"Schoolwiki:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Schoolwiki:സഹായമേശ/തലക്കെട്ട്}} | {{Schoolwiki:സഹായമേശ/തലക്കെട്ട്}} | ||
== | == vss1.resized.png == | ||
information boxല്‍ സ്കൂളിനന്‍റെ പേരിനുചുവടെ ഫോട്ടോ ചേര്‍ക്കുവാനുള്ള വഴി പറഞ്തുരുമോ? | information boxല്‍ സ്കൂളിനന്‍റെ പേരിനുചുവടെ ഫോട്ടോ ചേര്‍ക്കുവാനുള്ള വഴി പറഞ്തുരുമോ? |
13:41, 5 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
vss1.resized.png
information boxല്‍ സ്കൂളിനന്‍റെ പേരിനുചുവടെ ഫോട്ടോ ചേര്‍ക്കുവാനുള്ള വഴി പറഞ്തുരുമോ? ---
ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്ന വിധം
താളുകളില്‍ ഉള്‍പ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയില്‍(ഇടത് സൈഡ്ബാര്‍) നിന്നും അപ് ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂള്‍ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങളെ 'സ്കൂള്‍' ഇന്‍ഫോബോക്സില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി, |Ramapurambl p s. Jpg= എന്ന സ്ഥാനത്ത് ചിത്രഫയല്‍ നാമം മാത്രം നല്‍കിയാല്‍ മതി.