ഉള്ളടക്കത്തിലേക്ക് പോവുക

"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ താള്‍: == '''എം.എ.ഐ.എച്ച്.എസ് മുരിക്കടി Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴ…
 
No edit summary
വരി 7: വരി 7:
== ആമുഖം ==
== ആമുഖം ==


എറണാകുളം ജില്ലയില്‍, തിരുമാറാടി ഗ്രാമപഞ്ചായത്തില്‍ മണ്ണത്തൂര്‍ ഗ്രാമത്തിലാണ്‌ നവതിയിലേയ്‌ക്കെത്തുന്ന അത്താണിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌. 1917 ല്‍ ഒരു എല്‍.പി. സ്‌കൂളായാണ്‌ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌. മുകളേല്‍ വര്‍ഗീസ്‌, ചെമ്മങ്കുഴ സ്‌കറിയാ കത്തനാര്‍, മണ്ടോളില്‍ (നെല്ലിത്താനത്ത്‌ പുത്തന്‍ പുരയില്‍) മത്തായി എന്നീ വ്യക്തികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന്‌ ധനം ശേഖരിച്ച്‌ സ്‌കൂള്‍ കെട്ടിടം പണിത്‌ സര്‍ക്കാരിലേക്ക്‌ സമര്‍പ്പിക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നിലായി നിരത്തുവക്കില്‍ സ്ഥിതിചെയ്യുന്ന `അത്താണി' മണ്‍മറഞ്ഞ ഒരു സംസ്‌കാരത്തിന്റെ നിത്യ സ്‌മരണ ഉണര്‍ത്തുന്ന പ്രതീകമാണ്‌. ഈ അത്താണിയുടെ സാന്നിദ്ധ്യമാണ്‌ അത്താണിയ്‌ക്കല്‍ എന്ന പേരിന്‌ കാരണമായത്‌.എല്‍.പി. സ്‌കൂള്‍ എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്‌ചവെച്ച സ്‌കൂള്‍ പിന്നീട്‌ യു.പി. സ്‌കൂളായും 1983 ല്‍ ഹൈസ്‌കൂളായും 2004-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. 1984 ല്‍ പ്രീ പ്രൈമറി സ്‌കൂളും ഇതോടൊപ്പം ആരംഭിച്ചു. പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം കൊണ്ട്‌ അനുഗ്രഹീതമായിരുന്ന സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. എം.എം. വിലാസിനിയാണ്‌. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. പ്രീ പ്രൈമറി മുതല്‍ പ്ലസ്‌ടു വരെ ക്ലാസുകളിലായി 519 കുട്ടികളാണ്‌ ഇപ്പോള്‍ ഇവിടെയുള്ളത്‌. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ അത്താണിക്കല്‍ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 95% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാന്‍ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. എം.കെ. കുഞ്ഞന്‍, അരീത്തടത്തില്‍ വര്‍ക്കിയാശാന്‍, രക്തസാക്ഷിയായ മണ്ണത്തൂര്‍ വര്‍ഗ്ഗീസ്‌, മുന്‍ മന്ത്രിയും എം.എല്‍..യുമായിരുന്ന ശ്രീ. ടി.എം. ജേക്കബ്‌ എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്‌. ശ്രീ. ടി.എം. ജേക്കബിന്റെ ശ്രമഫലമായാണ്‌ അത്താണിക്കല്‍ സ്‌കൂള്‍ ഹൈസ്‌കൂളായും ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടത്‌ എന്നത്‌ പ്രത്യേകം സ്‌മരണീയമാണ്‌.ഒരു നല്ല ലൈബ്രറിയും എല്‍.സി.ഡി പ്രൊജക്‌ടര്‍ ഉള്‍പ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. പ്രദേശത്തിന്റെ വികസനത്തില്‍ അതുല്യമായ പങ്കു വഹിച്ചുകൊണ്ട്‌ സമഭാവനയും സൗഹാര്‍ദ്ദവും പങ്കിട്ടുകൊണ്ട്‌ സാംസ്‌കാരിക സ്ഥാപനം ശതാബ്‌ദിയിലേക്ക്‌ നടന്നടുക്കുകയാണ്‌.
ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ കുമളി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മുരുക്കടി എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
 
ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയില്‍ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്,  പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന മുരുക്കടി എന്ന ഗ്രാമം, സമുദ്രനിരപ്പില്‍ നിന്നും 1500 അടിയിലധികം ഉയരത്തില്‍  സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്.
 
ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതല്‍പരനുമായ ശ്രീ. എന്‍. വിശ്വനാഥ അയ്യര്‍- സ്കൂള്‍ മാനേജര്‍ 1928-ല്‍ മുരുക്കടിയില്‍ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശന്‍ എന്നയാളില്‍നിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പില്‍ക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു. സാധാരണക്കാരായ  ആളുകള്‍ വന്യമൃഗങ്ങളേയും മലമ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങളേയും ഭയപ്പെട്ട് ഹൈറേഞ്ചിലേയ്ക്ക് വരുവാന്‍ മടിച്ചിരുന്ന കാലയളവിലാണ് ശ്രീ. വിശ്വനാഥഅയ്യര്‍ മുരുക്കടിയില്‍ താമസം ഉറപ്പിച്ചത്.  
 
തന്റെ എസ്റ്റേറ്റില്‍ പണിയെടുത്തിരുന്ന നിരക്ഷരരായ നൂറുകണക്കിന് തൊഴിലാളികള്‍ക്ക്, വേലചെയ്താല്‍ കിട്ടുന്ന വേതനം എത്രയെന്ന് മനസ്സിലാക്കുവാനോ അത് ഒപ്പിട്ട് വാങ്ങുവാനോ വേണ്ട പരിജ്ഞാനം ഇല്ലായിരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരാഭ്യാസം കൊടുക്കുന്നതിനായി ശ്രീ. വിശ്വനാഥഅയ്യര്‍ (മുരുക്കടി സ്വാമി) തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് സരസ്വതീ മന്ദിരത്തിന് ആരംഭം കുറിച്ചത്.
 
1942-ല്‍ എസ്റ്റേറ്റ് ഫാക്ടറിയോടുചേര്‍ന്ന ഒരു ഷെഡില്‍ ഒരാശാന്റെ ശിക്ഷണത്തില്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. എന്നാല്‍ തൊഴിലാളികളുടെ കുട്ടികള്‍ക്ക്  സ്കൂളില്‍ വരുവാനോ പഠിക്കുവാനോ താല്‍പ്പര്യം ഇല്ലായിരുന്നു. എസ്റ്റേറ്റ് ജീവനക്കാരെ ലയങ്ങളിലയച്ച് മിഠായിയും മറ്റ്ഭക്ഷണസാധനങ്ങളും നല്‍കിയാണ്  കുട്ടികളെ ക്ലാസ്സില്‍ കൊണ്ടുവന്നിരുന്നത്. അങ്ങനെ താല്‍ക്കാലികമായി ആ ഷെഡില്‍ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുള്‍  ആരംഭിച്ചു. ഈ കൊച്ചു സ്ഥാപനം പടിപടിയായി വളര്‍ന്ന് ഒരു ഹൈസ്കൂളായി മാറുകയും സ്വാമി ഈ സ്കൂളിന് തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥം ' മങ്കൊമ്പ് ആണ്ടി അയ്യര്‍ ഹൈസ്കൂള്‍ ' (എം. എ. ഐ. ഹൈസ്കൂള്‍) എന്ന് നാമകരണം നടത്തുകയും ചെയ്തു. റിട്ടയേര്‍ഡ് ഡി. ഇ. ഓ ശ്രീ. നാരായണയ്യര്‍ ആയിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍. തുടര്‍ന്ന് ശ്രീ. . ശങ്കരന്‍പോറ്റി പ്രധാനാദ്ധ്യാപകനായി. വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും അക്കാലത്ത് കാല്‍നടയായി കുട്ടികള്‍ ഇവിടെ പഠിക്കുവാനെത്തിയിരുന്നു.
 
ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ക്ക്  മാനേജര്‍ 25 രൂപാ വീതം മാസശമ്പളം നല്‍കിരുന്നു. എന്നാല്‍ നാലാംക്ലാസ്സുവരെ ആകെ 18 ഡിവിഷനുകളായപ്പോള്‍ ഗവണ്‍മെന്റ് അംഗീകാരത്തിനായി ശ്രമമാരംഭിച്ചു. കുമളി എല്‍. പി. സ്കൂളില്‍ നിന്നും വിരമിച്ച ജോണ്‍സാറിന്റെ ശ്രമഫലമായി ചോറ്റുപാറയിലനുവദിക്കപ്പെട്ട  സ്കൂള്‍, കെട്ടിടവും സ്ഥലസൗകര്യവുമില്ലാത്ത കാരണത്താല്‍ മുരുക്കടിയിലേക്ക് മാറ്റി അനുവദിച്ചു. തിരുവല്ല  ഡി. ഇ. ഓ-യുടെ അധികാരപരിധിയിലായിരുന്ന സ്കൂളിന് അംഗീകാരം ലഭിക്കുവാന്‍ സ്വാമിയുടെ സുഹൃത്തായിരുന്ന അന്നത്തെ ഡി. . . ശ്രീ. എം. കെ. രാമന്‍  സഹായിച്ചു. മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.
 
ഇന്ന്  സ്കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 1957-ല്‍ ആരംഭിക്കുകയും ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാകുകയും ചെയ്തു. കെട്ടിടം പണിക്ക് ഉപയോഗിച്ചിരുന്ന കുമ്മായവും മണലും പരുവത്തിലാക്കിയത് കാളകള്‍ വലിക്കുന്ന ചക്കിന്റെ സഹായത്താലാണ്.
 
1960-ല്‍ ആദ്യ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങി. ആകെയുള്ള 11 പേരില്‍ 4 പേര്‍ക്ക് ഫസ്റ്റ്ക്ലാസ്സ്. അതില്‍ പോണ്ടിച്ചേരി ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ.റ്റി.റ്റി.ജോസഫ്, മാനേജര്‍ സ്വാമിയുടെ മകള്‍ ശ്രീമതി കമലമ്മ എന്നിവരുമുണ്ടായിരുന്നു. ഇതു കൂടാതെസമൂഹത്തിന്റെ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച  നിരവധിപേര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്.  
 
ആദ്യകാലത്ത് 1500-ലധികം കുട്ടികള്‍ ഈ സ്കൂളില്‍ പഠിച്ചിരുന്നെങ്കിലും,സമീപപ്രദേശങ്ങളില്‍ പില്‍ക്കാലത്ത് ധാരാളം സ്ക്കൂളുകള്‍വന്നതിനാല്‍ കുട്ടികളുടെ എണ്ണം ഇപ്പോള്‍ 500-ലധികം മാത്രമാണ്. 500-ധികം വിദ്യാര്‍ത്ഥികളും 24 അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ്സായി ശ്രീമതി. സി. എന്‍. രത്നമ്മ സേവനമനുഷ്ടിച്ചുവരുന്നു.
കുമളി-വെള്ളാരംകുന്ന് റൂട്ടില്‍ ഓടുന്ന ബസ്സ് മാര്‍ഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്താലോ സ്കൂളില്‍ എത്തിച്ചേരവുന്നതാണ്.
 
 


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==

18:38, 11 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

== എം.എ.ഐ.എച്ച്.എസ് മുരിക്കടി Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ . ==

ആമുഖം

ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ കുമളി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മുരുക്കടി എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയില്‍ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന മുരുക്കടി എന്ന ഗ്രാമം, സമുദ്രനിരപ്പില്‍ നിന്നും 1500 അടിയിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്.

ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതല്‍പരനുമായ ശ്രീ. എന്‍. വിശ്വനാഥ അയ്യര്‍- സ്കൂള്‍ മാനേജര്‍ 1928-ല്‍ മുരുക്കടിയില്‍ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശന്‍ എന്നയാളില്‍നിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പില്‍ക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു. സാധാരണക്കാരായ ആളുകള്‍ വന്യമൃഗങ്ങളേയും മലമ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങളേയും ഭയപ്പെട്ട് ഹൈറേഞ്ചിലേയ്ക്ക് വരുവാന്‍ മടിച്ചിരുന്ന കാലയളവിലാണ് ശ്രീ. വിശ്വനാഥഅയ്യര്‍ മുരുക്കടിയില്‍ താമസം ഉറപ്പിച്ചത്.

തന്റെ എസ്റ്റേറ്റില്‍ പണിയെടുത്തിരുന്ന നിരക്ഷരരായ നൂറുകണക്കിന് തൊഴിലാളികള്‍ക്ക്, വേലചെയ്താല്‍ കിട്ടുന്ന വേതനം എത്രയെന്ന് മനസ്സിലാക്കുവാനോ അത് ഒപ്പിട്ട് വാങ്ങുവാനോ വേണ്ട പരിജ്ഞാനം ഇല്ലായിരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരാഭ്യാസം കൊടുക്കുന്നതിനായി ശ്രീ. വിശ്വനാഥഅയ്യര്‍ (മുരുക്കടി സ്വാമി) തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ സരസ്വതീ മന്ദിരത്തിന് ആരംഭം കുറിച്ചത്.

1942-ല്‍ എസ്റ്റേറ്റ് ഫാക്ടറിയോടുചേര്‍ന്ന ഒരു ഷെഡില്‍ ഒരാശാന്റെ ശിക്ഷണത്തില്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. എന്നാല്‍ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്കൂളില്‍ വരുവാനോ പഠിക്കുവാനോ താല്‍പ്പര്യം ഇല്ലായിരുന്നു. എസ്റ്റേറ്റ് ജീവനക്കാരെ ലയങ്ങളിലയച്ച് മിഠായിയും മറ്റ്ഭക്ഷണസാധനങ്ങളും നല്‍കിയാണ് കുട്ടികളെ ക്ലാസ്സില്‍ കൊണ്ടുവന്നിരുന്നത്. അങ്ങനെ താല്‍ക്കാലികമായി ആ ഷെഡില്‍ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുള്‍ ആരംഭിച്ചു. ഈ കൊച്ചു സ്ഥാപനം പടിപടിയായി വളര്‍ന്ന് ഒരു ഹൈസ്കൂളായി മാറുകയും സ്വാമി ഈ സ്കൂളിന് തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥം ' മങ്കൊമ്പ് ആണ്ടി അയ്യര്‍ ഹൈസ്കൂള്‍ ' (എം. എ. ഐ. ഹൈസ്കൂള്‍) എന്ന് നാമകരണം നടത്തുകയും ചെയ്തു. റിട്ടയേര്‍ഡ് ഡി. ഇ. ഓ ശ്രീ. നാരായണയ്യര്‍ ആയിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍. തുടര്‍ന്ന് ശ്രീ. ഇ. ശങ്കരന്‍പോറ്റി പ്രധാനാദ്ധ്യാപകനായി. വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും അക്കാലത്ത് കാല്‍നടയായി കുട്ടികള്‍ ഇവിടെ പഠിക്കുവാനെത്തിയിരുന്നു.

ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ക്ക് മാനേജര്‍ 25 രൂപാ വീതം മാസശമ്പളം നല്‍കിരുന്നു. എന്നാല്‍ നാലാംക്ലാസ്സുവരെ ആകെ 18 ഡിവിഷനുകളായപ്പോള്‍ ഗവണ്‍മെന്റ് അംഗീകാരത്തിനായി ശ്രമമാരംഭിച്ചു. കുമളി എല്‍. പി. സ്കൂളില്‍ നിന്നും വിരമിച്ച ജോണ്‍സാറിന്റെ ശ്രമഫലമായി ചോറ്റുപാറയിലനുവദിക്കപ്പെട്ട സ്കൂള്‍, കെട്ടിടവും സ്ഥലസൗകര്യവുമില്ലാത്ത കാരണത്താല്‍ മുരുക്കടിയിലേക്ക് മാറ്റി അനുവദിച്ചു. തിരുവല്ല ഡി. ഇ. ഓ-യുടെ അധികാരപരിധിയിലായിരുന്ന സ്കൂളിന് അംഗീകാരം ലഭിക്കുവാന്‍ സ്വാമിയുടെ സുഹൃത്തായിരുന്ന അന്നത്തെ ഡി. ഇ. ഓ. ശ്രീ. എം. കെ. രാമന്‍ സഹായിച്ചു. മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.

ഇന്ന് സ്കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 1957-ല്‍ ആരംഭിക്കുകയും ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാകുകയും ചെയ്തു. കെട്ടിടം പണിക്ക് ഉപയോഗിച്ചിരുന്ന കുമ്മായവും മണലും പരുവത്തിലാക്കിയത് കാളകള്‍ വലിക്കുന്ന ചക്കിന്റെ സഹായത്താലാണ്.

1960-ല്‍ ആദ്യ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങി. ആകെയുള്ള 11 പേരില്‍ 4 പേര്‍ക്ക് ഫസ്റ്റ്ക്ലാസ്സ്. അതില്‍ പോണ്ടിച്ചേരി ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ.റ്റി.റ്റി.ജോസഫ്, മാനേജര്‍ സ്വാമിയുടെ മകള്‍ ശ്രീമതി കമലമ്മ എന്നിവരുമുണ്ടായിരുന്നു. ഇതു കൂടാതെസമൂഹത്തിന്റെ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്.

ആദ്യകാലത്ത് 1500-ലധികം കുട്ടികള്‍ ഈ സ്കൂളില്‍ പഠിച്ചിരുന്നെങ്കിലും,സമീപപ്രദേശങ്ങളില്‍ പില്‍ക്കാലത്ത് ധാരാളം സ്ക്കൂളുകള്‍വന്നതിനാല്‍ കുട്ടികളുടെ എണ്ണം ഇപ്പോള്‍ 500-ലധികം മാത്രമാണ്. 500-ധികം വിദ്യാര്‍ത്ഥികളും 24 അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ്സായി ശ്രീമതി. സി. എന്‍. രത്നമ്മ സേവനമനുഷ്ടിച്ചുവരുന്നു. കുമളി-വെള്ളാരംകുന്ന് റൂട്ടില്‍ ഓടുന്ന ബസ്സ് മാര്‍ഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്താലോ ഈ സ്കൂളില്‍ എത്തിച്ചേരവുന്നതാണ്.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ഗവ. ഹയര്‍സെക്കന്റെറി സ്‌ക്കൂള്‍, അത്താണിക്കല്‍

"https://schoolwiki.in/index.php?title=എം.എ.ഐ.എച്ച്.എസ്_മുരിക്കടി&oldid=3544" എന്ന താളിൽനിന്ന് ശേഖരിച്ചത്