ഉള്ളടക്കത്തിലേക്ക് പോവുക

"അയ്യപ്പൻകാവ് യു.പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16555 (സംവാദം | സംഭാവനകൾ)
No edit summary
16555 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
<b><font color="red"> ചരിത്രം  </font> </b>
<b><font color="red"> ചരിത്രം  </font> </b>

കോഴിക്കോട് ജില്ലയിലെ  അയനിക്കാ‍‍ട് എന്ന ഗ്രാമത്തില്‍ 1905 ജൂണിൽ അയ്യപ്പന്‍കാവ് യു.പി സ്കൂള്‍ എന്ന  വിദ്യാലയം സ്ഥാപിതമായി....................
കോഴിക്കോട് ജില്ലയിലെ  അയനിക്കാ‍‍ട് എന്ന ഗ്രാമത്തില്‍ 1905 ജൂണിൽ അയ്യപ്പന്‍കാവ് യു.പി സ്കൂള്‍ എന്ന  വിദ്യാലയം സ്ഥാപിതമായി.ഒരു നുറ്റാണ്ട് പിന്നിട്ട മഹത്തായ  വിദ്യാലയം, അയ്യപ്പന്‍ കാവ് യു. പി  സ്കൂള്‍. 1905 ല്‍ സ്ഥപിതമായി കോഴിക്കോട് ജില്ലയിലെ പയ്യോളി പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തില്‍ അയനിക്കാട് പാലേരിമുക്ക് റോ‍ഡില്‍  പ്രശസ്ഥമായ കളരിപ്പടി ക്ഷേത്രത്തിന് സമീപം ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. അജതതയിലും അന്ധകാരത്തിലും  ഒരു ജനതയെ അറിവിന്‍േറയും സ്വാതന്ത്യന്‍േറയും വെളിച്ചത്തിലേക്ക് നയിച്ച ഒരു മഹത്തായ സ്ഥാപനമാണ്.  
                      കിഴക്ക് കുറ്റ്യാടിപ്പുയും പടിഞ്ഞാറ് അറബികടലും അതിരുതീര്‍ക്കുന്ന അയനിക്കാട് ഗ്രമത്തിലെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് അയ്യപ്പന്‍ കാവ് യു പി സ്കൂള്‍ ഇംഗ്ലിഷ് വിദ്യാഭ്യാസത്തോട് പൊതു സമൂഹത്തിനുണ്ടായ അഭിനിവേശവും ഭൗതിക സാഹചര്യങ്ങളില്‍ കാലോചിതമായ മാറ്റത്തിനു വിധേയമാകാത്തതും കാരണം ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പട്ടു..........

<b><font color="red"> ഭൗതികസൗകര്യങ്ങള്‍  </font> </b>
<b><font color="red"> ഭൗതികസൗകര്യങ്ങള്‍  </font> </b>

15:30, 2 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യപ്പൻകാവ് യു.പി സ്കൂൾ
വിലാസം
അയനിക്കാ‍‍ട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകുര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-03-201716555

    ഉള്ളടക്കം    
   1 ചരിത്രം
   2 ഭൗതികസൗകര്യങ്ങള്‍
   3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
   4 മാനേജ്മെന്റ്
   5 മുന്‍ സാരഥികള്‍
   6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
   7 വഴികാട്ടി

ചരിത്രം

കോഴിക്കോട് ജില്ലയിലെ അയനിക്കാ‍‍ട് എന്ന ഗ്രാമത്തില്‍ 1905 ജൂണിൽ അയ്യപ്പന്‍കാവ് യു.പി സ്കൂള്‍ എന്ന വിദ്യാലയം സ്ഥാപിതമായി.ഒരു നുറ്റാണ്ട് പിന്നിട്ട മഹത്തായ വിദ്യാലയം, അയ്യപ്പന്‍ കാവ് യു. പി സ്കൂള്‍. 1905 ല്‍ സ്ഥപിതമായി കോഴിക്കോട് ജില്ലയിലെ പയ്യോളി പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തില്‍ അയനിക്കാട് പാലേരിമുക്ക് റോ‍ഡില്‍ പ്രശസ്ഥമായ കളരിപ്പടി ക്ഷേത്രത്തിന് സമീപം ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. അജതതയിലും അന്ധകാരത്തിലും ഒരു ജനതയെ അറിവിന്‍േറയും സ്വാതന്ത്യന്‍േറയും വെളിച്ചത്തിലേക്ക് നയിച്ച ഒരു മഹത്തായ സ്ഥാപനമാണ്.

                     കിഴക്ക് കുറ്റ്യാടിപ്പുയും പടിഞ്ഞാറ് അറബികടലും അതിരുതീര്‍ക്കുന്ന അയനിക്കാട് ഗ്രമത്തിലെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് അയ്യപ്പന്‍ കാവ് യു പി സ്കൂള്‍ ഇംഗ്ലിഷ് വിദ്യാഭ്യാസത്തോട് പൊതു സമൂഹത്തിനുണ്ടായ അഭിനിവേശവും ഭൗതിക സാഹചര്യങ്ങളില്‍ കാലോചിതമായ മാറ്റത്തിനു വിധേയമാകാത്തതും കാരണം ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പട്ടു..........

ഭൗതികസൗകര്യങ്ങള്‍

50 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലവും ഒരു കമ്പ്യൂട്ടര്‍ ലാബും ഉണ്ട്.

കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

   പാഠ്യേതര പ്രവര്‍ത്തനങ്ങള്‍   
   ക്ലാസ് മാഗസിന്‍.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. മാനേജ്മെന്റ്

    മുന്‍ സാരഥികള്‍  

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • കൃഷ്ണന്‍ ഗുരുക്കള്‍
  • ഗോപാലന്‍ ഗുരുക്കള്‍
  • ഗോപാലന്‍ നായര്‍
  • കമലാക്ഷി
  • ഗംഗാധരന്‍
  • ജാനുഅമ്മ
  • രാജേന്ദ്രന്‍
  • തങ്കമ​ണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ലോഗോ

അയ്യപ്പന്‍കാവ് യു.പി സ്കൂള്‍ ,അയനിക്കാ‍‍ട് ലോഗോ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   NH 17 ല്‍ കോഴിക്കോട് നിന്നും 42 കിലോമീറ്റര്‍ വടക്കുഭാഗം വടകര നഗരത്തില്‍ നിന്നും 8 കി.മി. തെക്കായിസ്ഥിതി ചെയ്യുന്നു.

{{#multimaps:11.538728,75.618147 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അയ്യപ്പൻകാവ്_യു.പി_സ്കൂൾ&oldid=346773" എന്ന താളിൽനിന്ന് ശേഖരിച്ചത്