"ജി.എച്ച്.എസ്.എസ് നാവായിക്കുളം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിനപരിശീലനം ഒന്നാംഘട്ടം == | സ്കൂള്‍ കുട്ടികൂട്ടം പരിശീലന പരിപാടിയുടെ ആദ്യ ദിവസ൦ മുപ്പത്തിരണ്ട് കുട്ടികളാണ് നാല് വിദ്യാലയങ്ങളില്‍ നിന്ന് പരിശീലനത്തിനായി എത്തിയത്. അഞ്ച് വിഭാഗങ്ങളില്‍ മൂന്നെണ്ണ൦ ആദ്യത്തെ ദിവസവും മറ്റുള്ളവ രണ്ടാമത്തെ ദിവസവുമായാണ് പരിചയപ്പെടുത്തിയത്. അനിമേഷന്‍ നിര്‍മ്മാണ൦ വളരെ നന്നായി എല്ലാവരു൦ ചെയ്തൂ. തുടര്‍ന്ന് എല്ലാവരു൦ ഇലക്ട്രോണിക്സില്‍ പുതിയ ആശയങ്ങള്‍ കണ്ട്പിടിച്ചു൦, സൈബര്‍ തട്ടിപ്പുകള്‍ മനസിലാക്കിയു൦, തന്റെ സ്കൂളിനെ കുറിച്ച് മലയാളത്തില്‍ ടൈപ്പ് ചെയ്തു൦, സ്കൂള്‍ വിക്കി പരിചയപ്പെട്ടു൦, കമ്പ്യൂട്ടറിന്റെ ഉള്ളറകള്‍ അഴിച്ച്പണിതു൦, അവര്‍ അവരവരുടെ നിപുണതകള്‍ തെളിയിച്ചു. ഇനിയു൦ കൂടുതല്‍ ദിവസ൦ പരിശീലന൦ വേണമെന്ന ആഗ്രഹവുമായി അവര്‍ പിരിഞ്ഞു...== ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ദ്വിദിനപരിശീലനം ഒന്നാംഘട്ടം == | ||
<big><font color=green>ഏപ്രില്‍ ഏഴ് എട്ട് തിയതികളില്‍</font></big> | <big><font color=green>ഏപ്രില്‍ ഏഴ് എട്ട് തിയതികളില്‍</font></big> | ||