"ജി.എൽ.പി.എസ് കുനിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
                                      <font color="green"> പേജിലേക്ക് സ്വാഗതം </font>
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = കുനിത്തല
| സ്ഥലപ്പേര് = കുനിത്തല

22:03, 4 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

                                      പേജിലേക്ക് സ്വാഗതം 


ജി.എൽ.പി.എസ് കുനിത്തല
വിലാസം
കുനിത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-201714806




== ചരിത്രം == വൈദേശികാധിപത്യത്തിനെതിരെ നിരവധി പോരാട്ടങ്ങള്‍ നടത്തി വീരമ്രത്യു പ്രാപിച്ച് സ്വാതന്ത്ര്യസമരചരിത്രത്തില്‍ തിളങ്ങുന്ന നക്ഷത്രമായിമാറിയ വീരപഴശ്ശിയുടെ ചരിത്രം അയവിറക്കുന്ന പുരളിമലയുടെ താഴ്വാരത്താണ് പേരാവൂര്‍ പ്രദേശം സ്ഥിതിചെയ്യുന്നത്. ഈ പ‍ഞ്ചായത്തിലെ സാധാരണക്കാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പാര്‍ക്കുന്ന ചെറിയ ഗ്രാമമാണ് കുനിത്തല. ഗ്രാമത്തിലെ സാധാരണക്കാരന്റെ മക്കള്‍ക്ക് അറിവ് ലഭിക്കാനുള്ള ഏക ആശ്രയമായിരുന്നു കുനിത്തല ഗവണ്‍മെന്റ് എല്‍ പി സ്കുൂള്‍.

   തങ്ങളുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നല്‍കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഗ്രാമീണര്‍ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്.കുറച്ചുകാലത്തിനുശേഷം ഗവണ്‍മെന്റ് ഏകാധ്യാപക വിദ്യാലയമായി തുടങ്ങാന്‍ അനുമതി നല്കി.തുടര്‍ന്ന് 1962 ല്‍ ശ്രീ നരോത്ത് കൃഷ്ണന്‍ സംഭാവനയായി നല്കിയ ഒരു ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ സഹായത്തോടെ ഇന്നു കാണുന്ന പ്രധാന കെട്ടിടം പണികഴിപ്പിച്ചു.

ഭൗതികസൗകര്യങ്ങള്‍

വലിയ എഴുത്ത് ffgggggggffggg

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുനിത്തല&oldid=347651" എന്ന താളിൽനിന്ന് ശേഖരിച്ചത്