"നരവൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 26: വരി 26:

== ചരിത്രം ==
== ചരിത്രം ==
സ്വാതന്ത്ര്യ സമര കാലഘട്ടത്തിന്ർറെയും നവോത്ഥാന പ്രവർത്തനങ്ങളുടെയും തുടർച്ച എന്നരീതിയിലാണ് നരവൂർ മുതിയങ്ങ പ്രദേശത്തിന്ർറെ ഉന്നമനത്തിനായി ഉല്പതിഷ്ണുവായ പൊതു ഗുരിക്കൾ എന്നറിയപ്പെടുന്ന ശ്രീ.ചക്കോടി കുഞ്ഞിക്കണ്ണൻ 1916ല് നരവൂർ സൌത്ത് എല്.പി.സ്കൾ സ്ഥാപിച്ചത്.ബോയ്സ് സ്കൂൾ ആയിട്ടായിരുന്നു പ്രവർത്തനം തുടങ്ങിയതെങ്കിലും 1922 ആകുമ്പോഴേക്കും മിക്സഡ് സ്കൂളായി മാറ്റപ്പെട്ടു.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിന്ർറെയും നവോത്ഥാന പ്രവർത്തനങ്ങളുടെയും തുടർച്ച എന്നരീതിയിലാണ് നരവൂർ മുതിയങ്ങ പ്രദേശത്തിന്ർറെ ഉന്നമനത്തിനായി ഉല്പതിഷ്ണുവായ പൊതു ഗുരിക്കൾ എന്നറിയപ്പെടുന്ന ശ്രീ.ചക്കോടി കുഞ്ഞിക്കണ്ണൻ 1916ല് നരവൂർ സൌത്ത് എല്‍.പി.സ്കൾ സ്ഥാപിച്ചത്.ബോയ്സ് സ്കൂൾ ആയിട്ടായിരുന്നു പ്രവർത്തനം തുടങ്ങിയതെങ്കിലും 1922 ആകുമ്പോഴേക്കും മിക്സഡ് സ്കൂളായി മാറ്റപ്പെട്ടു.
         സ്കൂൾ മാനേജറയി ശ്രീ.ചാക്കോടി കുഞ്ഞിക്കണ്ണൻ പ്രവർത്തിക്കുകയും പിന്നീട് അദ്ദേഹത്തിന്ർറെ മകനും ഈ സ്കൂളിലെ അധ്യാപകനുമായിരുന്ന ശ്രീ.കണാരൻ മാസ്റ്റർ ദീർഘകാലം മാനേജറാവുകയും തുടർന്ന് ഇപ്പോൾ ശ്രീമതി.ജാനകിയാണ് സ്കൂൾ മാനേജർ.

       ആദ്യ കാലത്ത് ഒാലമേഞ്ഞ കെട്ടിടമായിരുന്നെങ്കിലും 1969 ൽ ഒാടിട്ട കെട്ടിടം പണിയുകയും പടിപടിയായി ഇന്നത്തെ രൂപത്തിലേക്ക് മാറുകയും ചെയ്തു.ഈ മാറ്റത്തിന് ഒാരോ ഘട്ടത്തിലും ആവശ്യമായ സഹായങ്ങൾ ചെയ്ത മാനേജ്മെന്ർറ്,നാട്ടുകാർ,മുനിസിപ്പാലിറ്റി,സംസ്കാരിക സ്ഥാപനങ്ങൾ,പി.ടി.എ തുടങ്ങി ഒാരോ വ്യക്തിയെയും നന്ദിയോടെ സ്മരിക്കുന്നു.സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 137 കുട്ടികൾ പഠിക്കുന്നുണ്ട്.2011 മുതൽ പി.ടി.എ സഹായത്തോടെ പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുകയും എൽ.കെ.ജി യു,കെയജി ക്ലാസ്സുകളിലായി 64 കുട്ടികൾ പഠിക്കുകയും ചെയ്യുന്നു.ആകെ201 കുട്ടികൾ ഈ സ്കൂളിലുണ്ട്.
       ആദ്യ കാലത്ത് ഒാലമേഞ്ഞ കെട്ടിടമായിരുന്നെങ്കിലും 1969 ൽ ഒാടിട്ട കെട്ടിടം പണിയുകയും പടിപടിയായി ഇന്നത്തെ രൂപത്തിലേക്ക് മാറുകയും ചെയ്തു.ഈ മാറ്റത്തിന് ഒാരോ ഘട്ടത്തിലും ആവശ്യമായ സഹായങ്ങൾ ചെയ്ത മാനേജ്മെന്ർറ്,നാട്ടുകാർ,മുനിസിപ്പാലിറ്റി,സംസ്കാരിക സ്ഥാപനങ്ങൾ,പി.ടി.എ തുടങ്ങി ഒാരോ വ്യക്തിയെയും നന്ദിയോടെ സ്മരിക്കുന്നു.സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 137 കുട്ടികൾ പഠിക്കുന്നുണ്ട്.2011 മുതൽ പി.ടി.എ സഹായത്തോടെ പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുകയും എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകളിലായി 64 കുട്ടികൾ പഠിക്കുകയും ചെയ്യുന്നു.ആകെ201 കുട്ടികൾ ഈ സ്കൂളിലുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:41, 9 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

നരവൂർ സൗത്ത് എൽ പി എസ്
വിലാസം
നരവൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-201714645

ചരിത്രം

സ്വാതന്ത്ര്യ സമര കാലഘട്ടത്തിന്ർറെയും നവോത്ഥാന പ്രവർത്തനങ്ങളുടെയും തുടർച്ച എന്നരീതിയിലാണ് നരവൂർ മുതിയങ്ങ പ്രദേശത്തിന്ർറെ ഉന്നമനത്തിനായി ഉല്പതിഷ്ണുവായ പൊതു ഗുരിക്കൾ എന്നറിയപ്പെടുന്ന ശ്രീ.ചക്കോടി കുഞ്ഞിക്കണ്ണൻ 1916ല് നരവൂർ സൌത്ത് എല്‍.പി.സ്കൾ സ്ഥാപിച്ചത്.ബോയ്സ് സ്കൂൾ ആയിട്ടായിരുന്നു പ്രവർത്തനം തുടങ്ങിയതെങ്കിലും 1922 ആകുമ്പോഴേക്കും മിക്സഡ് സ്കൂളായി മാറ്റപ്പെട്ടു.

        സ്കൂൾ മാനേജറയി ശ്രീ.ചാക്കോടി കുഞ്ഞിക്കണ്ണൻ പ്രവർത്തിക്കുകയും പിന്നീട് അദ്ദേഹത്തിന്ർറെ മകനും ഈ സ്കൂളിലെ അധ്യാപകനുമായിരുന്ന ശ്രീ.കണാരൻ മാസ്റ്റർ ദീർഘകാലം മാനേജറാവുകയും തുടർന്ന് ഇപ്പോൾ ശ്രീമതി.ജാനകിയാണ് സ്കൂൾ മാനേജർ.
     ആദ്യ കാലത്ത് ഒാലമേഞ്ഞ കെട്ടിടമായിരുന്നെങ്കിലും 1969 ൽ ഒാടിട്ട കെട്ടിടം പണിയുകയും പടിപടിയായി ഇന്നത്തെ രൂപത്തിലേക്ക് മാറുകയും ചെയ്തു.ഈ മാറ്റത്തിന് ഒാരോ ഘട്ടത്തിലും ആവശ്യമായ സഹായങ്ങൾ ചെയ്ത മാനേജ്മെന്ർറ്,നാട്ടുകാർ,മുനിസിപ്പാലിറ്റി,സംസ്കാരിക സ്ഥാപനങ്ങൾ,പി.ടി.എ തുടങ്ങി ഒാരോ വ്യക്തിയെയും നന്ദിയോടെ സ്മരിക്കുന്നു.സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 137 കുട്ടികൾ പഠിക്കുന്നുണ്ട്.2011 മുതൽ പി.ടി.എ സഹായത്തോടെ പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുകയും എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകളിലായി 64 കുട്ടികൾ പഠിക്കുകയും ചെയ്യുന്നു.ആകെ201 കുട്ടികൾ ഈ സ്കൂളിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

3 വർഷം മികച്ച പി.ടി.എ അവാർഡ് മികവ് അവാർഡ് (2015-16) ശുചിത്വ വീഥി പുരസ്കാരം സംസ്ഥാന-ദേശീയ അധ്യാപക അവാർഡ് അക്ഷരമുറ്റം പ്രതിഭാ നിർണ്ണയം തുടങ്ങിയ പൊതുവിജ്ഞാന ക്വിസ്സിൽ നിരവധി സമ്മാനങ്ങൾ എല്ർ.എസ്.എസ് അടക്കമുള്ള സ്കോളർഷിപ്പ് പരീക്ഷയിലെ ഉന്നത വിജയം

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=നരവൂർ_സൗത്ത്_എൽ_പി_എസ്&oldid=349034" എന്ന താളിൽനിന്ന് ശേഖരിച്ചത്