"ജി.എൽ.പി.എസ് ഇടവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(school photo)
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് =ഇടവേലി
| സ്ഥലപ്പേര് =ഇടവേലി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
വരി 31: വരി 32:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
== നിലവിലെ അധ്യാപകർ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

12:43, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool

| സ്ഥലപ്പേര് =ഇടവേലി | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | റവന്യൂ ജില്ല= കണ്ണൂര്‍ | സ്കൂള്‍ കോഡ്= 14802 | സ്ഥാപിതവര്‍ഷം= 1954 | സ്കൂള്‍ വിലാസം= ഗവ:എല്‍.പി.സ്കൂള്‍ ഇടവേലി | പിന്‍ കോഡ്= 670704 | സ്കൂള്‍ ഫോണ്‍= 04902455966 | സ്കൂള്‍ ഇമെയില്‍= edavelyglps8@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ഇരിട്ടി | ഭരണ വിഭാഗം= ഗവണ്‍മെന്റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= എല്‍.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 107 | പെൺകുട്ടികളുടെ എണ്ണം= 92 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 199 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രധാന അദ്ധ്യാപകന്‍= ABDULLA KP | പി.ടി.ഏ. പ്രസിഡണ്ട്= CHANDRAN A | സ്കൂള്‍ ചിത്രം= [[

പ്രമാണം:Glpsedavely-2
school

}} }}

ചരിത്രം

ഇരിട്ടിയില്‍ നിന്നും 15 കിലൊമീറ്റര്‍ കിഴക്കുമാറി കുടകുമലനിരകളുടെ മടിയില്‍ മയങ്ങുന്ന കീഴ്പ്പള്ളിയുടെ പ്രാന്തപ്രദേഷമാണ് പാലരിഞ്ഞാല്‍.ഇവിടെയാണ് ഇടവേലി ഗവ:എല്‍.പി.സ്കൂള്‍ സ്തിതി ചെയ്യുന്നത്.1954-ല്‍ പഴയമദ്രാസ് സംസ്താനത്തിന്റെ കീഴില്‍ ഒരു ഏകാധ്യാപക വിദ്യാലയമായി ആണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.ശ്രീ മഞ്ഞുമ്മേക്കുടിയില്‍ കുര്യാക്കോസ് സംഭാവനയായി നല്‍കിയ ഇടവേലിയിലെ 17.5 സെന്റ് സ്തലത്താണ് ഈ വിദ്യാലയത്തിന്റെ തുടക്കം.പണ്ട് ഇവിടൊരു " നിലത്തെഴുത്തു കളരി " പ്രവര്‍ത്തിച്ചിരുന്നു.

     ശ്രീ കെ.എം.ഭോജന്‍ ആയിരുന്നു ആദ്യ ഏകാധ്യാപകന്‍.1954-55വര്‍ഷത്തില്‍18 ആണ്‍കുട്ടികളൂം 11പെണ്‍കുട്ടികളൂമടക്കം 29 വിദ്യാര്‍ത്തികള്‍ ഈ വിദ്യാലയത്തില്‍ പ്രവേശനം നേടി.മഞ്ഞുമ്മേക്കുടിയില്‍ കുര്യാക്കോസിന്റെ മകന്‍ മത്തായി ആയിരുന്നു ആദ്യമായി പ്രവേശനം നേടിയ വിദ്യാര്‍തി.3-11-1954 ആണ് പ്രവേശനം നടത്തിയ തീയതി.

ഭൗതികസൗകര്യങ്ങള്‍

നിലവിലെ അധ്യാപകർ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

1. ശ്രീ. കെ. എം. ഭോജന്‍ 2. ശ്രീ. ഇ. ഗോവിന്ദന്‍ 3. ശ്രീ.ാര്‍. ബാലക്രിഷ്ണന്‍ 4. ശ്രീ. ടി. വര്ക്കി 5. ശ്രീ. ടി.സി. രാഘവന്‍ നമ്പിയാര്‍ 6. ശ്രീ. പി. രാഘവന്‍ 7. ശ്രീമതി. കെ. മേരി. 8. ശ്രീ. പി.വി. നാരായണകുറുപ്പ്‍ 9. ശ്രീ. എന്‍. നാണു. 10. ശ്രീ. കെ. സതിയമ്മ 11. ശ്രീമതി. കെ. ലീല 12. ശ്രീ. പി.യെം. പൈലി 13. ശ്രീ. ടി. ജെ. ജോസഫ് 14. ശ്രീ. ഒ.യെം. ബാലക്രിഷ്ണന്‍ 15. ശ്രീ. കെ.സി. മര്‍ക്കോസ് 16. ശ്രീ. പി.യെം. അംബുജാക്ഷന്‍ 17.ശ്രീമതി. എന്‍.പി. ജാനകി

                                                      തദ്ദേശീയരായിരുന്ന ശ്രീ. വെട്ടിയംകണ്ടത്തില്‍ വര്‍ക്കി, ശ്രീമതി. ഒ. എന്‍. പൊന്നമ്മ, ശ്രീ. പൈലി പി. എം. ശ്രീ. എ. എന്‍. സുകുമാരന്, ശ്രീമതി കെ. ലീല എന്നിവര്‍ ഈ വിദ്ധ്യാലയത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠ്ടിച്ചവരാണ്.

ഈ വിദ്ധിയാലയത്തില്‍ പി. സി.ടി. എം. ആയി സേവനം ചെയ്തവരാണ് ശ്രീ യു.കെ. നാരായണന്‍ ശ്രീ സി. അച്ചുതന്‍ ശ്രീമതി കെ. എസ്. തങ്കമ്മ ശ്രീ. കെ. എം. രാജേഷ് ശ്രീമതി പി കെ. അമ്മിണി ശ്രീമതി അജിഷ ടി. ആര്‍. എന്നിവര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഇന്ന് മറ്റേതൊരു വിദ്ധ്യാലത്തെയും വെല്മ്ല്ലുന്ന ഭൗതിക സാഹചര്യങ്ങളും അക്കാദ്മിക് നേട്ടങ്ങളും ഈ വിധ്യാലയം സായത്തമാക്കി കഴിഞു. ഈ വിധ്യാലത്തില്‍ പഠിച്ചിറങ്ങിയ നിരവധിപേര്‍ സമൂഹത്തിന്‍റെ ഉന്നത ശ്രേണികളില്‍ വിരാജിക്കുന്നു.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ഇടവേലി&oldid=341592" എന്ന താളിൽനിന്ന് ശേഖരിച്ചത്