എ എം എൽ പി എസ് നടുവല്ലൂർ (മൂലരൂപം കാണുക)
11:34, 7 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2017→ചരിത്രം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ക്യഷ്ണൻ കുട്ടി നായരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1924 ൽ ഒരു എഴുത്ത് പള്ളി കൂടമായി തുടക്കം കുറിച്ചു.. അക്കാലത്ത്തു മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനഞൾ ഒന്നും തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്ക് ഈ വിദ്യാലയം അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ശ്രീ.ഉഷ. ശ്രി ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപിക.ശ്രീമതി മറിയം ടീച്ചർ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
കാക്കൂർ ഗ്രാമ പഞ്ചായത്തിലെ നടുവല്ലൂർ, പാവണ്ടൂർ ,കാക്കൂർഎന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ,ജെ.ആർ.സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |