"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 60: | വരി 60: | ||
== പരീക്ഷാ ഫലങ്ങള്‍ == | == പരീക്ഷാ ഫലങ്ങള്‍ == | ||
.<blockquote> | .<blockquote> | ||
SSLC RESULT 2017 | [http://keralas.info/exams/sslc/2017/kerala_sslc_more_details/school_wise_results/malappuram_educational_district/g_h_s_s_kadungapuram_s_s_l_c_results_2017.html SSLC RESULT 2017] | ||
---- | |||
HSSC RESULT 2017 | HSSC RESULT 2017 | ||
---- | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |
19:00, 13 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം | |
---|---|
വിലാസം | |
കടുങ്ങപുരം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-05-2017 | Gupspang |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1926 ല്‍ എല്‍ പി സ്കൂളായി തുടങ്ങി 1962 ല്‍ യു.പി സ്കൂളായി ഉയര്‍ത്തി. 1974 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 2004 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തി. ഇപ്പോള്‍ ഒന്നു മുതല്‍ പ്ലസ് ടൂ വരെ 48 ഡിവിഷനുകളുണ്ട്. 2496 കുട്ടികള്‍ പഠിക്കുന്നു. 78അധ്യാപകരും 6അനധ്യാപകരും ഉണ്ട്
ഭൗതികസൗകര്യങ്ങള്‍
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
രണ്ട് ലാബുകളിലുമായി ഏകദേശം 40തോളം കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പരീക്ഷാ ഫലങ്ങള്‍
.
HSSC RESULT 2017
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
ഇല്ല
- എന്‍.സി.സി.
ഇല്ല
- ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
പ്രസിദ്ധീകരിക്കുന്നുണ്ട്
വിദ്യാരംഗം കലാ സാഹിത്യ വേദി
.
സജീവമായി നടക്കുന്നു.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
.
ഹെല്‍ത്ത് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ഐടി ക്ലബ്ബ്, അറബി ക്ലബ്ബ്, ക്രാഫ്ററ് ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 1913 - 23 (വിവരം ലഭ്യമല്ല) 1923 - 29 1929 - 41 1941 - 42 1942 - 51 1951 - 55 1955- 58 1958 - 61 1961 - 72 1972 - 83 1983 - 87 1987 - 88 1989 - 90 1990 - 92 1992-01 2001 - 02 2002- 04 2004- 05 2005 - 08 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഇയര്‍
- ഉകന്‍
- അമംഗം
- അള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 213 ല്‍ മലപ്പുറം നഗരത്തില്‍ നിന്നും 1 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ രാമപുരത്തു നിന്നും ഇടത് വശത്തേക്ക് പോകുന്ന വഴിയില്‍ എത്തിച്ചേരുന്ന കോട്ടക്കല്‍ പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 40 കി.മി. അകലം
<> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.