"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ/ഹരിത കേരളം പ്രോജക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഹരിത കേരളമിഷൻ പ്രോഗ്രാം ഡിസംബർ 8 ,വ്യാഴാഴ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''ഹരിത കേരളമിഷൻ  പ്രോഗ്രാം  ഡിസംബർ 8 ,വ്യാഴാഴ്ച 2  മണിക്ക് .പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രമേശ് ബി. വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഗീതാ നോബിൾ  അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിൻസ് മേരി സ്വാഗതം ആശംസിച്ചു'''.
ഹരിത കേരളമിഷൻ  പ്രോഗ്രാം  ഡിസംബർ 8 ,വ്യാഴാഴ്ച 2  മണിക്ക് .പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രമേശ് ബി. വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഗീതാ നോബിൾ  അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിൻസ് മേരി സ്വാഗതം ആശംസിച്ചു.ഈരാറ്റുപേട്ട കൃഷി അസി.ഡയറക്ടർ ശ്രീ. ജോർജ് ഫിലിപ്പ്.കൃഷി ആഫീസർ ശ്രീമതി.റെജിമോൾ തോമസ്, പഞ്ചായത്ത് സെക്രട്ടറി ശ്രീ. ജോസഫ് മാത്യു ,പി. ടി .എ.  പ്രസിഡന്റ് ശ്രീ. വർക്കിച്ചൻ  മുതിരേന്തിക്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കുട്ടികൾ ഹരിത കേരളം പ്രതിജ്ഞ എടുത്തു.എല്ലാവർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

14:43, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം