"പാലയത്തുവയൽ ജിയുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം=14657-1.png‎ ‎|
| സ്കൂള്‍ ചിത്രം=14657-1.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==ഗിരിവര്‍ഗ അധിവാസ പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി  1978 ലാണ് വിദ്യാലയം ആരംഭിച്ചത്.ശ്രീ ആറ്റുപുറത്ത് യാക്കോഭ് അദ്ദേഹം താമയിച്ചുകൊണ്ടിരുന്ന വീട് സ്കൂള്‍ നടത്താനായി വിട്ടുതരികയും അവിടെ ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളുള്ല എല്‍ പി വിദ്യാലയമായി 19.07.78 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു തുടര്‍ന്ന് 1984 ല്‍ യു പി വിദ്യാലയമായി തരമുയര്‍ത്തി.ഇന്ന് മികച്ച ഭൗതികസൗകര്യങ്ങളോടെയും അക്കാദമിക മേന്മയോടെയും പ്രവര്‍ത്തിക്കുന്ന വിദ്യാലയം ജില്ലയിലെതന്നെ ശ്രദ്ധേയമായ ഒന്നായി വളര്‍ന്നിരിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:40, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാലയത്തുവയൽ ജിയുപിഎസ്
വിലാസം
പെരുവ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-201714657

== ചരിത്രം ==ഗിരിവര്‍ഗ അധിവാസ പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി 1978 ലാണ് വിദ്യാലയം ആരംഭിച്ചത്.ശ്രീ ആറ്റുപുറത്ത് യാക്കോഭ് അദ്ദേഹം താമയിച്ചുകൊണ്ടിരുന്ന വീട് സ്കൂള്‍ നടത്താനായി വിട്ടുതരികയും അവിടെ ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളുള്ല എല്‍ പി വിദ്യാലയമായി 19.07.78 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു തുടര്‍ന്ന് 1984 ല്‍ യു പി വിദ്യാലയമായി തരമുയര്‍ത്തി.ഇന്ന് മികച്ച ഭൗതികസൗകര്യങ്ങളോടെയും അക്കാദമിക മേന്മയോടെയും പ്രവര്‍ത്തിക്കുന്ന വിദ്യാലയം ജില്ലയിലെതന്നെ ശ്രദ്ധേയമായ ഒന്നായി വളര്‍ന്നിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പാലയത്തുവയൽ_ജിയുപിഎസ്&oldid=344775" എന്ന താളിൽനിന്ന് ശേഖരിച്ചത്