"കുമാരനല്ലൂർ ഡിവി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,959 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*വിദ്യാരംഗം കലാസാഹിത്യവേദി
===വിദ്യാരംഗം കലാസാഹിത്യവേദി===
*അക്ഷരകളരി
===ഗണിതോത്സവം===
*ആഴ്ചവട്ടം
===മലയാളത്തിളക്കം===
*ഗണിതോത്സവം
===ഹലോ ഇംഗ്ലീഷ്===
*മലയാളത്തിളക്കം  
===സയന്‍സ് ക്ലബ്ബ്===
*ഹലോ ഇംഗ്ലീഷ്
===ഗണിത ക്ബ്ബ്===
*സയന്‍സ് ക്ലബ്ബ്
===പരിസ്ഥിതി ക്ലബ്ബ്===
*ഗണിത ക്ബ്ബ്
===സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മറ്റി===
*പരിസ്ഥിതി ക്ലബ്ബ്
===ശുചിത്വസേന===
*സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മറ്റി
===അക്ഷരക്കളരി===
*ശുചിത്വസേന
കുട്ടികളില്‍ അക്ഷരം, ചിഹ്നം എന്നിവ ഉറപ്പിച്ച് #െഴുത്തിലേക്കും വായനയിലേക്കും നയിക്കുന്നതിനായി എല്ലാ ശനിയാഴ്ചകളിലും അക്ഷരക്കളരി നടന്നുവരുന്നു.
===ആഴ്ചവട്ടം===
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഉച്ചസമയം ഫലപ്രദമായി വിനിയോഗിക്കാന്‍ ഇന്ത്യ, കേരളം, പത്രം, ഇംഗ്ലീഷ്, മലയാളഭാഷ എന്നിവയുടെ അടിസ്ഥാനമായി ക്ലാസ്സുകള്‍ എടുക്കുന്നു.
===യോഗ===
ശ്രീമതി ബീന സേവ്യറിന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരു ദിവസം മുഴുവന്‍ കുട്ടികള്‍ക്കും യോഗാക്ലാസ്സ് നല്‍കുന്നു.
===കലാപഠനം(പാട്ട്/ഡാന്‍സ്)===
പാട്ട്, നൃത്തം എന്നിവയ്ക്കായി പ്രത്യേക ക്ലാസ്സുകള്‍ എല്ലാ ആഴ്ചയിലും കുട്ടികള്‍ക്ക് നല്‍കുന്നു.
===സഹവാസ ക്യാമ്പ്===
ഉണര്‍ത്തുപാട്ട് എന്നപേരോടെ നാലാം ക്ലാസ്സിലെ കുട്ടികള്‍ക്കായി 2 ദിവസത്തെ സഹവാസക്യാമ്പ് കഴിഞ്ഞ വര്‍ഷം മുതല്‍ തുടര്‍ച്ചയായി നടത്തുന്നു.
===കുഞ്ഞുകൈത്താങ്ങ്===
നവജീവനിലെ അംഗങ്ങള്‍ക്കായി കുഞ്ഞുകൈത്താങ്ങ് എന്നപേരിലല്‍ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്.
===ദിനാചരണങ്ങള്‍===
പ്രധാന ദിനാചരണങ്ങള്‍ രക്ഷകര്‍ത്താക്കളുടെയും, നാട്ടുകാരുടെയും, പൂര്‍വ്വാദ്ധ്യാപകരുടെയും, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ വളരെ ഭംഗിയായി നടത്തിവരുന്നു.
===അക്ഷരപൂജ===
ദേവീ വിലാസം വിദ്യാലയത്തിന്റെ പിറന്നാള്‍ വിജയദശമി നാള്‍ അക്ഷരപൂജ ചെയ്ത് ആഘോഷിക്കുന്നു. വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൂര്‍വ്വഅദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, കലാകാരന്മാര്‍ അങ്ങനെ അക്ഷരസ്‌നേഹികളായ എല്ലാവരും ,വിരിച്ച മണലില്‍ ഹരിശ്രീ കുറിച്ചും മണ്‍ചിരാതില്‍ ദീപം തെളിച്ചും അക്ഷരപൂജയില്‍ പങ്കാളികളാകും. ദേവീ വിലാസം എല്‍.പി.സ്‌കൂള്‍ പി.റ്റി.എ ആണ് അക്ഷരപൂജയുടെ സംഘാടകര്‍
 
==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
കുമാരനല്ലൂര്‍ അമ്പലത്തിന്റെ ഭാഗമായ കുമാരനല്ലൂര്‍ ഊരാണ്മദേവസ്വം ആണ്.ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ സി.എന്‍. ശങ്കരന്‍ നമ്പൂതിരി മാനേജരായും ശ്രീ എം.എന്‍. നീലകണ്ഠന്‍ നമ്പൂതിരി ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ 7 അംഗസ്റ്റാഫ് സേവനം ചെയ്യുന്നു.
കുമാരനല്ലൂര്‍ അമ്പലത്തിന്റെ ഭാഗമായ കുമാരനല്ലൂര്‍ ഊരാണ്മദേവസ്വം ആണ്.ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ സി.എന്‍. ശങ്കരന്‍ നമ്പൂതിരി മാനേജരായും ശ്രീ എം.എന്‍. നീലകണ്ഠന്‍ നമ്പൂതിരി ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ 7 അംഗസ്റ്റാഫ് സേവനം ചെയ്യുന്നു.
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/341775" എന്ന താളിൽനിന്ന് ശേഖരിച്ചത്