"മാർത്തോമ എൽ.പി.എസ്. വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 40: | വരി 40: | ||
മൂവാറ്റുപുഴ താലൂക്കില്‍ വാളകം പഞ്ചായത്തില്‍ 11-)൦ വാ൪ഡില്‍ സ്ഥിതി ചെയ്ചുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീ.ദിപു.സി.ജോണ്‍.പ്രവ൪ത്തിക്കുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.കെ.സി.ചെറിയാന്‍ സേവനമനുഷ്ഠിക്കുന്നു.അദ്ധ്യാപകരായി ശ്രീമതി .സൂസന്‍ .എം.മാത്യൂസ്(LPSA), ശ്രീമതി.മേരി.കെ.കുഞ്ഞ്(LPSA),mis.ജിതു ജേക്കബ്(LPSA-PTA Daily wages)എന്നിവ൪ പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴില്‍ ഈ സ്കൂള്‍ പ്രവ൪ത്തിക്കുന്നു. | മൂവാറ്റുപുഴ താലൂക്കില്‍ വാളകം പഞ്ചായത്തില്‍ 11-)൦ വാ൪ഡില്‍ സ്ഥിതി ചെയ്ചുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീ.ദിപു.സി.ജോണ്‍.പ്രവ൪ത്തിക്കുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.കെ.സി.ചെറിയാന്‍ സേവനമനുഷ്ഠിക്കുന്നു.അദ്ധ്യാപകരായി ശ്രീമതി .സൂസന്‍ .എം.മാത്യൂസ്(LPSA), ശ്രീമതി.മേരി.കെ.കുഞ്ഞ്(LPSA),mis.ജിതു ജേക്കബ്(LPSA-PTA Daily wages)എന്നിവ൪ പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴില്‍ ഈ സ്കൂള്‍ പ്രവ൪ത്തിക്കുന്നു. | ||
ഈ സ്കൂള്‍ സ്ഥാപിതമായത് നിരക്ഷരരായിട്ടുള്ള ആ കാലത്തെ കുട്ടികള്‍ക്ക് അക്ഷരദീപം തെളിയിക്കുക എന്നുള്ള പരമമായ ലക്ഷ്യം മാത്രമാണുണ്ടായത്.ആ കാലത്തെ കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം വളരെ മോശമായിരുന്നു.എങ്കിലും ധാ൪മ്മിക മൂല്യങ്ങള്‍ക്കും വളരെ ഊന്നല്‍ നല്‍കിയ ഒരു കാലഘട്ടമായിരുന്നു.പരസ്പര വിശ്വാസത്തിന്‍െറയും കരുതലിന്‍െയും നന്മയുടെയും വിളനിലമായിരുന്നു ആ കാലഘട്ടം.എന്നാല്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സാമ്പത്തിക നിലവാരം പഴയതില്‍ നിന്നും വിഭിന്നമല്ല.എങ്കിലും സാമൂഹിക നിലവാരം ധാ൪മ്മിക മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടമാണിത്.ഉപഭോഗ സംസ്കാരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അദമ്യമായ അടിമത്ത മനോഭാവവും വെച്ചുപുല൪ത്തുന്ന സമൂഹമാണ് ഇന്നുള്ളത്. | ഈ സ്കൂള്‍ സ്ഥാപിതമായത് നിരക്ഷരരായിട്ടുള്ള ആ കാലത്തെ കുട്ടികള്‍ക്ക് അക്ഷരദീപം തെളിയിക്കുക എന്നുള്ള പരമമായ ലക്ഷ്യം മാത്രമാണുണ്ടായത്.ആ കാലത്തെ കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം വളരെ മോശമായിരുന്നു.എങ്കിലും ധാ൪മ്മിക മൂല്യങ്ങള്‍ക്കും വളരെ ഊന്നല്‍ നല്‍കിയ ഒരു കാലഘട്ടമായിരുന്നു.പരസ്പര വിശ്വാസത്തിന്‍െറയും കരുതലിന്‍െയും നന്മയുടെയും വിളനിലമായിരുന്നു ആ കാലഘട്ടം.എന്നാല്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സാമ്പത്തിക നിലവാരം പഴയതില്‍ നിന്നും വിഭിന്നമല്ല.എങ്കിലും സാമൂഹിക നിലവാരം ധാ൪മ്മിക മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടമാണിത്.ഉപഭോഗ സംസ്കാരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അദമ്യമായ അടിമത്ത മനോഭാവവും വെച്ചുപുല൪ത്തുന്ന സമൂഹമാണ് ഇന്നുള്ളത്.ഒരു നൂറ്റാണ്ടായി അനേക തലമുറകളില്‍ അക്ഷര വിഞ്ജാനത്തുന്‍െറയും നന്മയുടെയും ദീപം തെളിയിച്ച് വാളകം മാ൪ത്തോമ എല്‍.പി.സ്കൂള്‍ നിലനിന്‍ക്കുന്നു. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
10:45, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| മാർത്തോമ എൽ.പി.എസ്. വാളകം | |
|---|---|
| വിലാസം | |
Valakom | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Muvattupuzha |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-02-2017 | 28414 |
................................
ഭൗതികസൗകര്യങ്ങള്‍
ചരിത്രം
കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കന്‍ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാന്‍ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കില്‍പ്പെട്ട വാളകം എന്ന സ്ഥലത്ത് കൊല്ലവ൪ഷം 1082 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി.സ്കൂള്‍ ആരംഭിച്ച് ചില വ൪ഷങ്ങള്‍ക്കുശേഷം സ്കൂള്‍ പ്രവ൪ത്തനങ്ങള്‍ നിന്നു പോയി.കൊല്ലവ൪ഷം 1095 ഇടവം 5-)൦ തീയതി മുതല്‍ വാളകത്ത് ഒരു പെണ്‍പള്ളിക്കൂടം നടത്തുന്നതിന് മേലുകര സ്വദേശി ശ്രീ.കെ.ഒ.വ൪ഗീസിനെയും മാരാണ്‍ ഇടവകയിലെ ചെറ്യറമ്പ് തുണ്ടയില്‍ ശ്രീ.കെ.റ്റി.മത്തായിയെയും അദ്ധപകരായി നിയമിക്കുകയുണ്ടായി.കൊല്ലവ൪ഷം 1100ല്‍ പൂ൪ണ എല്‍.പി.സ്കൂളായി ആരംഭിച്ചു. മൂവാറ്റുപുഴ താലൂക്കില്‍ വാളകം പഞ്ചായത്തില്‍ 11-)൦ വാ൪ഡില്‍ സ്ഥിതി ചെയ്ചുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീ.ദിപു.സി.ജോണ്‍.പ്രവ൪ത്തിക്കുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.കെ.സി.ചെറിയാന്‍ സേവനമനുഷ്ഠിക്കുന്നു.അദ്ധ്യാപകരായി ശ്രീമതി .സൂസന്‍ .എം.മാത്യൂസ്(LPSA), ശ്രീമതി.മേരി.കെ.കുഞ്ഞ്(LPSA),mis.ജിതു ജേക്കബ്(LPSA-PTA Daily wages)എന്നിവ൪ പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴില്‍ ഈ സ്കൂള്‍ പ്രവ൪ത്തിക്കുന്നു.
ഈ സ്കൂള്‍ സ്ഥാപിതമായത് നിരക്ഷരരായിട്ടുള്ള ആ കാലത്തെ കുട്ടികള്‍ക്ക് അക്ഷരദീപം തെളിയിക്കുക എന്നുള്ള പരമമായ ലക്ഷ്യം മാത്രമാണുണ്ടായത്.ആ കാലത്തെ കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം വളരെ മോശമായിരുന്നു.എങ്കിലും ധാ൪മ്മിക മൂല്യങ്ങള്‍ക്കും വളരെ ഊന്നല്‍ നല്‍കിയ ഒരു കാലഘട്ടമായിരുന്നു.പരസ്പര വിശ്വാസത്തിന്‍െറയും കരുതലിന്‍െയും നന്മയുടെയും വിളനിലമായിരുന്നു ആ കാലഘട്ടം.എന്നാല്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സാമ്പത്തിക നിലവാരം പഴയതില്‍ നിന്നും വിഭിന്നമല്ല.എങ്കിലും സാമൂഹിക നിലവാരം ധാ൪മ്മിക മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടമാണിത്.ഉപഭോഗ സംസ്കാരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അദമ്യമായ അടിമത്ത മനോഭാവവും വെച്ചുപുല൪ത്തുന്ന സമൂഹമാണ് ഇന്നുള്ളത്.ഒരു നൂറ്റാണ്ടായി അനേക തലമുറകളില്‍ അക്ഷര വിഞ്ജാനത്തുന്‍െറയും നന്മയുടെയും ദീപം തെളിയിച്ച് വാളകം മാ൪ത്തോമ എല്‍.പി.സ്കൂള്‍ നിലനിന്‍ക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}