"ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 41: വരി 41:


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
* 1.
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
  വിദ്യാരംഗം കലാ സാഹിത്യ വേദി - വിദ്യാരംഗം കലാസാഹിത്യവേദിശാഖ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കുുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിലും സാഹിത്യവാസന വളര്‍ത്തുന്നതിലും.സര്‍ഗാത്മകസൃഷ്ടികള്‍ പ്രകാശിപ്പിക്കാന്‍ വേദിയെരുക്കന്നതിലും വലിയപങ്ക് സാഹിത്യവേദി വഹിക്കുന്നുണ്ട്.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
  2 സയന്‍സക്ലബ്
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
3 പരിസ്ഥിതിക്ലബ്
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
4.ഹെല്‍ത്ത് ക്ലബ്
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
5ഗണിതക്ലബ്
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
6 ഇംഗ്ലീ്ഷക്ലബ്.
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

12:39, 2 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ
വിലാസം
കരുവാറ്റ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-03-2017Manjusha1981




ആലപ്പുഴജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഗവണ്‍മെന്റ് എച്ച്.ഡബ്ല്യു.എല്‍.പി.എസ്.കരുവാറ്റ.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്. == ചരിത്രം ==കരുവാറ്റ പ‍ഞ്ചായത്തിന്റെ വടക്കേഅറ്റത്ത് പുഴയും പാടശേഖരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്കൂള്‍ 1907 കാലത്ത് ചക്കിപ്പറമ്പ്എന്ന സ്ഥലത്തായിരുന്നു. ആദ്യത്തെ അധ്യാപകര്‍ പാലപ്പറമ്പില്‍ നാരയണന്‍ സാര്‍, തമ്പിസാര്‍ എന്നിവരായിരുന്നു.കാരമുട്ട് സ്കുൂള്‍ എന്നറിയപ്പെടൂന്ന ഈ വിദ്യാലയം പ്രാരംഭകാലംമുതലേ ഹരിജന്‍ കോളനി നിവാസികളുടെയും കര്‍ഷക തൊഴിലാളികളുടെയൂം സരസ്വതീക്ഷേത്രമാണ് . കുുടിപള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.1950 -ല്‍ നിസ്വാര്‍ത്ഥമതികളായ നാട്ടുകാരുടെ സഹായത്താല്‍ 2-ാം ക്ലാസ്സ്വരെയുള്ള സ്കൂള്‍ആയിമാറി . പിന്നീട് സര്‍ക്കാര്‍ഏറ്റെടുത്തു 4-ാം ക്ലാസുവരെ പ്രവര്‍ത്തിച്ചുതുടങ്ങി.

== ഭൗതികസൗകര്യങ്ങള്‍

                            1     പ്രീ    പ്രൈമറി മുതല്‍ നാലുവരെയുള്ള  ക്ലാസ്സ് മുറികള്‍  രണ്ട്  കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു
                           
                                  2,  ഓഫിസ് മുറി -1
                                  3, കമ്പ്യൂട്ടര്‍ -2
                                 4,കളിസ്ഥലം 
                                  5.പച്ചക്കറിത്തോട്ടം.
                                  6.പാചകപ്പുര.
                                  7.കുുടിവെള്ളം-ടാപ്പ്  -1
                                  8.ശുചിമുറി.
                                   9റാമ്പ്  വിത്ത്-ഹാന്റെ്റെയില്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • 1.
വിദ്യാരംഗം കലാ സാഹിത്യ വേദി - വിദ്യാരംഗം കലാസാഹിത്യവേദിശാഖ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കുുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിലും സാഹിത്യവാസന വളര്‍ത്തുന്നതിലും.സര്‍ഗാത്മകസൃഷ്ടികള്‍  പ്രകാശിപ്പിക്കാന്‍ വേദിയെരുക്കന്നതിലും വലിയപങ്ക് സാഹിത്യവേദി വഹിക്കുന്നുണ്ട്.
2 സയന്‍സക്ലബ്

3 പരിസ്ഥിതിക്ലബ് 4.ഹെല്‍ത്ത് ക്ലബ് 5ഗണിതക്ലബ് 6 ഇംഗ്ലീ്ഷക്ലബ്.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. വിജയലക്ഷ്മി
  2. സുകേശിനി
  3. പത്മകുമാരി

നേട്ടങ്ങള്‍

2016-2017 വര്‍ഷത്തില്‍ ശാസ് ത്രമേളയില്‍ കളക്ഷന്‍ എല്‍.പി വിഭാഗത്തില്‍ രണ്ടാംസ്ഥാനവും എ ഗ്രേഡും ജില്ലയില്‍ അഞ്ചാം സ്ഥാനവും നേടി . സാമൂഹ്യശാസ് ത്ര ക്വിസ്സില്‍ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. വിസ് മയ വിനോദ്
  2. അതുല്‍ പ്രദീപ്

വഴികാട്ടി

{{#multimaps:9.310318, 76.427384 |zoom=13}}