"വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
| സ്കൂള്‍ ചിത്രം= 14619-1.jpg| | | സ്കൂള്‍ ചിത്രം= 14619-1.jpg| | ||
}} | }} | ||
== | == ചരിത്രം== | ||
കൂത്തുപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ 10് വാര്‍ഡില്‍ മാനന്തേരി വില്ലേജില്‍ മണ്ണന്തറ ദേശത്താണ് വാഗ്ഭടാനന്ദ ഗുരു സ്മാരക എല്‍. പി. സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രശസ്ത സാമൂഹ്യ പരിഷ്കര്‍ത്താവും, പണ്ഡിതനും കവിയുമായിരുന്ന ശ്രീ വ്ഗ്ഭട്നന്ദ ഗുരുവിന്റെ നാമദേയത്തിലുള്ള ഈ വിദ്യാലയം 1939 ലാണ് സ്ഥാപിതമായത്. ഗ്രാമത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി ലാഭേച്ചയില്ലാതെ സ്വകാര്യ വ്യക്തികളുടെ ഉല്‍സാഹത്തിന്റെ ഫലാമായാണ് പ്രസ്തുത വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. | |||
ഇന്നുള്ള സ്ഥലത്തും കെട്ടിടത്തിലുമായിരുന്നില്ല തുടക്കത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തിച്ചത്. ഇന്ന് വിദ്യാലയം സ്ഥിതിചെയ്യന്നതിന്റെ 1 കി. മീ കിഴക്കുമാറി കൊന്നോറ പ്രദേശത്ത് ഒരു താല്‍കാലിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. ദീര്‍ഘകാലമായി ശ്രീ. കെ. കെ ഗോവിന്ദന്‍ മാസ്റ്ററായിരുന്നു സ്കൂള്‍ മാനേജര്‍. അദ്ദേഹത്തിനുശേഷം ശ്രീ എറക്കോടന്‍ ഗോപാലന്‍ മാസ്റ്ററും അദ്ദേഹത്തിന്റെ മരണശേഷം ്ദ്ദേഹത്തിന്റെ ഭാര്യയും റിട്ടേര്‍ഡ് അധ്യാപികയുമായിരുന്ന ശ്രീമതി കെ. രോഹിണി ടീച്ചറാണ് ഇപ്പോഴത്തെ മാനേജര്‍. | ഇന്നുള്ള സ്ഥലത്തും കെട്ടിടത്തിലുമായിരുന്നില്ല തുടക്കത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തിച്ചത്. ഇന്ന് വിദ്യാലയം സ്ഥിതിചെയ്യന്നതിന്റെ 1 കി. മീ കിഴക്കുമാറി കൊന്നോറ പ്രദേശത്ത് ഒരു താല്‍കാലിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. ദീര്‍ഘകാലമായി ശ്രീ. കെ. കെ ഗോവിന്ദന്‍ മാസ്റ്ററായിരുന്നു സ്കൂള്‍ മാനേജര്‍. അദ്ദേഹത്തിനുശേഷം ശ്രീ എറക്കോടന്‍ ഗോപാലന്‍ മാസ്റ്ററും അദ്ദേഹത്തിന്റെ മരണശേഷം ്ദ്ദേഹത്തിന്റെ ഭാര്യയും റിട്ടേര്‍ഡ് അധ്യാപികയുമായിരുന്ന ശ്രീമതി കെ. രോഹിണി ടീച്ചറാണ് ഇപ്പോഴത്തെ മാനേജര്‍. | ||
ഈ ഗ്രാമത്തിലെ പ്രദേശങ്ങളായി അരീക്കര, തൊണ്ടിലേരി, മാനന്തേരി സത്രം, കുുയ്യഞ്ചേരിച്ചാല്‍, എടച്ചോളിക്കാട്, മണ്ണന്തറ, കൊന്നോറ 14 മൈല്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ആളുകളുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ വിദ്യാലയത്തില്‍ ആയിരുന്നു. | ഈ ഗ്രാമത്തിലെ പ്രദേശങ്ങളായി അരീക്കര, തൊണ്ടിലേരി, മാനന്തേരി സത്രം, കുുയ്യഞ്ചേരിച്ചാല്‍, എടച്ചോളിക്കാട്, മണ്ണന്തറ, കൊന്നോറ 14 മൈല്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ആളുകളുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ വിദ്യാലയത്തില്‍ ആയിരുന്നു. | ||
| വരി 32: | വരി 33: | ||
ഈ സ്കൂള്‍ വിിദ്യ നല്‍കുന്നതിന് പുറമെ സാമൂഹിക കൂട്ടായ്മയായ ഗ്രാമസഭ, വിവിധ കാന്പുകള്‍, പൊതു തെരഞ്ഞെടുപ്പ് തുടങ്ങി സാമൂഹികമായ എല്ലാ കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തുന്നുണ്ട്. | ഈ സ്കൂള്‍ വിിദ്യ നല്‍കുന്നതിന് പുറമെ സാമൂഹിക കൂട്ടായ്മയായ ഗ്രാമസഭ, വിവിധ കാന്പുകള്‍, പൊതു തെരഞ്ഞെടുപ്പ് തുടങ്ങി സാമൂഹികമായ എല്ലാ കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തുന്നുണ്ട്. | ||
പഠനപ്രവര്‍ത്തനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പ്രവൃത്തിപരിചയമേള, സ്പോര്‍ട്സ്, സ്കൂള്‍ കലോല്‍സവം എന്നിവയില്‍ സ്കൂളില്‍ നിന്ന് എല്ലാ വര്‍ഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് ളഭിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എല്‍. െസ്. എസ് പരീക്ഷ പഞചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും നടത്തുന്ന ക്വിസ് പലതരം മത്സരങ്ങളിലും സ്കൂളില്‍ നിന്നും കുുട്ടികള്‍ പങ്കെടുക്കാറുണ്ട്. എല്ലാ വര്‍ഷങ്ങളിലും സ്കൂള്‍ വാര്‍ഷികാഘോഷം പി. ടി. എ യുടെ സഹായത്തോടെ നല്ല നിലയില്‍ നടത്താറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൊതു ജനങ്ങളില്‍ നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നും നല്ലരീതിയില്‍ ഉള്ള സഹായ സഹകരണങ്ങള്‍ ലഭിക്കാറുണ്ട്. | പഠനപ്രവര്‍ത്തനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പ്രവൃത്തിപരിചയമേള, സ്പോര്‍ട്സ്, സ്കൂള്‍ കലോല്‍സവം എന്നിവയില്‍ സ്കൂളില്‍ നിന്ന് എല്ലാ വര്‍ഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് ളഭിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എല്‍. െസ്. എസ് പരീക്ഷ പഞചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും നടത്തുന്ന ക്വിസ് പലതരം മത്സരങ്ങളിലും സ്കൂളില്‍ നിന്നും കുുട്ടികള്‍ പങ്കെടുക്കാറുണ്ട്. എല്ലാ വര്‍ഷങ്ങളിലും സ്കൂള്‍ വാര്‍ഷികാഘോഷം പി. ടി. എ യുടെ സഹായത്തോടെ നല്ല നിലയില്‍ നടത്താറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൊതു ജനങ്ങളില്‍ നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നും നല്ലരീതിയില്‍ ഉള്ള സഹായ സഹകരണങ്ങള്‍ ലഭിക്കാറുണ്ട്. | ||
സ്കൂള്‍ പ്രവര്‍ത്തനങ്ങളിലും, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും പി. ടി. എ എം. പി. ടി. എ, എസ്. എസ്. ജി എന്നീ കമ്മറ്രികള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലാസ് അടിസ്ഥാലത്തില്‍ എം.പി.ടി.എ യോഗം നാസത്തില്‍ ചേരാറുണ്ട്. ഉച്ചഭക്ഷണം സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷ, ശുചിത്വം ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും പി. ടി. എ എം. പി. ടി. എ, എസ്. എസ്. ജി ഇവയുടെ സഹായം ശ്ലാഖനീയമാണ്. | സ്കൂള്‍ പ്രവര്‍ത്തനങ്ങളിലും, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും പി. ടി. എ എം. പി. ടി. എ, എസ്. എസ്. ജി എന്നീ കമ്മറ്രികള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലാസ് അടിസ്ഥാലത്തില്‍ എം.പി.ടി.എ യോഗം നാസത്തില്‍ ചേരാറുണ്ട്. ഉച്ചഭക്ഷണം സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷ, ശുചിത്വം ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും പി. ടി. എ എം. പി. ടി. എ, എസ്. എസ്. ജി ഇവയുടെ സഹായം ശ്ലാഖനീയമാണ്. | ||
== 6 ക്ലാസ് മുറി, 1 ഓഫീസ്, 2 ടോയിലറ്റ്, 10 യൂറിനല്‍ യൂനിറ്റ്, കളിസ്ഥലം, റാംപ് & റൈല്‍, ആവശ്യത്തിന് ഫര്‍ണിച്ചര്‍, കിണര്‍, പാചകമുറി, പന്പുസെറ്റ്, വാട്ടര്‍ ടാപ്പ്, 4 കന്പ്യൂട്ടര്‍, പൂന്തോട്ടം, കളി ഉപകരണങ്ങള്‍, ലൈബ്രറി, ടീച്ചിം എയ്ഡ്സ്, കന്പോസ്റ്റ് കുുഴി, ഫേന്‍ | == ഭൗതിക സാഹചര്യങ്ങള്‍== | ||
6 ക്ലാസ് മുറി, 1 ഓഫീസ്, 2 ടോയിലറ്റ്, 10 യൂറിനല്‍ യൂനിറ്റ്, കളിസ്ഥലം, റാംപ് & റൈല്‍, ആവശ്യത്തിന് ഫര്‍ണിച്ചര്‍, കിണര്‍, പാചകമുറി, പന്പുസെറ്റ്, വാട്ടര്‍ ടാപ്പ്, 4 കന്പ്യൂട്ടര്‍, പൂന്തോട്ടം, കളി ഉപകരണങ്ങള്‍, ലൈബ്രറി, ടീച്ചിം എയ്ഡ്സ്, കന്പോസ്റ്റ് കുുഴി, ഫേന്‍ | |||
== പഠനപ്രവര്‍ത്തനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പ്രവൃത്തിപരിചയമേള, സ്പോര്‍ട്സ്, സ്കൂള്‍ കലോല്‍സവം എന്നിവയില്‍ സ്കൂളില്‍ നിന്ന് എല്ലാ വര്‍ഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് ളഭിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എല്‍. െസ്. എസ് പരീക്ഷ പഞചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും നടത്തുന്ന ക്വിസ് പലതരം മത്സരങ്ങളിലും സ്കൂളില്‍ നിന്നും കുുട്ടികള്‍ പങ്കെടുക്കാറുണ്ട്. എല്ലാ വര്‍ഷങ്ങളിലും സ്കൂള്‍ വാര്‍ഷികാഘോഷം പി. ടി. എ യുടെ സഹായത്തോടെ നല്ല നിലയില്‍ നടത്താറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൊതു ജനങ്ങളില്‍ നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നും നല്ലരീതിയില്‍ ഉള്ള സഹായ സഹകരണങ്ങള്‍ ലഭിക്കാറുണ്ട്. == | == പാഠ്യേതരപ്രവര്‍ത്തനങ്ങള്‍== | ||
പഠനപ്രവര്‍ത്തനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പ്രവൃത്തിപരിചയമേള, സ്പോര്‍ട്സ്, സ്കൂള്‍ കലോല്‍സവം എന്നിവയില്‍ സ്കൂളില്‍ നിന്ന് എല്ലാ വര്‍ഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് ളഭിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എല്‍. െസ്. എസ് പരീക്ഷ പഞചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും നടത്തുന്ന ക്വിസ് പലതരം മത്സരങ്ങളിലും സ്കൂളില്‍ നിന്നും കുുട്ടികള്‍ പങ്കെടുക്കാറുണ്ട്. എല്ലാ വര്‍ഷങ്ങളിലും സ്കൂള്‍ വാര്‍ഷികാഘോഷം പി. ടി. എ യുടെ സഹായത്തോടെ നല്ല നിലയില്‍ നടത്താറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൊതു ജനങ്ങളില്‍ നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നും നല്ലരീതിയില്‍ ഉള്ള സഹായ സഹകരണങ്ങള്‍ ലഭിക്കാറുണ്ട്. == | |||
== സിംഗിള്‍ മാനേജ്മെന്‍റ്(എയ്ഡഡ്) == | == സിംഗിള്‍ മാനേജ്മെന്‍റ്(എയ്ഡഡ്) == | ||