"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /മലയാളം ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
മലയാളം ക്ലബ്ബിന്റെ പ്രവര്‍ത്തനവും വളരെ കാര്യക്ഷമമായി നടന്നു വരുന്നു. ക്ലബ്ബിന്റെ കീഴില്‍ ക്വിസ്സ് മത്സരം, പതിപ്പ് നിര്‍മ്മാണം, പോസ്റ്റര്‍ രചനമത്സരം വീഡിയോ പ്രദര്‍ശനം എന്നിവ നടത്തി. മാസത്തിയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യാറുണ്ട്. ക്ലബ്ബിനു കീഴില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി നിറവേറ്റി വരുന്നു. | മലയാളം ക്ലബ്ബിന്റെ പ്രവര്‍ത്തനവും വളരെ കാര്യക്ഷമമായി നടന്നു വരുന്നു. ക്ലബ്ബിന്റെ കീഴില്‍ ക്വിസ്സ് മത്സരം, പതിപ്പ് നിര്‍മ്മാണം, പോസ്റ്റര്‍ രചനമത്സരം വീഡിയോ പ്രദര്‍ശനം എന്നിവ നടത്തി. മാസത്തിയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യാറുണ്ട്. ക്ലബ്ബിനു കീഴില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി നിറവേറ്റി വരുന്നു. | ||
വായനാവാരാചരണത്തോനോടനുബന്ധിച്ച് വായനാദിനമായ ജൂണ്‍ 19 ന് മലയാളം ക്ലബ്ബിനു കീഴില്‍ അസ്സംബ്ലി കൂടി. വായനയുടെ മഹത്വത്തെപ്പറ്റി ക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് അസ്ക്കര്‍ സംസാരിച്ചു. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ ഭാഷാദ്ധ്യാപകനുമായ സലീം സാര്‍ ആയിരുന്നു വായനദിനത്തിലെ നമ്മുടെ മുഖ്യാതിഥി. | |||
വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമത്സരം, വായനാമൂല ഒരുക്കല്‍, ക്ലാസ്സ് ലൈബ്രറി നിര്‍മ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി. മുഖ്യാതിഥി സലീം സാര്‍ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. പ്രമുഖരായ സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം.എ നജീബ്, സ്കൂള്‍ലീഡര്‍ എം.എം. സമീല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. | |||
മലയാളം ക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് അസ്ക്കര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ നവ്യ. എം, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ സ്വാതി.സി, അദ്ധ്യാപകരായ കരീം, ഉമ്മുകുല്‍സു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. | |||
| വരി 23: | വരി 26: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തനായി | ഈ വര്‍ഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തനായി നടത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാര്‍ഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുന്‍പ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവര്‍ ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥികള്‍. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികള്‍ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങില്‍ സ്കൂള്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ നജീബ് എന്നിവര്‍ നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാദ്ധ്യാപകന്‍ കാസിം വാടാനപ്പള്ളി, സ്കൂളിന്റെ മുന്‍പ്രധാനാദ്ധ്യാപകന്‍ കെ. കോയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. | ||
വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ ഉമ്മുകുല്‍സു. ഇ, ജോയിന്‍റ് കണ്‍വീനര്‍ ശാരി. സി, സ്റ്റുഡന്‍റ് കണ്‍വീനര്‍ ആദിത്യ. പി, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ ഫാത്തിമ ഹസ്‌ന. പി, അദ്ധ്യാപകരായ മുഹമ്മദ് അസ്ക്കര്‍, ബീരാന്‍ കോയ. ടി, യൂസുഫ്. എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. | |||
20:10, 20 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
കണ്‍വീനര്‍: മുഹമ്മദ് അസ്‌ക്കര്‍. പി
ജോയിന്‍റ് കണ്‍വീനര്‍: മുഹ്‌സിന. എം.കെ
സ്റ്റുഡന്‍റ് കണ്‍വീനര്‍: നവ്യ. എം -10 എ
സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: സ്വാതി -7 സി
മലയാളം ക്ലബ്ബിന്റെ പ്രവര്‍ത്തനവും വളരെ കാര്യക്ഷമമായി നടന്നു വരുന്നു. ക്ലബ്ബിന്റെ കീഴില്‍ ക്വിസ്സ് മത്സരം, പതിപ്പ് നിര്‍മ്മാണം, പോസ്റ്റര്‍ രചനമത്സരം വീഡിയോ പ്രദര്‍ശനം എന്നിവ നടത്തി. മാസത്തിയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യാറുണ്ട്. ക്ലബ്ബിനു കീഴില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി നിറവേറ്റി വരുന്നു.
വായനാവാരാചരണത്തോനോടനുബന്ധിച്ച് വായനാദിനമായ ജൂണ്‍ 19 ന് മലയാളം ക്ലബ്ബിനു കീഴില്‍ അസ്സംബ്ലി കൂടി. വായനയുടെ മഹത്വത്തെപ്പറ്റി ക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് അസ്ക്കര്‍ സംസാരിച്ചു. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ ഭാഷാദ്ധ്യാപകനുമായ സലീം സാര്‍ ആയിരുന്നു വായനദിനത്തിലെ നമ്മുടെ മുഖ്യാതിഥി.
വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമത്സരം, വായനാമൂല ഒരുക്കല്‍, ക്ലാസ്സ് ലൈബ്രറി നിര്‍മ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി. മുഖ്യാതിഥി സലീം സാര്‍ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. പ്രമുഖരായ സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം.എ നജീബ്, സ്കൂള്‍ലീഡര്‍ എം.എം. സമീല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മലയാളം ക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് അസ്ക്കര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ നവ്യ. എം, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ സ്വാതി.സി, അദ്ധ്യാപകരായ കരീം, ഉമ്മുകുല്‍സു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
അദ്ധ്യാപകദിനം
ഈ വര്‍ഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തനായി നടത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാര്‍ഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുന്‍പ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവര്‍ ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥികള്‍. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികള്‍ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങില്‍ സ്കൂള്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ നജീബ് എന്നിവര്‍ നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാദ്ധ്യാപകന്‍ കാസിം വാടാനപ്പള്ളി, സ്കൂളിന്റെ മുന്‍പ്രധാനാദ്ധ്യാപകന്‍ കെ. കോയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ ഉമ്മുകുല്‍സു. ഇ, ജോയിന്‍റ് കണ്‍വീനര്‍ ശാരി. സി, സ്റ്റുഡന്‍റ് കണ്‍വീനര്‍ ആദിത്യ. പി, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ ഫാത്തിമ ഹസ്‌ന. പി, അദ്ധ്യാപകരായ മുഹമ്മദ് അസ്ക്കര്‍, ബീരാന്‍ കോയ. ടി, യൂസുഫ്. എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.