"ജി. എൽ. പി. എസ്. തൃക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി=={{#multimaps:10.4635664,762729647| | ==വഴികാട്ടി=={{#multimaps:10.4635664,762729647|zoom16z}} |
15:03, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എൽ. പി. എസ്. തൃക്കൂർ | |
---|---|
വിലാസം | |
തൃക്കൂര്‍ | |
സ്ഥാപിതം | 19 - മാര്‍ച്ച് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | 22207glps |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃക്കൂര്‍ ഗവ.എല്‍.പി.സ്കൂളിന്‍റെ ചരിത്രം തൃക്കൂര്‍ മഹാദേവക്ഷേത്രവുമായും അവിടത്തെ ആചാരനുഷ്ടാനങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പാലിയത്തച്ചന്‍ ഇവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ക്ഷേത്രത്തോടനുബന്ധിച്ചു തന്നെ കുന്നില്‍ മുകളില്‍ സ്കൂള്‍ ആരംഭിച്ചു. പാലിയം വകയായിരുന്നു സ്കൂള്‍. ഈ സ്കൂള്‍ കെട്ടിടം കൊല്ലവര്‍ഷം 1144 ല്‍ ഉണ്ടായ കൊടുംങ്കാറ്റില്‍ ഇടിഞ്ഞു വീണു പോയി.തുടര്‍ന്ന് സ്കൂള്‍ കെട്ടിടം ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി.1936 ല്‍ ആണ് ഇപ്പോഴത്തെ സ്കൂള്‍ നിര്‍മ്മിച്ചത്.1952 ല്‍ അമ്മാളുഅമ്മ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന കാലത്ത് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സമയത്ത് ഇന്നു സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നാല് ക്ലാസ്സുകളോടുകൂടിയ ഓലമേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ആണ് കെട്ടിടം നന്നാക്കി ഓടു മേഞ്ഞത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി=={{#multimaps:10.4635664,762729647|zoom16z}}