"എൻ.ടി.പി.യു.പി.എസ്.പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 34: | വരി 34: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ക്ലാസ്സ്മുറികൾ ആവശ്യത്തിനുണ്ടെങ്കിലും റ്റയിലുകൾ പതിച്ചിട്ടില്ല ക്ലാസ് റൂം ഫർണിച്ചറുകൾ വളരെ പഴക്കമുള്ളതും എണ്ണത്തിൽ കുറവുമാണ് അവ മെച്ചപ്പെടുത്തേണ്ടതുണ്ട് . കുട്ടിക്കൾക്കെ ഉച്ചഭക്ഷണം തയ്യാറാകാൻ വൃത്തിയുള്ള പ്രത്യേകം അടുക്കള ഉണ്ട് . മൂത്രപ്പുരകൾക്കു പുറമെ കക്കൂസും ഉണ്ട് . കുടിക്കാൻ ചൂടുവെള്ളം ലഭ്യമാകുന്നുണ്ട്. കുട്ടികൾക്കു പാത്രങ്ങൾ കഴുകാൻ വാട്ടർ ടാപ്പുകൾ പിടിപ്പിച്ചിട്ടുണ്ട് . നിലവിൽ കിണർ വെള്ളം ആണ് ഉപയോഗിക്കുന്നത് . സ്‌കൂളിൽ റാമ്പ് ആൻഡ് റെയിൽ പിടിപ്പിച്ചിട്ടുണ്ട്. | |||
നിരപ്പല്ലാത്ത ഒരു കളിസ്ഥലം ആണ് സ്കുളിനുള്ളത് . സ്കുളിലിന്റെ ഒരു ഭാഗത്തു മാത്രമേ മതിലുള്ളു ബാക്കി മൂന്ന് ഭാഗത്തും മതിലുകൾ ഇല്ല . ആ ഭാഗം കൂടി പുതുക്കി മതിൽ പണിയണം . തുറന്നുകിടക്കുന്ന ബാക്കി മൂന്നു ഭാഗങ്ങൾ സുരക്ഷിതം അല്ല .മൃഗങ്ങളും മറ്റും സ്‌കൂളിലും ഗ്രൗണ്ടിലും എത്തുന്നുണ്ട് , നായശല്യം വളരെ കൂടുതൽ ആണ് ,ഗ്രൗണ്ടിന്റെ അറ്റത്തു പട്ടി പ്രസവിച്ചു കിടക്കാറുണ്ട്.ഓഫീസിൽ മുറിയിൽ മാത്രം ആണ് വൈധ്യുതി കണക്ക്‌ഷൻ ഉള്ളത്. സ്‌കൂളിൽ ലൈബ്രറി , ലാബ്,എന്നിവ അലമാരയിൽ ആണ് സജ്ജമാക്കിയിരിക്കുന്നത്.കുട്ടികൾക്കെ ലൈബ്രറി പുസ്തകങ്ങൾ ഇരുന്ന് വായിക്കുവാൻ മേശയും കസേരകളും ഇല്ല .ഐസിടി പഠനം ഫലപ്രദമാകുവാൻ നാല് കംപ്യൂട്ടറുകൾ സ്‌കൂളിന് സ്വന്തമായിട്ടുണ്ട് . | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
20:08, 25 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.ടി.പി.യു.പി.എസ്.പാലക്കാട് | |
---|---|
വിലാസം | |
നൂറണി തൊണ്ടിക്കുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-02-2017 | 21652 |
ചരിത്രം
പാലക്കാട് മുനിസിപ്പാലിറ്റിയിൽ പട്ടണത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ തൊണ്ടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയം . 1/6/1938 ഇൽ ശ്രീമാൻ കെ .വി ശിവരാമകൃഷ്ണയ്യറാനു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ആരംഭത്തിൽ പതിനെട്ടു കുട്ടികളും ഒരു ഗുരുനാഥനും ഉണ്ടായിരുന്നു . ഈ വിദ്യാലയത്തിൽ പിനീട് ആയിരത്തി നാനൂറ്റി പതിനൊന്നു കുട്ടികളും നാപ്പത്തിആരെ അദ്ധ്യാപകരും ഒരു ശിപായിയും അടങ്ങുന്ന വിദ്യാലയം ആയി ഉയർന്നു. മറ്റുവിഷയങ്ങളോടൊപ്പം അറബി , ഉറുദു , സംസ്‌കൃതം , പി.റ്റി ഡ്രറോയിങ് , തുന്നൽ, സംഗിതം എന്നിവ പഠിപ്പിക്കുവാനും പ്രത്യേകം അദ്ധ്യാപകർ ഉണ്ടായിരുന്നു. അന്ന് പ്രധാന അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചിരുന്നു ശ്രീ വിശ്വനാഥൻ നായർ എന്ന അദ്ധ്യാപകന് മികച്ച അദ്ധ്യാപക അവാർഡും ലഭിച്ചിരുന്നു .
പുതുമയില്ലാത്ത സ്‌കൂൾ കെട്ടിടം സ്‌കൂളിലെ കുട്ടികളുടെ അഡ്മിഷൻ കുറയുന്നതിന് ഒരു കാരണം ആകുന്നുണ്ട്. ഓടുമേഞ്ഞ മൂന്നു കെട്ടിടങ്ങളാണ് സ്കുളിനുള്ളത് . ഒരു വലിയ ഹാളും ഉണ്ട്. ഓഫീസിൽ റൂം , സ്റ്റാഫ് റൂം ,കുടിവെള്ള സൗകര്യം , പാചകപ്പുര , പെണ്കുട്ടികള്ക്കും , ആൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും ഉണ്ട് . കുട്ടികൾക്കെ കുടിവെള്ളത്തിന്നും പാത്രങ്ങൾ കഴുകുന്നതിനും സൗകര്യം ഉണ്ട് .
ഇപ്പോൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നൊക്കം നിൽക്കുന്ന വീടുകളിൽനിന്നും വരുന്ന കുട്ടികളാണ് തൊണ്ണൂറ്റിഅൻജു ശതമാനവും. പ്രീ പ്രൈമറി മുതൽ ഏഴാംക്ളാസ് വരെ നൂറിൽ താഴെ മാത്രം ആണ് കുട്ടികളുള്ളത് അക്കാദമിക , അക്കാദമികേതിര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം ഉള്ള ഒരു വിദ്യാലയം ആണ് . ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക് ഇവിടുത്തെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് . അർപ്പണ മനോഭാവവും അക്കാദമിക നിലവാരവും ഉള്ള അദ്ധ്യാപകർ ,നേതൃത്വഗുണമുള്ള ഹെഡ്മിസ്ട്രസ് എന്നിവ ഇവിടുത്തെ പ്രെത്യേകതകളാണ് .
ഭൗതികസൗകര്യങ്ങള്‍
ക്ലാസ്സ്മുറികൾ ആവശ്യത്തിനുണ്ടെങ്കിലും റ്റയിലുകൾ പതിച്ചിട്ടില്ല ക്ലാസ് റൂം ഫർണിച്ചറുകൾ വളരെ പഴക്കമുള്ളതും എണ്ണത്തിൽ കുറവുമാണ് അവ മെച്ചപ്പെടുത്തേണ്ടതുണ്ട് . കുട്ടിക്കൾക്കെ ഉച്ചഭക്ഷണം തയ്യാറാകാൻ വൃത്തിയുള്ള പ്രത്യേകം അടുക്കള ഉണ്ട് . മൂത്രപ്പുരകൾക്കു പുറമെ കക്കൂസും ഉണ്ട് . കുടിക്കാൻ ചൂടുവെള്ളം ലഭ്യമാകുന്നുണ്ട്. കുട്ടികൾക്കു പാത്രങ്ങൾ കഴുകാൻ വാട്ടർ ടാപ്പുകൾ പിടിപ്പിച്ചിട്ടുണ്ട് . നിലവിൽ കിണർ വെള്ളം ആണ് ഉപയോഗിക്കുന്നത് . സ്‌കൂളിൽ റാമ്പ് ആൻഡ് റെയിൽ പിടിപ്പിച്ചിട്ടുണ്ട്.
നിരപ്പല്ലാത്ത ഒരു കളിസ്ഥലം ആണ് സ്കുളിനുള്ളത് . സ്കുളിലിന്റെ ഒരു ഭാഗത്തു മാത്രമേ മതിലുള്ളു ബാക്കി മൂന്ന് ഭാഗത്തും മതിലുകൾ ഇല്ല . ആ ഭാഗം കൂടി പുതുക്കി മതിൽ പണിയണം . തുറന്നുകിടക്കുന്ന ബാക്കി മൂന്നു ഭാഗങ്ങൾ സുരക്ഷിതം അല്ല .മൃഗങ്ങളും മറ്റും സ്‌കൂളിലും ഗ്രൗണ്ടിലും എത്തുന്നുണ്ട് , നായശല്യം വളരെ കൂടുതൽ ആണ് ,ഗ്രൗണ്ടിന്റെ അറ്റത്തു പട്ടി പ്രസവിച്ചു കിടക്കാറുണ്ട്.ഓഫീസിൽ മുറിയിൽ മാത്രം ആണ് വൈധ്യുതി കണക്ക്‌ഷൻ ഉള്ളത്. സ്‌കൂളിൽ ലൈബ്രറി , ലാബ്,എന്നിവ അലമാരയിൽ ആണ് സജ്ജമാക്കിയിരിക്കുന്നത്.കുട്ടികൾക്കെ ലൈബ്രറി പുസ്തകങ്ങൾ ഇരുന്ന് വായിക്കുവാൻ മേശയും കസേരകളും ഇല്ല .ഐസിടി പഠനം ഫലപ്രദമാകുവാൻ നാല് കംപ്യൂട്ടറുകൾ സ്‌കൂളിന് സ്വന്തമായിട്ടുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|