"ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 39: വരി 39:

== ചരിത്രം ==
== ചരിത്രം ==
         കോഴിക്കോട് ജില്ലയിൽ ബേപ്പൂർ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നടുവട്ടം അംശം ദേശത്ത് മാറാട് പ്രദേശത്ത് ഏകദേശം 28-05-1910 ൽ സ്കൂൾ ആരംഭിച്ചു.തുടക്കത്തിൽ പ്രദേശത്തെ മണ്ണടത്ത്, കൊമ്മടത്ത്, ചാമ്പയിൽ എന്നീ പഴയകാല കുടുംബങ്ങളിൽ ഉള്ളവർക്ക് വിദ്യാഭ്യാസത്തിനായി കിളിയനാട് പറമ്പിൽ ചാമ്പയിൽ ഹിന്ദു എയ്ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ തുടങ്ങിയത്. ശ്രീ. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് ഡിപ്പാർട്ടമെന്റ് പ്രശ്നങ്ങളും മറ്റും കാരണം സ്കൂളിന്റെ റജിസ്‌ട്രേഷൻ നഷ്ട്പ്പെടുകയുണ്ടായി. പിന്നീട് തിരുവച്ചിറ ഹിന്ദു സ്കൂൾ എന്ന പേരിൽ പുനരാരംഭിച്ചു. തുടക്കത്തിൽ അഞ്ചാം തരാം വരെയുള്ള ക്ലാസ്സുകൾ സ്കൂളിലുണ്ടായിരുന്നു.
         കോഴിക്കോട് ജില്ലയിൽ ബേപ്പൂർ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നടുവട്ടം അംശം ദേശത്ത് മാറാട് പ്രദേശത്ത് ഏകദേശം 28-05-1910 ൽ സ്കൂൾ ആരംഭിച്ചു.തുടക്കത്തിൽ പ്രദേശത്തെ മണ്ണടത്ത്, കൊമ്മടത്ത്, ചാമ്പയിൽ എന്നീ പഴയകാല കുടുംബങ്ങളിൽ ഉള്ളവർക്ക് വിദ്യാഭ്യാസത്തിനായി കിളിയനാട് പറമ്പിൽ ചാമ്പയിൽ ഹിന്ദു എയ്ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ തുടങ്ങിയത്. ശ്രീ. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് ഡിപ്പാർട്ടമെന്റ് പ്രശ്നങ്ങളും മറ്റും കാരണം സ്കൂളിന്റെ റജിസ്‌ട്രേഷൻ നഷ്ടപ്പെടുകയുണ്ടായി. പിന്നീട് തിരുവച്ചിറ ഹിന്ദു സ്കൂൾ എന്ന പേരിൽ പുനരാരംഭിച്ചു. തുടക്കത്തിൽ അഞ്ചാം തരാം വരെയുള്ള ക്ലാസ്സുകൾ സ്കൂളിലുണ്ടായിരുന്നു.
         സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ ഓഫീസറായ  ശ്രീ. കുട്ടികൃഷ്ണൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം  സ്കൂളിന് ജിനരാജാദാസ് എ.എൽ. പി. സ്കൂൾ എന്ന് നാമകരണം ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രബലമായ തിയോസഫിക്കൽ സൊസൈറ്റിയുടെ മലബാറിലെ സ്ഥാപക നേതാവായിരുന്നു ശ്രീ. ജിനരാജാദാസ് മാനേജ്മെന്റും അക്കാലത്ത് തിയോസഫിക്കൽ സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ആദ്യകാലഘട്ടത്തിൽ സ്കൂളിൽ അധ്യാപകരായി സ്ത്രീകളാരും തന്നെ ഉണ്ടായിരുന്നില്ല.  

         പിന്നീട് ജനങളുടെ ആവശ്യാർത്ഥം ചാമ്പയിൽ മാധവൻ അവർകൾ സ്കൂളിന് സ്ഥലം അനുവദിക്കുകയും ശ്രീ. ഇമ്പിചോയി മാസ്റ്റർ ഹെഡ്മാസ്റ്ററാവുകയും ചെയ്തു. അദ്ദേഹം തന്നെയായിരുന്നു സ്കൂൾ മാനേജർ.
         പിന്നീട് ജനങ്ങളുടെ ആവശ്യാർത്ഥം ചാമ്പയിൽ മാധവൻ അവർകൾ സ്കൂളിന് സ്ഥലം അനുവദിക്കുകയും ശ്രീ. ഇമ്പിച്ചോയി മാസ്റ്റർ ഹെഡ്മാസ്റ്ററാവുകയും ചെയ്തു. അദ്ദേഹം തന്നെയായിരുന്നു സ്കൂൾ മാനേജർ.
          1957-ൽ ആദ്യ കേരള സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണ നിയമമനുസരിച്ച്  ഒരു എയ്ഡഡ് സ്കൂളായി ജിനരാജദാസ് സ്കൂളും അംഗീകരിക്കപ്പെട്ടു. 1970 ന് ശേഷം സ്കൂളിൽ ആദ്യമായി ഭാഷാദ്ധ്യാപക നിയമനം നടന്നു. 1985-86 വർഷങ്ങളിൽ സ്കൂളിന് പുതിയ കെട്ടിടങ്ങൾ പണിയുകയും 9 ഡിവിഷനുകളായി സ്കൂൾ വികസിക്കുകയും ചെയ്തു. രണ്ട് ഭാഷാദ്ധ്യാപകരുൾപ്പെട്ട 11 അധ്യാപകർ സ്കൂളിൽ 2004 വരെ ഉണ്ടായിരുന്നുവെങ്കിലും മാറാട് കലാപത്തിന്റെ അനന്തരഫലമായി ഒരു അറബി അധ്യാപകന്  പ്രൊട്ടക്ഷൻ ആനുകൂല്യത്തിൽ സ്‌കൂളിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. മുൻ മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ. ഇമ്പിച്ചോയി മാസ്റ്റർക്ക് പുറമെ ശ്രീമതി. കമല ടീച്ചർ, ശ്രീമതി. സത്യഭാമ ടീച്ചർ, ലീല ടീച്ചർ എന്നിവരും 2007 ജൂൺ മുതൽ ശ്രീമതി ചിത്രാവതി ടീച്ചറും പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു വരുന്നു. ശ്രീ. ഭാസ്കരൻ മാസ്റ്റർ, ശ്രീ. വേലായുധൻ മാസ്റ്റർ, ശ്രീ. കുറുപ്പ് മാസ്റ്റർ, ശ്രീമതി. ഭാർഗ്ഗവി ടീച്ചർ, ശ്രീമതി. ദേവകി ടീച്ചർ, ശ്രീ. ചോയിക്കുട്ടി മാസ്റ്റർ എന്നിവർ ദീർഘകാല സേവനത്തിനുശേഷം ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ചവരാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:18, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം
വിലാസം
നടുവട്ടം

കോഴിക്കോട് ജില്ല
സ്ഥാപിതം28 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-02-2017JINARAJADASALPSCHOOL

ചരിത്രം

        കോഴിക്കോട് ജില്ലയിൽ ബേപ്പൂർ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നടുവട്ടം അംശം ദേശത്ത് മാറാട് പ്രദേശത്ത് ഏകദേശം 28-05-1910 ൽ സ്കൂൾ ആരംഭിച്ചു.തുടക്കത്തിൽ പ്രദേശത്തെ മണ്ണടത്ത്, കൊമ്മടത്ത്, ചാമ്പയിൽ എന്നീ പഴയകാല കുടുംബങ്ങളിൽ ഉള്ളവർക്ക് വിദ്യാഭ്യാസത്തിനായി കിളിയനാട് പറമ്പിൽ ചാമ്പയിൽ ഹിന്ദു എയ്ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ തുടങ്ങിയത്. ശ്രീ. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് ഡിപ്പാർട്ടമെന്റ് പ്രശ്നങ്ങളും മറ്റും കാരണം സ്കൂളിന്റെ റജിസ്‌ട്രേഷൻ നഷ്ടപ്പെടുകയുണ്ടായി. പിന്നീട് തിരുവച്ചിറ ഹിന്ദു സ്കൂൾ എന്ന പേരിൽ പുനരാരംഭിച്ചു. തുടക്കത്തിൽ അഞ്ചാം തരാം വരെയുള്ള ക്ലാസ്സുകൾ സ്കൂളിലുണ്ടായിരുന്നു.
        സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ ഓഫീസറായ  ശ്രീ. കുട്ടികൃഷ്ണൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം  സ്കൂളിന് ജിനരാജാദാസ് എ.എൽ. പി. സ്കൂൾ എന്ന് നാമകരണം ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രബലമായ തിയോസഫിക്കൽ സൊസൈറ്റിയുടെ മലബാറിലെ സ്ഥാപക നേതാവായിരുന്നു ശ്രീ. ജിനരാജാദാസ് മാനേജ്മെന്റും അക്കാലത്ത് തിയോസഫിക്കൽ സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ആദ്യകാലഘട്ടത്തിൽ സ്കൂളിൽ അധ്യാപകരായി സ്ത്രീകളാരും തന്നെ ഉണ്ടായിരുന്നില്ല. 
       പിന്നീട് ജനങ്ങളുടെ ആവശ്യാർത്ഥം ചാമ്പയിൽ മാധവൻ അവർകൾ സ്കൂളിന് സ്ഥലം അനുവദിക്കുകയും ശ്രീ. ഇമ്പിച്ചോയി മാസ്റ്റർ ഹെഡ്മാസ്റ്ററാവുകയും ചെയ്തു. അദ്ദേഹം തന്നെയായിരുന്നു സ്കൂൾ മാനേജർ.
          1957-ൽ ആദ്യ കേരള സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കരണ നിയമമനുസരിച്ച്  ഒരു എയ്ഡഡ് സ്കൂളായി ജിനരാജദാസ് സ്കൂളും അംഗീകരിക്കപ്പെട്ടു. 1970 ന് ശേഷം സ്കൂളിൽ ആദ്യമായി ഭാഷാദ്ധ്യാപക നിയമനം നടന്നു. 1985-86 വർഷങ്ങളിൽ സ്കൂളിന് പുതിയ കെട്ടിടങ്ങൾ പണിയുകയും 9 ഡിവിഷനുകളായി സ്കൂൾ വികസിക്കുകയും ചെയ്തു. രണ്ട് ഭാഷാദ്ധ്യാപകരുൾപ്പെട്ട 11 അധ്യാപകർ സ്കൂളിൽ 2004 വരെ ഉണ്ടായിരുന്നുവെങ്കിലും മാറാട് കലാപത്തിന്റെ അനന്തരഫലമായി ഒരു അറബി അധ്യാപകന്  പ്രൊട്ടക്ഷൻ ആനുകൂല്യത്തിൽ സ്‌കൂളിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. മുൻ മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ. ഇമ്പിച്ചോയി മാസ്റ്റർക്ക് പുറമെ ശ്രീമതി. കമല ടീച്ചർ, ശ്രീമതി. സത്യഭാമ ടീച്ചർ, ലീല ടീച്ചർ എന്നിവരും 2007 ജൂൺ മുതൽ ശ്രീമതി ചിത്രാവതി ടീച്ചറും പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു വരുന്നു. ശ്രീ. ഭാസ്കരൻ മാസ്റ്റർ, ശ്രീ. വേലായുധൻ മാസ്റ്റർ, ശ്രീ. കുറുപ്പ് മാസ്റ്റർ, ശ്രീമതി. ഭാർഗ്ഗവി ടീച്ചർ, ശ്രീമതി. ദേവകി ടീച്ചർ, ശ്രീ. ചോയിക്കുട്ടി മാസ്റ്റർ എന്നിവർ ദീർഘകാല സേവനത്തിനുശേഷം ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ചവരാണ്.

ഭൗതികസൗകര്യങ്ങള്‍

മുന്‍ സാരഥികള്‍:

മാനേജ്‌മെന്റ്

അധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി