ്രദേശത്ത് ഒരു ഹൈസ്കൂള്‍ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നന്‍കി. . 26-5-57 ന് ചേര്‍ന്ന സുമനസ്സും ത്യാഗ സന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂള്‍ നടത്തിപ്പിനുളള ബൈലോ അംഗീകരി കരിച്ചു അഞ്ചരക്കണ്ടി എഡുക്കേഷനല്‍ സൊസൈറ്റിക്ക് രൂപം നല്കി'' | |||
</FONT> | </FONT> | ||
<FONT COLOR=INDIGO> | <FONT COLOR=INDIGO> | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||