"കുറുമ്പുക്കൽ എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (14615. എന്ന ഉപയോക്താവ് കുറുമ്പക്കല്‍ എല്‍ പി എസ് എന്ന താൾ കുറുമ്പുക്കൽ എൽ.പി.സ്കൂൾ എന്നാക്കി മ...) |
|
(വ്യത്യാസം ഇല്ല)
|
16:36, 17 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുറുമ്പുക്കൽ എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
കുറുമ്പുക്കല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-03-2017 | 14615. |
ചരിത്രം
'കുറുമ്പുക്കൽ ഗ്രാമത്തിൻ്റെ തിരുനെറ്റിയിൽ കുങ്കുമ തിലകമായി പരിലസിക്കുന്ന കുറുമ്പുക്കൽ എൽ.പി.സ്കൾ സ്ഥാപിതമാകുന്നത് 1916 ലാണ്.ഉദാരമനസ്കരും ഗ്രാമത്തിൻ്റെ പുരോഗതിയെ കാംഷിക്കുന്നവരുമായ കൂർമ്മകുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ പരേതനായ ശ്രീ.ചാത്തുമാസ്റ്റർ വളരെക്കാലം ഈ വിദ്യാലയത്തിൻ്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് അദ്ദേഹത്തിൻ്റെ അവകാശികൾ മാനേജ്മെൻ്റ് കൈമാറിയതുവഴി ഈ വിദ്യാലയത്തിന്ർറെ ഇപ്പോഴത്തെ മാനേജർ ശ്രീമതി.വി.ലീനയാണ്.അവരുടെ വന്ദ്യപിതാവ് പി.വി.രാഘവൻ മാസ്റ്ററായിരുന്നു. വിദ്യാലയത്തിൻറെ കാര്യങ്ങൾ ഏതാനും മാസങ്ങൾക്കു മുമ്പു വരെ നടത്തിയിരുന്നത്.അച്ഛനോട് പറയുന്നത് പോലെ സ്കൂളിൻ്റെ കാര്യങ്ങൾ മാഷിനോട് സെസാരിക്കാമായിരുന്നു.എന്നാൽ അപ്രതീക്ഷിതമായിണ്ടായ വിയോഗം ഈ വിദ്യാലയത്തിനും,ഞങ്ങൾക്കും ഒരു വലിയ നഷ്ടമാണ്.എന്നാൽ അച്ഛൻ്റെ വിയോഗം വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് യൊതൊരു വിധ മങ്ങലും ഏൽക്കാൻ പാടില്ല എന്ന മക്കളുടെ നിർബന്ധ ബുദ്ധികാരണം,ശതാബ്ദി ആഘോഷ പരിപാടികൾ തുടർന്നു കൊണ്ടിരുന്നു. കട്ടികൂട്ടിയ എഴുത്ത്
ഭൗതികസൗകര്യങ്ങള്‍
മികച്ച യാത്രാ സൌകര്യത്തിനുവേണ്ടി സ്കൂൾ മുറ്റം വരെ റോഡ് കല്ലുപാകി വൃത്തിയാക്കി.ജനൽ ഗ്ലാസ്സിട്ടും ഒാഫീസ്റൂം നവീകരിച്ചു.കക്കൂസ്,മൂത്രപ്പുര ടൈൽ പാകി വൃത്തിയാക്കി.പാചകപ്പുര,പുതിയ ക്ലാസ്സുമുറി എന്നിവ വൈദ്യുതീകരിച്ചു.മാനേജറുടെ വകയായി ലഭിച്ച ലൈബ്രറി ഷെൽഫ് ഉപയോഗിച്ച് വായനാമുറി നവീകരിച്ചു. ചിൽഡ്രൻസ് മിനി പാർക്ക്, കളിസ്ഥലം, സ്കൂൾ കവാടം, കല്ല് പാകിയ നടപ്പാത, കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, ജൈവ പന്തൽ, ചുമർ ചിത്രങ്ങൾ,
ചുമരിൽ മഹത് വചനങ്ങൾ, മിനി സ്റ്റജ്, എ.പി.ജെ.അബ്ദുൾ കലാം റീഡിംഗ് കോർണർ