"ഗവ. എൽ പി ബി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചരിത്രം)
(ചെ.) (ഭൗതീകം)
വരി 34: വരി 34:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
2 കെട്ടിടങ്ങളിലായി 8 മുറികള്‍ ഉണ്ട്. പ്രീ പ്രൈമറി, ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകള്‍, ഓഫീസ് മുറി, ഒരു കമ്പ്യൂട്ടര്‍ മുറി എന്നിവ ഇതില്‍ പ്രവര്‍ത്തിക്കുന്നു.
കെട്ടിടങ്ങള്‍ എല്ലാം വൈദ്യുതീകരിച്ചതും തറയില്‍ ടൈലുകള്‍ വിരിച്ച് മനോഹരമാക്കിയിട്ടുള്ലതുമാകുന്നു. ഭക്ഷണം പാകം ചെയ്യാന്‍ അടുക്കള, കുട്ടികള്‍ക്ക് കളിക്കാന്‍
ഒരു പാര്‍ക്ക്, ഒരു തുറന്ന ആഡിറ്റോറിയം, ഒരു ഊട്ടുപുര എന്നിവയും ഉണ്ട്.
  കമ്പ്യൂട്ടര്‍ പഠനത്തിനായ് 2 കമ്പ്യൂട്ടറുകളേ ഉള്ളൂ.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

12:51, 4 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി ബി എസ് നോർത്ത് പറവൂർ
വിലാസം
Kannankulangara
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-05-2017ബിജു




................................

ചരിത്രം

1869 ല്‍ രൂപം കൊണ്ട പറവൂര്‍ ഉപജില്ലയിലെ ആദ്യ വിദ്യാലയമാണ്. തുടങ്ങിയ കാലത്ത് ഒന്നു മുതല്‍ അഞ്ജു വരെ ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. കൂടാതെ ആണ്‍പള്ളിക്കൂടം ആയിരുന്നു. പിന്നീട് ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകള്‍ ആവുകയും പെണ്‍കുട്ടികള്‍ക്കു കൂടി പ്രവേശനം നല്‍കാനും തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

2 കെട്ടിടങ്ങളിലായി 8 മുറികള്‍ ഉണ്ട്. പ്രീ പ്രൈമറി, ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകള്‍, ഓഫീസ് മുറി, ഒരു കമ്പ്യൂട്ടര്‍ മുറി എന്നിവ ഇതില്‍ പ്രവര്‍ത്തിക്കുന്നു.

കെട്ടിടങ്ങള്‍ എല്ലാം വൈദ്യുതീകരിച്ചതും തറയില്‍ ടൈലുകള്‍ വിരിച്ച് മനോഹരമാക്കിയിട്ടുള്ലതുമാകുന്നു. ഭക്ഷണം പാകം ചെയ്യാന്‍ അടുക്കള, കുട്ടികള്‍ക്ക് കളിക്കാന്‍ ഒരു പാര്‍ക്ക്, ഒരു തുറന്ന ആഡിറ്റോറിയം, ഒരു ഊട്ടുപുര എന്നിവയും ഉണ്ട്.

 കമ്പ്യൂട്ടര്‍ പഠനത്തിനായ് 2 കമ്പ്യൂട്ടറുകളേ ഉള്ളൂ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}