"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1215 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 7: വരി 7:
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1960     
| സ്ഥാപിതവര്‍ഷം= 1961     
| സ്കൂള്‍ വിലാസം= കൂമ്പാറ ബസാര്‍ പി ഒ, കൂടരഞ്ഞി വഴി
| സ്കൂള്‍ വിലാസം= കൂമ്പാറ ബസാര്‍ പി ഒ, കൂടരഞ്ഞി വഴി
| പിന്‍ കോഡ്= 673604
| പിന്‍ കോഡ്= 673604
വരി 32: വരി 32:

==ചരിത്രം==
==ചരിത്രം==
ദരിദ്രരും നിരക്ഷരരും ചോരയുംനീരും നല്‍കി തിരികൊളുത്തിയ മണ്‍ചിരാത്.അതാണ് ജി.ടി.എല്‍.പി.സ്ക്കൂള്‍ കഴി‌‌‍‍‍‌‍‍ഞ്ഞ 56 വര്‍‍ഷമായി കൂമ്പാറ പ്രദേശത്തെ കുരുന്നുകളുടെ വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.1960കളില്‍ അന്നത്തെ ഡി.സി.സി പ്രസിഡണ്ടായിരുന്ന വയലില്‍ മൊയ്തീന്‍ കോയ ഹാജിയുടെ കാരുണ്യത്തില്‍ സ്ഥാപിതമായ ഏകാധ്യാപക സ്കൂള്‍ പരാധീനതകളുടെ നടുവിലായിരുന്നു. സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാതെ 12 വിദ്യാര്‍ത്ഥികളും ഏകാധ്യാപകനുമായി തുടങ്ങിയ ജി.ടി.എല്‍.പി സ്കൂള്‍ ഇന്ന് 114 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമായി ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു. 1965ലാണ് സ്കൂളിന് സ്വന്തമായി സ്ഥലം ലഭിച്ചത്.1974 ല്‍ പണിത 6മുറി കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച് 60 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച 5 മുറി കെട്ടിടത്തിലാണ് ഇപ്പോള്‍ സ്ഖൂള്‍ പ്രവര്‍ത്തിക്കുന്നത്.
ദരിദ്രരും നിരക്ഷരരും ചോരയുംനീരും നല്‍കി തിരികൊളുത്തിയ മണ്‍ചിരാത്.അതാണ് ജി.ടി.എല്‍.പി.സ്ക്കൂള്‍ കഴി‌‌‍‍‍‌‍‍ഞ്ഞ 56 വര്‍‍ഷമായി കൂമ്പാറ പ്രദേശത്തെ കുരുന്നുകളുടെ വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്ക്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.1961കളില്‍ അന്നത്തെ ഡി.സി.സി പ്രസിഡണ്ടായിരുന്ന വയലില്‍ മൊയ്തീന്‍ കോയ ഹാജിയുടെ കാരുണ്യത്തില്‍ സ്ഥാപിതമായ ഏകാധ്യാപക സ്കൂള്‍ പരാധീനതകളുടെ നടുവിലായിരുന്നു. സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് അധ്യാപകരോ ഇല്ലാതെ 12 വിദ്യാര്‍ത്ഥികളും ഏകാധ്യാപകനുമായി തുടങ്ങിയ ജി.ടി.എല്‍.പി സ്കൂള്‍ ഇന്ന് 114 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമായി ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു. 1965ലാണ് സ്കൂളിന് സ്വന്തമായി സ്ഥലം ലഭിച്ചത്.1974 ല്‍ പണിത 6മുറി കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച് 60 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച 5 മുറി കെട്ടിടത്തിലാണ് ഇപ്പോള്‍ സ്ഖൂള്‍ പ്രവര്‍ത്തിക്കുന്നത്.
എസ്.എസ്.എ ശുചിത്വമിഷന്‍ ഇവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 5 ടോയ് ലറ്റുകള്‍, പഞ്ചായത്തിന്‍റെ സഹകരണത്തോടെ നിര്‍മ്മിച്ച് നവീകരിച്ച പുകയില്ലാത്ത അടുക്കള, ഗ്യാസ് സൌകര്യവും സ്കൂളിന്‍റെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. സ്വന്തമായി ഒരു കന്പ്യൂട്ടറും 3 സൈക്കിളും എല്ലാ ക്ലാസ് മുറികളിലും ഫാന്‍, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങള്‍, ഏറ്റവും നല്ല രീതിയിലുള്ള കുടിവെള്ള സൌകര്യം ഇവയെല്ലാമുള്ള ഈ സ്കൂള്‍ ഭൌതിക സാഹചര്യങ്ങള്‍ കൊണ്ട് മെച്ചപ്പെട്ടതാണ്.

ഐ.സി.ടി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള പഠനം നടക്കണമെങ്കില്‍ ക്ലാസ് റൂംസൌകര്യം ഇനിയും വേണ്ടിയിരിക്കുന്നു. നിലവില്‍ ഒരു ക്ലാസ്റൂമില്‍ മാത്രമേ ഈ സൌകര്യം ലഭ്യമായിട്ടുള്ളു. വരും വര്‍ഷങ്ങളില്‍ എല്ലാ ക്ലാസുകളിലും സൌകര്യം ലഭ്യമാക്കാന്‍ ഊന്നല്‍ നല്‍കണം. ഇന്നിന്‍റെയും ഇന്നലകളുടെയും നന്‍മകളില്‍ നിന്നും സര്‍ഗ്ഗാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കലാണ് വിദ്യാലത്തിന്‍റെ കടമയെന്ന് തിരിച്ചറിഞ്ഞ് കര്‍മ്മപാഥയിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.

"https://schoolwiki.in/ജി.ടി.എൽ.പി_സ്കൂൾ_കൂമ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്