emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
5,432
തിരുത്തലുകൾ
No edit summary |
|||
| വരി 1: | വരി 1: | ||
{{Infobox School | |||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല= | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂള്‍ കോഡ്= | |||
| സ്ഥാപിതദിവസം= | |||
| സ്ഥാപിതമാസം= | |||
| സ്ഥാപിതവര്‍ഷം= | |||
| സ്കൂള്‍ വിലാസം= | |||
| പിന്‍ കോഡ്= | |||
| സ്കൂള്‍ ഫോണ്‍= | |||
| സ്കൂള്‍ ഇമെയില്‍= | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= | |||
| ഭരണം വിഭാഗം= | |||
| സ്കൂള്‍ വിഭാഗം= | |||
| പഠന വിഭാഗങ്ങള്‍1= | |||
| പഠന വിഭാഗങ്ങള്‍2= | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= | |||
| പെൺകുട്ടികളുടെ എണ്ണം= | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | |||
| അദ്ധ്യാപകരുടെ എണ്ണം= | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്‍= | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| സ്കൂള്‍ ചിത്രം= | | |||
}} | |||
[[ചിത്രം:avhs.jpg| 250px|thumb|250px|right|ശതാബ്ദി സ്മാരക കവാടം]]<br>പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയര്‍ ഹൈസ്‌കൂള്‍. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് നമ്പര്‍ 38 ലാണ് ഏ വി ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഇവിടേക്ക് കുട്ടികള്‍ പഠിക്കാന്‍ വരുന്നു. നരിപ്പറമ്പ്, തവനൂര്‍, തുയ്യം എടപ്പാള്‍, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളില്‍നിന്നാണ്. പൊന്നാനി ന്യൂ എല്‍.പി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂള്‍ ചെറുവായിക്കര, ഗവ. എല്‍.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകള്‍. | [[ചിത്രം:avhs.jpg| 250px|thumb|250px|right|ശതാബ്ദി സ്മാരക കവാടം]]<br>പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയര്‍ ഹൈസ്‌കൂള്‍. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് നമ്പര്‍ 38 ലാണ് ഏ വി ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഇവിടേക്ക് കുട്ടികള്‍ പഠിക്കാന്‍ വരുന്നു. നരിപ്പറമ്പ്, തവനൂര്‍, തുയ്യം എടപ്പാള്‍, പുറങ്ങ് പനമ്പാട്, കടവനാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ് എന്നിവിടങ്ങളില്‍നിന്നാണ്. പൊന്നാനി ന്യൂ എല്‍.പി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂള്‍ ചെറുവായിക്കര, ഗവ. എല്‍.പി തെയ്യങ്ങാട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകള്‍. | ||
ഉദ്ദേശം 7 ഏക്ര സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. ഇതില്‍ 3 ഏക്രയോളം മൈതാനമാണ്. മൊത്തം 13 കെട്ടിടങ്ങളിലായി 49 ക്ലാസുമുറികളും ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടര്‍ലാബുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ഈ കെട്ടിടങ്ങളിലേറെയും പ്രീ കെ ഇ ആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. വിദ്യാലയത്തിന്റെ പഴക്കവും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നവയും പ്രതിവര്‍ഷം മെയിന്റനന്‍സ് നടത്തി പരിപാലിക്കുന്നവയുമാണ് ഇതെല്ലാം. | ഉദ്ദേശം 7 ഏക്ര സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. ഇതില്‍ 3 ഏക്രയോളം മൈതാനമാണ്. മൊത്തം 13 കെട്ടിടങ്ങളിലായി 49 ക്ലാസുമുറികളും ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടര്‍ലാബുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ഈ കെട്ടിടങ്ങളിലേറെയും പ്രീ കെ ഇ ആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. വിദ്യാലയത്തിന്റെ പഴക്കവും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നവയും പ്രതിവര്‍ഷം മെയിന്റനന്‍സ് നടത്തി പരിപാലിക്കുന്നവയുമാണ് ഇതെല്ലാം. | ||