"കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
| സ്കൂള്‍ ചിത്രം= 16743_schoolphoto.jpg ‎|

}}
}}
കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍ കാര്‍ത്തിക പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി,  വിദ്യാലയമാണ് കാര്‍ത്തികപള്ളി എന്‍. എല്‍ .പി. സ്കൂള്‍  . ഇവിടെ 48 ആണ്‍ കുട്ടികളും 44 പെണ്‍കുട്ടികളും അടക്കം ആകെ 92 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
വടകര താലൂക്കിലെ ഏറാമല ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ഓർക്കാട്ടേരി ടൗണിൽ നിന്ന് 1.5.കി.മീറ്റർ കിഴക്ക് കാർത്തികപ്പള്ളി പ്രദേശത്താണ് കാർത്തികപ്പള്ളി നോർത്ത് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. 1921ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു. എന്നാൽ നാട്ടിലെ പ്രായമായവരിൽ നിന്നും ചരിത്രമറിയാവുന്നവരിൽ നിന്നുംകിട്ടിയ വിവരമനുസരിച്ച് (വാമൊഴി ബി.കെ.തിരുവോത്ത്) ഇരുപതാംനൂറ്റാണ്ടിന്റെ പിറവിയിൽ മദിരാശി പ്രവിശ്യയിൽ സ്ഥാപിക്കപ്പെട്ട 12500 കുടിപ്പള്ളിക്കൂടങ്ങളിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചുനിന്ന സ്ഥാപനമാണ് കാർത്തികപ്പള്ളി നോർത്ത്.എൽ.പി.സ്കൂൾ എന്ന് പറയപ്പെടുന്നു. കുട്ടിപ്പണിക്കാരനാശാനായിരുന്നു  ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.

179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/347347" എന്ന താളിൽനിന്ന് ശേഖരിച്ചത്