"ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
1
 
1922 23 കാലഘട്ടത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിസിറ്റിന്റെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് കൊടുവള്ളി പഞ്ചയാത് പ്രസിഡണ്ട് പരേതനായ  ശ്രീ ടി കെ പരിയേയിക്കുട്ടി അധികാരിയാണ് നേതൃത്വം നൽകിയത്.പാരിയേയിക്കുട്ടി അധികാരിയുടെ മരണ ശേഷം മകൾ കുഞ്ഞിപ്പാത്തുമ്മയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.ശേഷം നാട്ടുകാരുടെയും പി ടി എ യുടെയും ശക്തമായ ഇടപെടൽ കാരണമാണ് വിദ്യാലയത്തിന് സ്വന്തമായ സ്ഥലം ലഭ്യമാകുന്നത് .1961 ൽ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഇന്ന് ഈ വിദ്യാലയത്തിൽ 31 ഡിവിഷനുകളിലായി 1200 ഓളം വിദ്യാർത്ഥികളും 41 അധ്യാപകരുമുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ == ഒരു ഏക്കർ ഇരുപത് സെൻറ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത്.  
== ഭൗതികസൗകര്യങ്ങള്‍ == ഒരു ഏക്കർ ഇരുപത് സെൻറ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത്.  
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/345175" എന്ന താളിൽനിന്ന് ശേഖരിച്ചത്