"ജി.യു.പി.എസ് മുഴക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:

== ചരിത്രം ==
== ചരിത്രം ==
             ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മു‍‍‍ഴക്കുന്ന് എന്ന മിഴാവ് കുുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്ത‍ൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കള്‍മാര്‍ മുതല്‍ മലബാര്‍ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കന്‍മാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം.
             ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മു‍‍‍ഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്ത‍ൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കള്‍മാര്‍ മുതല്‍ മലബാര്‍ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കന്‍മാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം.
                 കാര്‍ഷിക സമൃദ്ധിയും സാംസ്കാരിക പാരമ്പര്യവും ഈ നാടിനെ ഏറെ വ്യത്യസ്തമാക്കുന്നു.കഥകളിയില്‍ ആദ്യമായി സ്ത്രീ രൂപം ചിട്ടപ്പെടുത്തിയ ആട്ടക്കഥാ തമ്പുരാന്റെ സംഭാവനകള്‍ മുതല്‍ ആദിവാസി ഗോത്രസമൂഹത്തിന്റെ പങ്ക് വരെ ഈ നാടിന്റെ സാംസ്കാരികത്തനിമയ്ക്കുണ്ട്.

               1950 കാലഘട്ടത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുത്തനുണര്‍വ്വുണ്ടായതിന്റെ അലയൊലികള്‍ മു‍‍‍ഴക്കുന്ന് ഗ്രാമത്തിലുമുണ്ടായിട്ടുണ്ട്.ഔപചാരിക വിദ്യാഭ്യാസ മേഖലയില്‍ ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു അക്കാലത്തെ മു‍‍‍ഴക്കുന്നിന്റെ പശ്ചാത്തലം.ഇവിടുത്തെ സാധാരണക്കാര്‍ക്ക് ആധുനിക വിദ്യാഭ്യാസത്തിനുളള അവസരങ്ങള്‍ ലഭ്യമാക്കാന്‍ ഈ പ്രദേശത്തെ വിശാലഹൃദയരായ വിദ്യാഭ്യാസ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും തീരുമാനിച്ചു.ദീര്‍ഘമായ കൂടിച്ചേരലുകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ "മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം" എന്ന പേരില്‍ ഒരു സഹകരണ പ്രസ്ഥാനം രൂപീകൃതമായി.സംഘത്തിന്റെ നേതൃത്വത്തില്‍ 'മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം യു പി സ്കൂള്‍' എന്ന പേരില്‍ ഒരു എലിമെന്ററി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു.1954 നവമ്പര്‍ ഏഴിന് അന്നത്തെ മലബാര്‍ കലക്ടറായിരുന്ന ശ്രീ വി വി സുബ്രഹ്മണ്യം ICC സ്കൂളിന്റെ അടിത്തറ പാകി.  

            മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റും സ്കൂളിന്റെ മാനേജരും ശ്രീ കെ പി പരമേശ്വരന്‍ നമ്പൂതിരിപ്പാടായിരുന്നു.ശ്രീ ഇ നാരായണവാര്യര്‍,ഗോവിന്ദന്‍കുട്ടി നമ്പീശന്‍,പടി‍ഞ്ഞാറയില്‍ കൃഷ്ണന്‍ നമ്പീശന്‍,ഇളമ്പയില്‍ നാരായണക്കുറുപ്പ്,കോക്കോടന്‍ നാരായണന്‍ മാസ്ററര്‍,കൃഷ്ണവാര്യര്‍,മമ്മത് ഹാജി,കു‍ഞ്ഞികൃഷ്ണ മാരാര്‍ തുടങ്ങിയ ഉല്‍പതിഷ്ണുക്കളായിരുന്നു വിദ്യാഭ്യാസ സംഘത്തിന്റെ ആദ്യകാല സാരഥികള്‍.
ബ്രഹ്മശ്രീ കെ പി നമ്പൂതിരിപ്പാട് സംഘം പ്രസിഡന്റായും ശ്രീ ഗോവിന്ദന്‍കുട്ടി നമ്പീശന്‍ സ്കൂള്‍ മാനേജരായും ദീര്‍ഘകാലം കര്‍മപഥത്തിലുണ്ടായിരുന്നു.
      വിദ്യാലയത്തിന് ഔപചാരിക അംഗീകാരം ലഭിച്ചപ്പോള്‍ മാനേജ്മെന്റ് കൂത്തുപറമ്പിലെ പ്രഗല്‍ഭനും പ്രശസ്തനുമായിരുന്ന ഗുരുനാഥന്‍ ശ്രീ അപ്പുക്കുട്ടി അടിയോടി മാസ്ററരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ കെ കൃഷ്ണന്‍ നായരെ വിദ്യാലയത്തിന്റെ ആദ്യ പ്രഥമാധ്യാപകനായി നിയമിച്ചു.36 വര്‍ഷത്തെ ഹെഡ് മാസ്ററര്‍ സേവനത്തിനു ശേഷം 1989ല്‍ അദ്ദേഹം വിരമിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:56, 24 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ് മുഴക്കുന്ന്
വിലാസം
മുഴക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-201714871

ചരിത്രം

           ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മു‍‍‍ഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്ത‍ൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കള്‍മാര്‍ മുതല്‍ മലബാര്‍ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കന്‍മാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം.
               കാര്‍ഷിക സമൃദ്ധിയും സാംസ്കാരിക പാരമ്പര്യവും ഈ നാടിനെ ഏറെ വ്യത്യസ്തമാക്കുന്നു.കഥകളിയില്‍ ആദ്യമായി സ്ത്രീ രൂപം ചിട്ടപ്പെടുത്തിയ ആട്ടക്കഥാ തമ്പുരാന്റെ സംഭാവനകള്‍ മുതല്‍ ആദിവാസി ഗോത്രസമൂഹത്തിന്റെ പങ്ക് വരെ ഈ നാടിന്റെ സാംസ്കാരികത്തനിമയ്ക്കുണ്ട്.
              1950 കാലഘട്ടത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുത്തനുണര്‍വ്വുണ്ടായതിന്റെ അലയൊലികള്‍ മു‍‍‍ഴക്കുന്ന് ഗ്രാമത്തിലുമുണ്ടായിട്ടുണ്ട്.ഔപചാരിക വിദ്യാഭ്യാസ മേഖലയില്‍ ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു അക്കാലത്തെ മു‍‍‍ഴക്കുന്നിന്റെ പശ്ചാത്തലം.ഇവിടുത്തെ സാധാരണക്കാര്‍ക്ക് ആധുനിക വിദ്യാഭ്യാസത്തിനുളള അവസരങ്ങള്‍ ലഭ്യമാക്കാന്‍ ഈ പ്രദേശത്തെ വിശാലഹൃദയരായ വിദ്യാഭ്യാസ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും തീരുമാനിച്ചു.ദീര്‍ഘമായ കൂടിച്ചേരലുകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ "മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം" എന്ന പേരില്‍ ഒരു സഹകരണ പ്രസ്ഥാനം രൂപീകൃതമായി.സംഘത്തിന്റെ നേതൃത്വത്തില്‍ 'മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം യു പി സ്കൂള്‍' എന്ന പേരില്‍ ഒരു എലിമെന്ററി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു.1954 നവമ്പര്‍ ഏഴിന് അന്നത്തെ മലബാര്‍ കലക്ടറായിരുന്ന ശ്രീ വി വി സുബ്രഹ്മണ്യം ICC സ്കൂളിന്റെ അടിത്തറ പാകി. 
           മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റും സ്കൂളിന്റെ മാനേജരും ശ്രീ കെ പി പരമേശ്വരന്‍ നമ്പൂതിരിപ്പാടായിരുന്നു.ശ്രീ ഇ നാരായണവാര്യര്‍,ഗോവിന്ദന്‍കുട്ടി നമ്പീശന്‍,പടി‍ഞ്ഞാറയില്‍ കൃഷ്ണന്‍ നമ്പീശന്‍,ഇളമ്പയില്‍ നാരായണക്കുറുപ്പ്,കോക്കോടന്‍ നാരായണന്‍ മാസ്ററര്‍,കൃഷ്ണവാര്യര്‍,മമ്മത് ഹാജി,കു‍ഞ്ഞികൃഷ്ണ മാരാര്‍ തുടങ്ങിയ ഉല്‍പതിഷ്ണുക്കളായിരുന്നു വിദ്യാഭ്യാസ സംഘത്തിന്റെ ആദ്യകാല സാരഥികള്‍.

ബ്രഹ്മശ്രീ കെ പി നമ്പൂതിരിപ്പാട് സംഘം പ്രസിഡന്റായും ശ്രീ ഗോവിന്ദന്‍കുട്ടി നമ്പീശന്‍ സ്കൂള്‍ മാനേജരായും ദീര്‍ഘകാലം കര്‍മപഥത്തിലുണ്ടായിരുന്നു.

     വിദ്യാലയത്തിന് ഔപചാരിക അംഗീകാരം ലഭിച്ചപ്പോള്‍ മാനേജ്മെന്റ് കൂത്തുപറമ്പിലെ പ്രഗല്‍ഭനും പ്രശസ്തനുമായിരുന്ന ഗുരുനാഥന്‍ ശ്രീ അപ്പുക്കുട്ടി അടിയോടി മാസ്ററരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ കെ കൃഷ്ണന്‍ നായരെ വിദ്യാലയത്തിന്റെ ആദ്യ പ്രഥമാധ്യാപകനായി നിയമിച്ചു.36 വര്‍ഷത്തെ ഹെഡ് മാസ്ററര്‍ സേവനത്തിനു ശേഷം 1989ല്‍ അദ്ദേഹം വിരമിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി== {{#multimaps:11.924735, 75.695841 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മുഴക്കുന്ന്&oldid=342364" എന്ന താളിൽനിന്ന് ശേഖരിച്ചത്