"മണിയൂർ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 51: വരി 51:
വിദ്യാര്‍ത്ഥികളായ ഷിബു.എസ്,സുധീപ്.ബി,ലഷീര്‍.ബ്.എസ്,രാജ്സുജിത്ത്.എന്‍,നിഖില.എന്‍.എല്‍,സുനില്‍ ചന്ദ്രന്‍.എല്‍.എന്നിവരാണ് പദ്ധതി സ്പോണ്‍സര്‍ ചെയ്തത്.
വിദ്യാര്‍ത്ഥികളായ ഷിബു.എസ്,സുധീപ്.ബി,ലഷീര്‍.ബ്.എസ്,രാജ്സുജിത്ത്.എന്‍,നിഖില.എന്‍.എല്‍,സുനില്‍ ചന്ദ്രന്‍.എല്‍.എന്നിവരാണ് പദ്ധതി സ്പോണ്‍സര്‍ ചെയ്തത്.


16870_mla.jpg| സ്മാര്‍ട്ട് സ്കൂള്‍ പ്രഖ്യാപനം അധ്യക്ഷന്‍ ശ്രീ പാറക്കല്‍ അബ്ദുള്ള MLA
16870_mla.jpg| സ്മാര്‍ട്ട് സ്കൂള്‍ പ്രഖ്യാപനം അധ്യക്ഷന്‍ ശ്രീ പാറക്കല്‍ അബ്ദുള്ള MLAസ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു വര്‍ഷക്കാലത്തേക്ക് സൗജന്യമായി യുറീക്ക.
പദ്ധതിയുടെ  ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു.സ്കൂളിലെ പൂര്‍വ്വ
വിദ്യാര്‍ത്ഥികളായ ഷിബു.എസ്,സുധീപ്.ബി,ലഷീര്‍.ബ്.എസ്,രാജ്സുജിത്ത്.എന്‍,നിഖില.എന്‍.എല്‍,സുനില്‍ ചന്ദ്രന്‍.എല്‍.എന്നിവരാണ് പദ്ധതി സ്പോണ്‍സര്‍ ചെയ്തത്.
</gallery>
</gallery>



20:22, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മണിയൂർ യു പി എസ്‍‍
വിലാസം
മണിയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-02-2017Ramakrishnan.V.K




................................

ചരിത്രം

1947ല്‍ തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നു ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്മാര്‍ട്ട് ക്ലാസ്റൂംസ്,ആവശ്യത്തിന് ടോയ്ലറ്റ്സ്,എല്ലാക്ലാസിലും പേന ഉപയോഗിച്ചുള്ള വെളുത്ത ബോര്‍ഡ്,എല്ലാ അദ്ധ്യാപകര്‍ക്കും ലാപ് ടോപ്പ്....

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രശാല

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി.വി.ആര്‍ .സരോജിനി
  2. ശ്രീ.എം.പി.രാമന്‍
  3. ശ്രീ.കെ.കെ.ശ്രീധരന്‍
  4. ശ്രീമതി.ടി.വി.സരോജിനി
  5. ശ്രീമതി.ടി.പി.ലീല
  6. ശ്രീ.ബി.സുരേഷ് ബാബു
  7. ശ്രീ.എന്‍.ചന്ദ്രന്‍
  8. ശ്രീ.​എന്‍.കെ.ബാലന്‍

നേട്ടങ്ങള്‍

1947ല്‍ ശ്രീ.തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നും ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മണിയൂര്‍.ഇ.ബാലന്‍മാസ്റ്റര്‍
  2. ഡോ.സുനില്‍ ചന്ദ്രന്‍.എസ് ( ശാസ്ത്രജ്ഞന്‍ )
  3. ഡോ.ഷീന
  4. ഡോ.ജിതേഷ്
  5. ഡോ.മനുരാ‍‍ജ്
  6. ഡോ.കിരണ്‍ മനു
  7. ക്യാപ്റ്റന്‍.ലഷീര്‍.ബി.എസ്
  8. സുധീപ്.ബി
  9. ‍ഷിബു.എസ്

വഴികാട്ടി

{{#multimaps:11.5409422, 75.6481913 |zoom=13}}

"https://schoolwiki.in/index.php?title=മണിയൂർ_യു_പി_എസ്‍‍&oldid=344871" എന്ന താളിൽനിന്ന് ശേഖരിച്ചത്