"എ വി എം എച്ച് എസ്, ചുനങ്ങാട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →= ഹായ് കുട്ടിക്കൂട്ടം |
|||
| വരി 10: | വരി 10: | ||
|} | |} | ||
=== ഹായ് കുട്ടിക്കൂട്ടം == | === ഹായ് കുട്ടിക്കൂട്ടം == | ||
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം |ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' .എ.വി.എം എച്ച് എസ്സ്.എസ്സ്. ചുനങ്ങാട്''' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ '''കബീര്‍ മാസ്റ്റര്‍''' [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. | |||
*ആകെ അംഗങ്ങള്‍ : 300 | |||
*സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ :അനുപമ (8 C) | |||
*ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ : മുഹമ്മദ് മുസ്‌തഫ (9 A) | |||