"എൽ പി ജി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഫെബ്രുവരി 2017
വരി 35: വരി 35:
                   2016-2017 അധ്യയന വര്‍ഷത്തില്‍ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദ്യാലയത്തിനു കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി.     
                   2016-2017 അധ്യയന വര്‍ഷത്തില്‍ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദ്യാലയത്തിനു കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തില്‍ ഒരു പൊന്‍തൂവലായി.     


                   പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഫര്‍ണീച്ചറുകള്‍ ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങള്‍ ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബര്‍ മാസത്തില്‍ ശ്രീ കെ സി വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചര്ത്രത്തിലെ ഒരു നാഴികക്കല്ലാണ്
                   പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഫര്‍ണീച്ചറുകള്‍, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങള്‍, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബര്‍ മാസത്തില്‍ ശ്രീ കെ സി വേണുഗോപാല്‍ എം പി യുടെ ഫണ്ടില്‍ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചര്ത്രത്തിലെ ഒരു നാഴികക്കല്ലാണ്


                                                      
                                                      
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/343496" എന്ന താളിൽനിന്ന് ശേഖരിച്ചത്