"താഴെപള്ളി ഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,997 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാർച്ച് 2017
No edit summary
വരി 61: വരി 61:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
പ്രവര്‍ത്തിപരിചയമേളയില്‍ സംസ്ഥാനതലം വരെ കുട്ടുകളെ എത്തിക്കാന്‍ കഴിഞ്ഞു.
2008-2015 കാലയളവില്‍ പത്തോളം കുട്ടികള്‍ക്ക്  LSS നേടാന്‍ കഴിഞ്ഞു.
ക്ലസ്റ്റര്‍ തലത്തിലും സബ് ജില്ലാ തലത്തിലും  കായികമേളയില്‍ തുടര്‍ച്ചയായി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നേടാന്‍ കഴിയുന്നുണ്ട്.
അറബിക് കലാമേളയില്‍ ചാമ്പ്യന്‍ഷിപ്പും ഫസ്റ്റ് റണ്ണേഴ്സ് അപ്പും പല തവണ നേടിയിണ്ട്.
ജനറല്‍ കലാമേളയില്‍ ക്ലസ്റ്റര്‍ തലത്തില്‍ നിരവധി തവണ ഓവറോളും  സബ് ജില്ലാ തലത്തില്‍(2014-2015)ഫസ്റ്റ് റണ്ണേഴ്സ് അപ്പും  (2016-2017)സെക്കന്‍റ്റ് റണ്ണേഴ്സ് അപ്പും നേടാന്‍ കഴിയുന്നുണ്ട്.
2004-2005 വര്‍ഷം മുതല്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഇംഗ്ലീഷ് ഫെസ്റ്റ് , നഴ്സറികുട്ടികള്‍ക്കുള്ള കിഡ്സ് ഫെസ്റ്റ് , മലയാളം മീഡിയം കുട്ടികള്‍ക്കായുള്ള  മലയാളം ഫെസ്റ്റ് , വാര്‍ഷികാഘോഷം എന്നിവ മികച്ച രീതിയില്‍ നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.
2015-മുതല്‍ അറബിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അറബിക് എക്സ്പ്പോ സംഘടിപ്പിച്ചിട്ടുണ്ട്.
2016-2017 വര്‍ഷത്തില്‍ അറബിക് ടാലന്‍റ്റ് ക്വിസ്സ് മത്സരത്തില്‍ സബ് ജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും റവന്യു ജില്ലാതലത്തില്‍ മൂന്നാം സ്ഥാനവും  കരസ്ഥമാക്കിയിട്ടുണ്ട്.
അവധിക്കാലത്ത് മികച്ച അധ്യാപകരെ പ  ടുപ്പിച്ച് കൊണ്ട് കായികപരിശീലനം നടത്താന്‍ കഴിഞ്ഞു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346245" എന്ന താളിൽനിന്ന് ശേഖരിച്ചത്