ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം എൽ പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47531 (സംവാദം | സംഭാവനകൾ)
No edit summary
47531 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| സ്കൂള്‍ ചിത്രം=47531.001.JPG
| സ്കൂള്‍ ചിത്രം=47531.001.JPG
}}
}}
 
ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി സ്‌കൂൾ


==ചരിത്രം==
==ചരിത്രം==
വരി 64: വരി 64:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


എം. കെ. അബ്ദുറഹിമാൻ  (ഹെഡ്മാസ്റ്റർ),
{| class=wikitable width=100% style="background:#c8d8ff"
 
! width=50px|നമ്പര് || width=250px|പേര് || width=400px|ചുമതല
|-
| 1 || എം. കെ. അബ്ദുറഹിമാൻ         || ഹെഡ്മാസ്റ്റര്‍
|-
| 2 || ടി. പി. മുഹമ്മദ് അഷ്റഫ്         || സീനിയര്‍ അസിസ്റ്റന്‍റ
|-
| 3 || ഉമ്മർ. ടി         || ശാസ്ത്ര മേള.  പി ടി എ 
|- 
| 4 || റഫീഖ്. സി         || പരിസ്ഥിതി ക്ലബ് 
|-
| 5 || എ. ശാന്ത         || ജാഗ്രത സമിതി   
|-                   
| 6 || ഷാജി. പി         || എസ് ആർ ജി   
|         
| 7 || റാബിയ.  പി. കെ    || I E D C   
|
| 8 || ഗിരിജ. പി. പി        || വിദ്യാരംഗം     
|           
| 9 || ഇബ്രാഹിം. കെ        || അറബിക് ക്ലബ്     
|                 
| 10 || സൈനുൽ ആബിദ്. കെ || PSITC       
|
| 11 || ശാന്ത. പി. പി.        || (പി ടി സി എം)      
|                     


ടി. പി. മുഹമ്മദ് അഷ്റഫ്,
   
ഉമ്മർ. ടി, 
                   
റഫീഖ്. സി, 
                 
എ. ശാന്ത,
                   
ഷാജി കറോറ,
             
റാബിയ.  പി. കെ,
             
ഗിരിജ. പി. പി,
               
ഇബ്രാഹിം. കെ,
               
സൈനുൽ ആബിദ്. കെ, 
       
ശാന്ത. പി. പി. (പി ടി സി എം).


==സ്‌കൂൾ വികസന സമിതി==
==സ്‌കൂൾ വികസന സമിതി==

15:28, 9 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം എൽ പി എസ് പൂനൂർ
വിലാസം
പൂനൂർ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
09-03-201747531




ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി സ്‌കൂൾ

ചരിത്രം

ബാലുശ്ശേരി സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ . ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ 40 വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ ആരംഭിച്ച വിദ്യാലയം 1929 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973 ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി. പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്.

പ്രാരംഭ ഘട്ടത്തിൽ വാടക കെട്ടിടത്തിലായിരുന്ന വിദ്യാലയം പരേതനായ കെ പി അബ്ദുൽ ഹമീദ് ഹാജിയുടെ സ്മരണാർത്ഥം മകൻ കെ പി റിജു സംഭാവനയായി നൽകിയ സ്ഥലത്തു എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച മൂന്നു നില കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

വിദ്യാലയത്തിൽ ഇപ്പോൾ 300 ഓളം വിദ്യാർത്ഥികളും 10 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയുമുണ്ട് . എട്ട് ക്ളാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, നൂതന പാചകശാല, ആവശ്യത്തിന് ടോയ് ലെറ്റ് സംവിധാനങ്ങൾ , എല്ലാം സ്ഥാപനത്തിലുണ്ട്. ബാലുശ്ശേരി ബി ആർ സി യുടെ കീഴിൽ ഭിന്നശേഷിക്കാർക്കുള്ള ചലനം തെറാപ്പി കേന്ദ്രവും സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു.

ഒരു കാലത്തു വളരെ പ്രതിസന്ധികളിലൂടെ കടന്നു വന്ന സ്ഥാപനം നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ത്യാഗ പൂർണമായ സഹകരണം കൊണ്ട് ഇന്ന് ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള ലോവർ പ്രൈമറി വിദ്യാലയമാണ്.

ഭൗതികസൗകരൃങ്ങൾ

ഓഫീസ്‌,

എട്ടു ക്ലാസ് മുറികൾ ,

ഒരു മൾട്ടി മീഡിയ കമ്പ്യൂട്ടർ ലാബ്,

നൂതന അടുക്കള,

ചലനം തെറാപ്പി സെന്റർ ( ബി ർ സി ബാലുശ്ശേരി )

മികവുകൾ

പല സർക്കാർ വിദ്യാലയങ്ങളും നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം നടത്തുമ്പോൾ ഈ സർക്കാർ വിദ്യാലയം ബാലുശ്ശേരി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്. മികച്ച അക്കാദമിക അന്തരീക്ഷവും പഠ്യേതര വിഷയങ്ങളിലെ മികച്ച നിലവാരവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോജിച്ചുള്ള പ്രവർത്തനവുമാണ് സ്‌കൂളിനെ അസൂയാവഹമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നത്. 2017 -18 അധ്യയന വർഷത്തേക്ക് ഫെബ്രുവരി മാസത്തിൽ തന്നെ 40 ഓളം വിദ്യാർഥികൾ ഒന്നാം ക്‌ളാസ് അഡ്മിഷന് വേണ്ടി രജിസ്റ്റർ ചെയ്തു കഴിഞ്ഞു .


അദ്ധ്യാപകർ

നമ്പര് പേര് ചുമതല
1 എം. കെ. അബ്ദുറഹിമാൻ ഹെഡ്മാസ്റ്റര്‍
2 ടി. പി. മുഹമ്മദ് അഷ്റഫ് സീനിയര്‍ അസിസ്റ്റന്‍റ
3 ഉമ്മർ. ടി ശാസ്ത്ര മേള. പി ടി എ
4 റഫീഖ്. സി പരിസ്ഥിതി ക്ലബ്
5 എ. ശാന്ത ജാഗ്രത സമിതി
6 ഷാജി. പി എസ് ആർ ജി 7 റാബിയ. പി. കെ I E D C 8 ഗിരിജ. പി. പി വിദ്യാരംഗം 9 ഇബ്രാഹിം. കെ അറബിക് ക്ലബ് 10 സൈനുൽ ആബിദ്. കെ PSITC 11 ശാന്ത. പി. പി. (പി ടി സി എം)


സ്‌കൂൾ വികസന സമിതി

   സി പി കരീം മാസ്റ്റർ  ( ചെയർമാൻ )
   മുഹമ്മദ് രിഫായത് കെ ടി (കൺവീനർ )
   എം കെ അബ്ദുറഹിമാൻ (ട്രഷറർ )

ക്ളബുകൾ

പുഴയോരം കാർഷിക ക്ലബ്

റെയിൻബോ ഇംഗ്ലീഷ് ക്ലബ്

രാമാനുജൻ ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അലിഫ് അറബി ക്ളബ്

പ്രധാന പ്രവർത്തനങ്ങൾ

A Proud salute to Mr.K IBRAHIM Master (Arabic Teacher)
സർവീസിൽ നിന്നും വിരമിക്കുന്ന അറബിക് അധ്യാപകൻ ഇബ്രാഹിം മാസ്റ്ററെ ബി പി ഒ സഹീർ മാസ്റ്റർ ആദരിക്കുന്നു
സ്കൂളിലെ മർകസ് കുടിവെള്ള പദ്ധതി
പഠന യാത്ര 2017
ഗണിതോത്സവം 2017
ഗണിതോത്സവം 2017

വഴികാട്ടി

{{#multimaps:11.4366319,75.9019134|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_പൂനൂർ&oldid=348980" എന്ന താളിൽനിന്ന് ശേഖരിച്ചത്