"പയഞ്ചേരി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
history |
(ചെ.) physical |
||
| വരി 32: | വരി 32: | ||
പയഞ്ചേരിയിലെ പൗരമുഖ്യനായിരുന്ന ശ്രീ കോരൻ മൂപ്പന്റെ ശ്രമഫലമായി 1952 ൽ രൂപം കൊണ്ട ഈ സരസ്വതീ ക്ഷേത്രം പയഞ്ചേരി എന്ന കൊച്ചുദേശത്തിന്റെ സാംസ്കാരികചരിത്ര താളുകളിൽ എഴുതി ചേർത്തത് . ഒരു ജനസമൂഹത്തിന്റെ ബൗദ്ധികവളർച്ചയുടെ വികാസത്തിലേക്കുള്ള ആദ്യാക്ഷരങ്ങളായിരുന്നു .ഇവിടെ പയഞ്ചേരി എന്ന കൊച്ചു ദേശത്തിന്റെ സാംസ്കാരിക പൈതൃ കം ഹൃദയത്തിലേറ്റിയ മലയോരജനതയുടെ ആത്മാംശമായി മാറിയ ഈ സരസ്വതീക്ഷേത്രത്തിന് ഓർക്കാനുള്ളത് ഒളിമങ്ങാത്ത ഓർമകളുടെ ആയിരമായിരം മയിൽപീലി തുണ്ടുകളാണ് . | പയഞ്ചേരിയിലെ പൗരമുഖ്യനായിരുന്ന ശ്രീ കോരൻ മൂപ്പന്റെ ശ്രമഫലമായി 1952 ൽ രൂപം കൊണ്ട ഈ സരസ്വതീ ക്ഷേത്രം പയഞ്ചേരി എന്ന കൊച്ചുദേശത്തിന്റെ സാംസ്കാരികചരിത്ര താളുകളിൽ എഴുതി ചേർത്തത് . ഒരു ജനസമൂഹത്തിന്റെ ബൗദ്ധികവളർച്ചയുടെ വികാസത്തിലേക്കുള്ള ആദ്യാക്ഷരങ്ങളായിരുന്നു .ഇവിടെ പയഞ്ചേരി എന്ന കൊച്ചു ദേശത്തിന്റെ സാംസ്കാരിക പൈതൃ കം ഹൃദയത്തിലേറ്റിയ മലയോരജനതയുടെ ആത്മാംശമായി മാറിയ ഈ സരസ്വതീക്ഷേത്രത്തിന് ഓർക്കാനുള്ളത് ഒളിമങ്ങാത്ത ഓർമകളുടെ ആയിരമായിരം മയിൽപീലി തുണ്ടുകളാണ് . | ||
== ഭൗതിക സൗകര്യങ്ങൾ == | |||
നല്ല കെട്ടിടവും ക്ലാസ് മുറികളും | |||
വൃത്തിയുള്ള പാചകപ്പുര | |||
വിശാലമായ മൈതാനവും കായിക സാമഗ്രികളും | |||
ആവശ്യത്തിന് കുടിവെള്ള സൗകര്യം | |||
വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും | |||
ഓപ്പൺ സ്റ്റേജും ഇൻഡോർ ഓഡിറ്റോറിയവും | |||
കമ്പ്യൂട്ടർ ലാബ് | |||
ലൈബ്രറി | |||
സ്കൂൾ ബസ് | |||
സ്മാര്‍ട്ട് ക്ലാസ് റൂം | |||
വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍ | |||
പ്രൊജക്ടര്‍ | |||
സൗണ്ട് സിസ്റ്റം | |||
മിനി മൂവി തീയേറ്റർ | |||
ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 11 അദ്ധ്യാപകരും .പ്രീ പ്രൈമറി വിഭാഗത്തിൽ 3 അദ്ധ്യാപകരും, ജോലി ചെയ്യുന്നു . | |||
സൗണ്ട് സിസ്റ്റം | |||
ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||