"ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
കാലക്രമേണ കുന്നത്തുമലയിലെ ആണ്‍പളളിക്കൂടം ഈ സ്കൂളിനോട് കൂട്ടിച്ചേര്‍ത്തു.1948 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1995 ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു.ഇന്ന ചെങ്ങന്നൂര്‍ നഗരസഭയുടെ അധീനതയിലുളള മികച്ച സര്‍ക്കാര്‍ സ്കൂളായി പ്രവര്‍ത്തിക്കുന്നു.
കാലക്രമേണ കുന്നത്തുമലയിലെ ആണ്‍പളളിക്കൂടം ഈ സ്കൂളിനോട് കൂട്ടിച്ചേര്‍ത്തു.1948 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1995 ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു.ഇന്ന ചെങ്ങന്നൂര്‍ നഗരസഭയുടെ അധീനതയിലുളള മികച്ച സര്‍ക്കാര്‍ സ്കൂളായി പ്രവര്‍ത്തിക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

* ലാബ്

* പാചകപ്പ‌ുര

* വായനശാല

* കിണര്‍

* മികച്ച ശൗചാലയം

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

10:16, 30 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ
വിലാസം
ചെങ്ങന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-07-2017Abilashkalathilschoolwiki

ദക്ഷിണകൈലാസമെന്ന് പുകള്‍പെറ്റ ശ്രീ മഹാദേവ ക്ഷേത്രത്തിനും, പുണ്യവാഹിനിയായ പമ്പാനദിക്കും സമീപത്തായാണ് ചരിത്രമുറങ്ങുന്ന യുപി.ജി.എസ് ചെങ്ങന്നൂര്‍ നിലകൊളളുന്നത്.

ചരിത്രം

150 വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗലാപുരത്തു നിന്ന് ഇവിടെ വന്ന് താമസമാക്കിയ ഒരു ബ്രാഹ്മണ കുടുംബത്തിന്റേതായിരുന്നു സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം.അക്കാലത്ത് നാട്ടില്‍ വ്യാപകമായി വസൂരി പടര്‍ന്ന് പിടിക്കുകയും ഈ കുടുംബം രോഗത്തിനടിപ്പെടുകയും കുടുംബാംഗങ്ങള്‍ എല്ലാവരും മരിണപ്പെടുകയും ചെയ്തു.അന്നത്തെ നാടുവാഴി ആയിരുന്ന വഞ്ചിപ്പുഴ തമ്പുരാന്‍ ഈ സ്ഥലവും കെട്ടിടവും ഏറ്റെടുത്തു.
അക്കാലത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു പ്രൈമറി സ്കൂള്‍ സമീപത്തുളള കുന്നത്തുമലയില്‍ പ്രവര്‍ത്തിച്ചിരുന്നു.പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യമില്ലായിരുന്നു, തമ്പുരാന്‍ ഏറ്റെടുത്ത സ്ഥലത്ത് പെണ്‍കുട്ടികള്‍ക്കായി ഒരു സ്കൂള്‍ സ്ഥാപിച്ചു.അങ്ങനെ 1867 ല്‍ പ്രൈമറി ക്ലാസ്സോടെ സ്കൂള്‍ ആരംഭിച്ചു.അന്ന് സ്കൂളിന്റെ പേര് വെര്‍ണ്ണാക്കുലര്‍ സ്കൂള്‍(പെണ്‍പളളിക്കൂടം)എന്നായിരുന്നു.
കാലക്രമേണ കുന്നത്തുമലയിലെ ആണ്‍പളളിക്കൂടം ഈ സ്കൂളിനോട് കൂട്ടിച്ചേര്‍ത്തു.1948 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1995 ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു.ഇന്ന ചെങ്ങന്നൂര്‍ നഗരസഭയുടെ അധീനതയിലുളള മികച്ച സര്‍ക്കാര്‍ സ്കൂളായി പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

• ലാബ്
• പാചകപ്പ‌ുര
• വായനശാല
• കിണര്‍
• മികച്ച ശൗചാലയം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

ക്രമനമ്പര്‍ പേര് വര്‍ഷം
1 ശാന്തകുമാരി ........................
2 വാസുദേവപണിക്കര്‍ ......................
3 ചെങ്ങന്നൂര്‍ കൃഷ്ണന്‍കുട്ടി ............................
4 വിജയകുമാര്‍ ............................
5 സി.ഉഷാകുമാരി ............................
6 ആറന്‍മുള സുരേന്ദ്രനാഥപണിക്കര്‍(സംഗീതം) ............................
7 സി.കെ.രാജപ്പന്‍(ചിത്രകല) ............................
8 എന്‍.മായാകുമാരി ............................

നേട്ടങ്ങള്‍

• കലാപ്രതിഭകള്‍-ശ്രീ.ഗാനകൃഷ്ണന്‍(സംഗീതം), ശ്രീ.വിനീത് നാരായണ്‍(ചിത്രരചന),പീയൂഷ് നാരായണ്‍(മൃദംഗം),അഭിഷേക് കൃഷണന്‍(വയലിന്‍)
• കലാതിലകങ്ങള്‍-കുമാരി.ഗാനസരസ്വതി(സംഗീതം),കുമാരി.ശാരികാരാധാകൃഷ്ണന്‍(നൃത്തം),ശ്രീലക്ഷ്മി എം.ആര്‍(പ്രസംഗം)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ക്രമനമ്പര്‍ പേര് സ്ഥാനം/മേഖല
1 ശ്രീമാന്‍ കല്ലൂര്‍ നാരായണപിളള ശ്രീമൂലം പ്രജാസഭാംഗം,പ്രമുഖ അഭിഭാഷകന്‍,സാമൂഹിക പ്രവര്‍ത്തകന്‍, തൃച്ചെങ്ങന്നൂര്‍ മാഹാത്മ്യം ഗ്രന്ഥകര്‍ത്താവ്
2 ശ്രീമതി കെ.ആര്‍.സരസ്വതിയമ്മ എം.എല്‍.എ,രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തക,
3 ശ്രീമാന്‍ ചെങ്ങന്നൂര്‍ കൃഷ്ണന്‍കുട്ടി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്, കവി, സാമുഹികപ്രവര്‍ത്തകന്‍
4 ശ്രീമാന്‍.എം.എസ്.ബാലമുരളീകൃഷ്ണ സംഗീതജ്ഞന്‍,അധ്യാപകന്‍,എ.ഐ.ആര്‍ ഫെയിം(വോക്കല്‍)
5 എം.എസ് ഗീതാകൃഷ്ണ സംഗീതജ്ഞ,അധ്യാപിക,എ.ഐ.ആര്‍ ഫെയിം(വോക്കല്‍)
6 ജയന്തി സംഗീതജ്ഞ,അധ്യാപിക,എ.ഐ.ആര്‍ ഫെയിം(വോക്കല്‍)
7 ശ്രാമാന്‍ ബാലന്‍ ചെങ്ങന്നൂര്‍ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകന്‍
8 ശ്രീമാന്‍ ചെങ്ങന്നൂര്‍ ശിവന്‍കുട്ടി പ്രമുഖ ഓട്ടന്‍ തുളളല്‍ കലാകാരന്‍
9 ശ്രീമതി വത്സലകുമാരി പൊതു വിദ്യാസ അഡീ.സെക്രട്ടറി
10 ശ്രീ.ഗാനകൃഷ്ണന്‍ കലാപ്രതിഭ(സംഗീതം)
11 ശ്രീ.വിനീത് നാരായണ്‍ കലാപ്രതിഭ(ചിത്രരചന)
12 അഭിഷേക് കൃഷണന്‍ കലാപ്രതിഭ(വയലിന്‍)
13 കുമാരി.ഗാനസരസ്വതി കലാതിലകം(സംഗീതം)
14 കുമാരി.ശാരികാരാധാകൃഷ്ണന്‍ കലാതിലകം(നൃത്തം)
15 ശ്രീലക്ഷ്മി എം.ആര്‍ കലാതിലകം(പ്രസംഗം)

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_ചെങ്ങന്നൂർ&oldid=375225" എന്ന താളിൽനിന്ന് ശേഖരിച്ചത്