ഉള്ളടക്കത്തിലേക്ക് പോവുക

"എ എം യു പി എസ് കുറ്റിത്തറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| A.M.U.P.S Kuttitharammal }}
{{prettyurl| A.M.U.P.S Kuttitharammal }}
{{Infobox UPSchool|
{{Infobox UPSchool|
സ്ഥലപ്പേര്= ഇരിങ്ങല്ലൂര്‍ |
സ്ഥലപ്പേര്= ഇരിങ്ങല്ലൂർ |
വിദ്യാഭ്യാസ ജില്ല= തിരൂര്‍ |
വിദ്യാഭ്യാസ ജില്ല= തിരൂർ |
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 19869 |
സ്കൂൾ കോഡ്= 19869 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1922 |
സ്ഥാപിതവർഷം= 1922 |
സ്കൂള്‍ വിലാസം= ഇരിങ്ങല്ലൂര്‍ പി.ഒ, <br/>മലപ്പുറം |
സ്കൂൾ വിലാസം= ഇരിങ്ങല്ലൂർ പി.ഒ, <br/>മലപ്പുറം |
പിന്‍ കോഡ്= 676304 |
പിൻ കോഡ്= 676304 |
സ്കൂള്‍ ഫോണ്‍= 04942457588 |
സ്കൂൾ ഫോൺ= 04942457588 |
സ്കൂള്‍ ഇമെയില്‍= amupskuttitharammal@gmail.com |
സ്കൂൾ ഇമെയിൽ= amupskuttitharammal@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= വേങ്ങര |
ഉപ ജില്ല= വേങ്ങര |
ഭരണം വിഭാഗം=എയ്ഡഡ് |
ഭരണം വിഭാഗം=എയ്ഡഡ് |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍
പഠന വിഭാഗങ്ങൾ= യു പി സ്കൂൾ
എല്‍ പി സ്കൂള്‍ |
എൽ പി സ്കൂൾ |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=  412|
ആൺകുട്ടികളുടെ എണ്ണം=  412|
പെൺകുട്ടികളുടെ എണ്ണം=  376|
പെൺകുട്ടികളുടെ എണ്ണം=  376|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 788|
വിദ്യാർത്ഥികളുടെ എണ്ണം= 788|
അദ്ധ്യാപകരുടെ എണ്ണം= 34 |
അദ്ധ്യാപകരുടെ എണ്ണം= 34 |
പ്രധാന അദ്ധ്യാപകന്‍= സുഹ്റാബി.ടി |
പ്രധാന അദ്ധ്യാപകൻ= സുഹ്റാബി.ടി |
പി.ടി.ഏ. പ്രസിഡണ്ട്=  അഷ്റഫ്.പി.കെ|
പി.ടി.ഏ. പ്രസിഡണ്ട്=  അഷ്റഫ്.പി.കെ|
സ്കൂള്‍ ചിത്രം= ezhuthukoottam.jpg ‎|
സ്കൂൾ ചിത്രം= ezhuthukoottam.jpg ‎|
}}
}}
[[Category:dietschool]]
[[വർഗ്ഗം:Dietschool]]
== ചരിത്രം ==
== ചരിത്രം ==


നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇരിങ്ങല്ലൂര്‍ പ്രദേശം. വിദ്യാഭ്യാസപരമായി മുന്നേറാതെ നാടിനൊരിക്കലും പുരോഗതി കൈവരില്ലെന്ന് തിരിച്ചറിഞ്ഞ വള്ളില്‍ കുഞ്ഞലവി മുസ്ലിയാര്‍ 1912ല്‍ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1922ല്‍ ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കുകയും 1933ല്‍ സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. ആദ്യകാലത്ത് രാവിലെ ഓത്തുപള്ളിയായും 10 മണിക്കു ശേഷം സ്കൂളായും മാറുന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. വള്ളില്‍ കുഞ്ഞലവി മുസ്ലിയാര്‍ മാത്രമായിരുന്നു സ്കൂളിലെയും ഓത്തുപള്ളിയിലെയും അധ്യാപകനായുണ്ടായിരുന്നത്. പിന്നീട് വള്ളില്‍ കുഞ്ഞലവി മുസ്ലിയാരുടെ മരണ ശേഷം മകന്‍ കുഞ്ഞിമൊയ്തീന്‍സാഹിബ് സ്ഥാപനത്തിന്റെ മാനേജറായി. 1976 ല്‍ സ്ഥാപനം യു.പി സ്കൂളായി ഉയര്‍ത്തി.സ്കൂള്‍ തെളിച്ച വെളിച്ചം കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിച്ചു.  ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''<font color=blue>[[എ.എം.യു.പി സ്കൂള്‍ കുറ്റിത്തറമ്മല്‍]]</font size=2>''' .
നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇരിങ്ങല്ലൂർ പ്രദേശം. വിദ്യാഭ്യാസപരമായി മുന്നേറാതെ നാടിനൊരിക്കലും പുരോഗതി കൈവരില്ലെന്ന് തിരിച്ചറിഞ്ഞ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ 1912ൽ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1922ൽ ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കുകയും 1933ൽ സ്കൂളായി ഉയർത്തുകയും ചെയ്തു. ആദ്യകാലത്ത് രാവിലെ ഓത്തുപള്ളിയായും 10 മണിക്കു ശേഷം സ്കൂളായും മാറുന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. വള്ളിൽ കുഞ്ഞലവി മുസ്ലിയാർ മാത്രമായിരുന്നു സ്കൂളിലെയും ഓത്തുപള്ളിയിലെയും അധ്യാപകനായുണ്ടായിരുന്നത്. പിന്നീട് വള്ളിൽ കുഞ്ഞലവി മുസ്ലിയാരുടെ മരണ ശേഷം മകൻ കുഞ്ഞിമൊയ്തീൻസാഹിബ് സ്ഥാപനത്തിന്റെ മാനേജറായി. 1976 സ്ഥാപനം യു.പി സ്കൂളായി ഉയർത്തി.സ്കൂൾ തെളിച്ച വെളിച്ചം കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിച്ചു.  ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''<font color=blue>എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ</font size=2>''' .
34 സ്റ്റാഫും 788 വിദ്യാര്‍ത്ഥികളും 24 ഡിവിഷനുകളുമുള്ള സ്കൂള്‍ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂള്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്യുന്നു.
34 സ്റ്റാഫും 788 വിദ്യാർത്ഥികളും 24 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു.


[[ചിത്രം:19869.1.JPG|300px]]
[[ചിത്രം:19869.1.JPG|300px]]


== '''അധ്യാപകര്‍''' ==
== '''അധ്യാപകർ''' ==
സ്കൂളില്‍ 35 അധ്യാപകരും 2  പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
സ്കൂളിൽ 35 അധ്യാപകരും 2  പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
[[ചിത്രം:1986410.jpg|centre|100px|thump|സുഹറാബി.ടി,ഹെഡമിസ്ട്രെസ്|]]
[[ചിത്രം:1986410.jpg|centre|100px|thump|സുഹറാബി.ടി,ഹെഡമിസ്ട്രെസ്]]


== സാമൂഹ്യ പങ്കാളിത്തം ==
== സാമൂഹ്യ പങ്കാളിത്തം ==


പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.


[[ചിത്രം:Pta2.jpg|200px]]
[[ചിത്രം:Pta2.jpg|200px]]


== കമ്പ്യൂട്ടര്‍ ലാബ് ==
== കമ്പ്യൂട്ടർ ലാബ് ==
എം.എല്‍.എ ഫണ്ടില്‍ നിന്ന് ലഭിച്ചതും സ്കൂള്‍ മനേജ്മെന്റ് വാങ്ങിയതുമായ 10 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത്  ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു.
എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ചതും സ്കൂൾ മനേജ്മെന്റ് വാങ്ങിയതുമായ 10 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത്  ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു.


== സയന്‍സ് ലാബ് ==
== സയൻസ് ലാബ് ==
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്   സ്വതന്ത്രമായി  പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.
ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക്   സ്വതന്ത്രമായി  പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.


== ലൈബ്രറി ==  
== ലൈബ്രറി ==  
വരി 55: വരി 55:
[[ചിത്രം:library.JPG]]
[[ചിത്രം:library.JPG]]


മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ സാഹിത്യ വയ്ജ്ഞാനിക മേഖലകളില്‍ നിന്നുള്ള  ഏഴായിരത്തിലധികം പുസ്തകങ്ങള്‍. . .
മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളിൽ സാഹിത്യ വയ്ജ്ഞാനിക മേഖലകളിൽ നിന്നുള്ള  ഏഴായിരത്തിലധികം പുസ്തകങ്ങൾ. . .
വേങ്ങര ഉപജില്ലയിലെ യു. പി വിദ്യാലയങ്ങല്‍ക്കുള്ളതില്‍ വെച്ച്  ഏറ്റവും വലിയ  ഗ്രന്ഥശേഖരം. . .
വേങ്ങര ഉപജില്ലയിലെ യു. പി വിദ്യാലയങ്ങൽക്കുള്ളതിൽ വെച്ച്  ഏറ്റവും വലിയ  ഗ്രന്ഥശേഖരം. . .
പ്രവര്‍തനോന്മുഖമായ വായന ക്ലബ്ബു . . .
പ്രവർതനോന്മുഖമായ വായന ക്ലബ്ബു . . .
അസംബ്ലിയില്‍ ദിനേന വായനകുറിപ്പ് അവതരണം . . .
അസംബ്ലിയിൽ ദിനേന വായനകുറിപ്പ് അവതരണം . . .
അമ്മ വായന . . .
അമ്മ വായന . . .
വിപുലമായ വായനാ ദിനാചരണം . . .
വിപുലമായ വായനാ ദിനാചരണം . . .
പുസ്തക പ്രദര്‍ശനവും വില്പനയും . . .
പുസ്തക പ്രദർശനവും വില്പനയും . . .




== പ്രീ-പ്രൈമറി ക്ലാസ്സുകള്‍ ==
== പ്രീ-പ്രൈമറി ക്ലാസ്സുകൾ ==
2005-06 അധ്യായന വര്‍ഷത്തില്‍ 18 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 62-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളില്‍ ഒന്നായി മാറിയിരിക്കുന്നു.2 അധ്യാപകരും ഒരു ആയയും ആണ് സ്കൂളില്‍ ഉള്ളത്.
2005-06 അധ്യായന വർഷത്തിൽ 18 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 62-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.2 അധ്യാപകരും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.


[[ചിത്രം:19869100.jpg|centre|300px]]
[[ചിത്രം:19869100.jpg|centre|300px]]


== കലാകായിക പ്രവര്‍ത്തനങ്ങള്‍ ==
== കലാകായിക പ്രവർത്തനങ്ങൾ ==
കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം സ്റ്റില്‍മോ‍ഡെലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ മികച്ച വിജയം നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്‍കി വരുന്നു.
കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം സ്റ്റിൽമോ‍ഡെലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ മികച്ച വിജയം നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.
[[ചിത്രം:19869101.jpg|centre|300px]]
[[ചിത്രം:19869101.jpg|centre|300px]]


==സ്കൂള്‍ ബസ്സ്==
==സ്കൂൾ ബസ്സ്==


മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ്  സര്‍വീസ് നടത്തുബോള്‍ സ്കൂളിന്‍റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു.
മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ്  സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു.


== സ്കൂള്‍ സൗന്ദര്യ വത്കരണം ==
== സ്കൂൾ സൗന്ദര്യ വത്കരണം ==


[[ചിത്രം:openclass.jpg|200px]]
[[ചിത്രം:openclass.jpg|200px]]


പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ്  സ്കൂള്‍ സൗന്ദര്യ വത്കരണപരിപാടികള്‍ക്ക് തുടക്കമിടുന്നത്.
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ്  സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്.
ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങള്‍,മുറ്റത്ത് മരങ്ങള്‍,മരത്തണലില്‍ ഒരു ഓപണ്‍
ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ
ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകര്‍ഷിക്കുന്നു.
ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.


==സ്കൗട്ട് & ഗൈഡ്  ==
==സ്കൗട്ട് & ഗൈഡ്  ==
ശ്രീ സജിത്ത് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി രാധ ടീച്ചറുടെ നേതൃത്വത്തിലുള്ള ഒരു ഗൈ‍ഡ് യൂണിറ്റും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
ശ്രീ സജിത്ത് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി രാധ ടീച്ചറുടെ നേതൃത്വത്തിലുള്ള ഒരു ഗൈ‍ഡ് യൂണിറ്റും സ്കൂളിൽ പ്രവർത്തിക്കുന്നു.


== ദിനാചരണങ്ങളും  ആഘോഷങ്ങളും ==
== ദിനാചരണങ്ങളും  ആഘോഷങ്ങളും ==


'''ക്രിസ്തുമസ്'''  
'''ക്രിസ്തുമസ്'''  
[[ചിത്രം:Xmas9.jpg|left|200px|]]'''പുതുവര്‍ഷം '''[[ചിത്രം:Newyear.jpg|120px|]]
[[ചിത്രം:Xmas9.jpg|left|200px]]'''പുതുവർഷം '''[[ചിത്രം:Newyear.jpg|120px|]]


'''പെരുന്നാള്‍ '''
'''പെരുന്നാൾ '''
[[ചിത്രം:perunnal2.jpg|200px|]][[ചിത്രം:perunnal1.jpg|left|200px|]]
[[ചിത്രം:perunnal2.jpg|200px|]][[ചിത്രം:perunnal1.jpg|left|200px]]




വരി 103: വരി 103:
{{#multimaps: 11.0269138,75.9920449 | width=600px| zoom=15}}
{{#multimaps: 11.0269138,75.9920449 | width=600px| zoom=15}}


'''<font color=blue>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''<font color=blue>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കോട്ടക്കലില്‍ നിന്ന്  5 കി.മി.  അകലം.
* കോട്ടക്കലിൽ നിന്ന്  5 കി.മി.  അകലം.
* വേങ്ങരയില്‍ നിന്ന്  8 കി.മി.  അകലം.
* വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.




|}
|}
<!--visbot  verified-chils->

06:20, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എം യു പി എസ് കുറ്റിത്തറമ്മൽ
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം 01-06-{{{സ്ഥാപിതവര്‍ഷം}}}
സ്കൂള്‍ കോഡ് {{{സ്കൂള്‍ കോഡ്}}}
സ്ഥലം ഇരിങ്ങല്ലൂർ
സ്കൂള്‍ വിലാസം {{{സ്കൂള്‍ വിലാസം}}}
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
സ്കൂള്‍ ഫോണ്‍ {{{സ്കൂള്‍ ഫോണ്‍}}}
സ്കൂള്‍ ഇമെയില്‍ {{{സ്കൂള്‍ ഇമെയില്‍}}}
സ്കൂള്‍ വെബ് സൈറ്റ് {{{സ്കൂള്‍ വെബ് സൈറ്റ്}}}
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം {{{സ്കൂള്‍ വിഭാഗം}}}
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 412
പെണ്‍ കുട്ടികളുടെ എണ്ണം 376
വിദ്യാര്‍ത്ഥികളുടെ എണ്ണം {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 34
പ്രധാന അദ്ധ്യാപകന്‍ {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് അഷ്റഫ്.പി.കെ
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇരിങ്ങല്ലൂർ പ്രദേശം. വിദ്യാഭ്യാസപരമായി മുന്നേറാതെ നാടിനൊരിക്കലും പുരോഗതി കൈവരില്ലെന്ന് തിരിച്ചറിഞ്ഞ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ 1912ൽ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1922ൽ ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കുകയും 1933ൽ സ്കൂളായി ഉയർത്തുകയും ചെയ്തു. ആദ്യകാലത്ത് രാവിലെ ഓത്തുപള്ളിയായും 10 മണിക്കു ശേഷം സ്കൂളായും മാറുന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. വള്ളിൽ കുഞ്ഞലവി മുസ്ലിയാർ മാത്രമായിരുന്നു സ്കൂളിലെയും ഓത്തുപള്ളിയിലെയും അധ്യാപകനായുണ്ടായിരുന്നത്. പിന്നീട് വള്ളിൽ കുഞ്ഞലവി മുസ്ലിയാരുടെ മരണ ശേഷം മകൻ കുഞ്ഞിമൊയ്തീൻസാഹിബ് സ്ഥാപനത്തിന്റെ മാനേജറായി. 1976 ൽ സ്ഥാപനം യു.പി സ്കൂളായി ഉയർത്തി.സ്കൂൾ തെളിച്ച വെളിച്ചം കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിച്ചു. ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ . 34 സ്റ്റാഫും 788 വിദ്യാർത്ഥികളും 24 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു.

അധ്യാപകർ

സ്കൂളിൽ 35 അധ്യാപകരും 2 പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.

സുഹറാബി.ടി,ഹെഡമിസ്ട്രെസ്
സുഹറാബി.ടി,ഹെഡമിസ്ട്രെസ്

സാമൂഹ്യ പങ്കാളിത്തം

പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.

കമ്പ്യൂട്ടർ ലാബ്

എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ചതും സ്കൂൾ മനേജ്മെന്റ് വാങ്ങിയതുമായ 10 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു.

സയൻസ് ലാബ്

ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.

ലൈബ്രറി

മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളിൽ സാഹിത്യ വയ്ജ്ഞാനിക മേഖലകളിൽ നിന്നുള്ള ഏഴായിരത്തിലധികം പുസ്തകങ്ങൾ. . . വേങ്ങര ഉപജില്ലയിലെ യു. പി വിദ്യാലയങ്ങൽക്കുള്ളതിൽ വെച്ച് ഏറ്റവും വലിയ ഗ്രന്ഥശേഖരം. . . പ്രവർതനോന്മുഖമായ വായന ക്ലബ്ബു . . . അസംബ്ലിയിൽ ദിനേന വായനകുറിപ്പ് അവതരണം . . . അമ്മ വായന . . . വിപുലമായ വായനാ ദിനാചരണം . . . പുസ്തക പ്രദർശനവും വില്പനയും . . .


പ്രീ-പ്രൈമറി ക്ലാസ്സുകൾ

2005-06 അധ്യായന വർഷത്തിൽ 18 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 62-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.2 അധ്യാപകരും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.

കലാകായിക പ്രവർത്തനങ്ങൾ

കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം സ്റ്റിൽമോ‍ഡെലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ മികച്ച വിജയം നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.

സ്കൂൾ ബസ്സ്

മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു.

സ്കൂൾ സൗന്ദര്യ വത്കരണം

പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്. ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.

സ്കൗട്ട് & ഗൈഡ്

ശ്രീ സജിത്ത് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി രാധ ടീച്ചറുടെ നേതൃത്വത്തിലുള്ള ഒരു ഗൈ‍ഡ് യൂണിറ്റും സ്കൂളിൽ പ്രവർത്തിക്കുന്നു.

ദിനാചരണങ്ങളും ആഘോഷങ്ങളും

ക്രിസ്തുമസ്

പുതുവർഷം

പെരുന്നാൾ


ഹിരോഷിമാ ദിനം

വഴികാട്ടി

{{#multimaps: 11.0269138,75.9920449 | width=600px| zoom=15}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കലിൽ നിന്ന് 5 കി.മി. അകലം.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.