"ജി എൽ പി എസ് കക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 30: | വരി 30: | ||
</big> | </big> | ||
[[പ്രമാണം:16305-15.jpg| | [[പ്രമാണം:16305-15.jpg|ലഘുചിത്രം|നടുവിൽ|*]] | ||
സേവനത്തിന്റെ പാതയില്‍ 93 വര്‍ഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ് ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി.<br> | സേവനത്തിന്റെ പാതയില്‍ 93 വര്‍ഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ് ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി.<br> |
22:22, 18 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് കക്കഞ്ചേരി | |
---|---|
വിലാസം | |
കക്കഞ്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-04-2017 | 16305 |
................................
ചരിത്രം
ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി
സേവനത്തിന്റെ പാതയില്‍ 93 വര്‍ഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ് ജി.എല്‍.പി.സ്കൂള്‍ കക്കഞ്ചേരി.
കുറുമ്പ്രനാട് താലൂക്കില്‍ ബോ൪ഡ് സ്കൂള്‍ എന്ന പേരില്‍ 1914-ല്‍ തേവര് മഠത്തില്‍ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകന് പട്ടര്‍മാഷ് ആയിരുന്നു.കുട്ടികള്‍ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവന് നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂള്‍ മാറ്റിസ്ഥാപിച്ചത്.
1943ല്‍ 5 ക്ലാസ് വരെ ഉയര്‍ത്തിയതായി പറയപ്പെടന്നു.പിന്നീട് KER പരിഷ്കരണ കാലത്ത് IV- ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവന് നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നല്‍കിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനിവാര്യമാക്കിത്തീര്‍ത്തു. പി.ടി.എയുടെയും ഉളളിയേരി ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു. അതോടെ എം.എല്‍.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ എടമംഗലത്ത് കൃഷ്ണന് മാസ്റ്ററുടെ സ്മരണയ്ക്കായി മകന്‍എടമംഗലത്ത് ഗംഗാധരന്‍നായര്‍ കിണര്‍ കുഴിക്കുന്നതിനായി 2 സെന്റ് സ്ഥലം സംഭാവനയായി നല്കി.
ഭൗതികസൗകര്യങ്ങള്
ക്ളാസ് മുറികൾ നാല് . കഞ്ഞിപ്പുര .
മൂത്രപ്പുര - 2 , കക്കൂസ് - 3
കമ്പ്യൂട്ടർ - 3
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പട്ടർമാസ്റ്റർ
- സുകുമാരൻ മാസ്റ്റർ
- ഗോപാലൻ മാസ്റ്റർ
- വിജയൻ മാസ്റ്റർ
- ജാനകി ടീച്ചർ
- എ. സി. മാധവൻ മാസ്റ്റർ
- ദാമോദരൻ മാസ്റ്റർ
നേട്ടങ്ങള്‍
വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം .............
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വിനീത. കെ
- ഡോ.രശിഷ
- ഡോ .റിംസത്ത്
വഴികാട്ടി
{{#multimaps:11.468821,75.751396}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|