"വിഷ്ണു വിലാസം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
കല കായിക പ്രവൃത്തി പരിചയമേള കളിൽ നമ്മുടെ വിദ്യാർത്ഥികൾ ഉപജില്ലയിലും ജില്ലയിലും സംസ്ഥാനതലത്തിലും മികവ് തെളിയിച്ച് ഗ്രേഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. 2016-17 അക്കാദമിക വർഷം രണ്ട് കുട്ടികൾ സംസ്ഥാനമേളയിൽ പങ്കെടുത്ത് A ഗ്രേഡ് നേടിയിട്ടുണ്ട് . | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
10:15, 21 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിഷ്ണു വിലാസം യു പി എസ് | |
---|---|
വിലാസം | |
പുല്ലൂക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-05-2017 | Jaleelk |
ചരിത്രം
കണ്ണൂർ ജില്ലയുടെ തെക്കേയറ്റത്ത് മയ്യഴി പുഴയുടെ തീരത്ത് പാനൂർ മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വിഷ്ണുവിലാസം യു പി സ്ക്കൂൾ.1939ല്‍ ആലോളളതില്‍ ഉണ്ണി ,തുണ്ടിയിൽ കുഞ്ഞിപ്പോടൻ,കണ്ടംപുനത്തിൽ കണ്ണൻ എന്നീ സാമൂഹ്യപ്രവര്‍ത്തകരാണ് നമ്മുടെ സ്ക്കൂള്‍ സ്ഥാപിച്ചത്.1958ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തിൻറ വിദ്യാഭ്യാസ ,സാംസ്കാരിക വളർച്ചയ്ക്ക് വിദ്യാലയം പ്രവർത്തിച്ചു. പഠനത്തിലുംപാഠ്യേതര പ്രവർത്തനങ്ങളിലും ഉപജില്ലയിലെ മുൻ നിരയിൽ നിൽക്കുന്ന വിദ്യാലയമാണ് നമ്മുടേത്
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കല കായിക പ്രവൃത്തി പരിചയമേള കളിൽ നമ്മുടെ വിദ്യാർത്ഥികൾ ഉപജില്ലയിലും ജില്ലയിലും സംസ്ഥാനതലത്തിലും മികവ് തെളിയിച്ച് ഗ്രേഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. 2016-17 അക്കാദമിക വർഷം രണ്ട് കുട്ടികൾ സംസ്ഥാനമേളയിൽ പങ്കെടുത്ത് A ഗ്രേഡ് നേടിയിട്ടുണ്ട് .