"വയനാട്/ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു)
No edit summary
വരി 1: വരി 1:
 
ഐടി@സ്കൂള്‍ വയനാട് ജില്ലാ പ്രോജക്ട് ഓഫീസും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററും പനമരം ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അങ്കണത്തില്‍ സ്ഥിതിചെയ്യുന്നു. സ്കൂളിനോടു ചേര്‍ന്ന കെട്ടിടം പതിനോഴുലക്ഷത്തില്‍പരം രൂപ ചെലവഴിച്ച് നവീകരിച്ചാണ് പ്രോജക്ട് ആസ്ഥാനം സജ്ജീകരിച്ചിരിക്കുന്നത്. ഐ.ടി മേഖലയിലെ ഏറ്റവും നൂതനമായ മാറ്റങ്ങള്‍ പോലും ഉള്‍പ്പെടുത്തിയാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്. 20 കമ്പ്യൂട്ടറും  15 ലാപ്​ടോപ്പും ഉള്‍പ്പെടുത്തിയ കമ്പ്യൂട്ടര്‍ ലാബില്‍ ഒരേസമയം 40 പേര്‍ക്കും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററില്‍ ഒരേസമയം 70 പേര്‍ക്കും പരിശീലനം നല്കാം. ഐ.ടി വിദ്യാഭ്യാസ രംഗത്ത്  വളരെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ജില്ലാ ഐടി@സ്കൂളിനു കഴിഞ്ഞിട്ടണ്ട്. ഐ.ടി രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനു വിദ്യാഭ്യാസജില്ലയ്ക്കു നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ഇത്തവണ നേടിയെടുത്തത് ഈ പ്രവര്‍ത്തന മികവുകൊണ്ടാണ്.

22:58, 9 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം