"വെള്ളിയാംപറമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
തലശ്ശേരി താലൂക്കിലെ കീഴല്ലൂർ പഞ്ചായത്തിൽപ്പെട്ട എളമ്പാറ,കൊതേരി,തെരൂർ എന്നീ പ്രദേശങ്ങളുടേയും കൂടാളി പഞ്ചായത്തിലെ പട്ടാനൂർ അംശത്തിൽപ്പെട്ട കൊടോളിപ്രം എന്ന പ്രദേശത്തിൻെറയും ഇടയിലായി മട്ടന്നൂർ കൊളപ്പറോഡിൻെറ ഓരംപറ്റി സ്ഥിതി ചെയ്യുന്ന വെളളിയാംപറമ്പ് എന്ന കൊച്ചുഗ്രാമം.വെളളിയാംപറമ്പിലെ ജനസമൂഹത്തിന് സ്വാതന്ത്ര്യവർഷത്തിൽ ലഭിച്ച ഒരു അമൂല്യസമ്പത്തായിരുന്നു ഈ വിദ്യാലയം.1947 ൽയശ:ശരീരനായ സി .വി.കരുണാകരൻനായർ ആരംഭിച്ചതാണ് ഈ വിദ്യാലയം.1949 ലാണ് ഇന്നത്തെ കെട്ടിടം പണികഴിപ്പിച്ചത്.പ്രാരംഭത്തിൽ 74 കുട്ടികളും 2അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1951 ൽ 1 മുതൽ 5വരെ ക്ളാസും 4 അധ്യാപകരും ഉണ്ടായി.1962ൽ 5 ൻെറ അംഗീകാരം  നിർത്തലാക്കി

== ഭൗതികസൗകര്യങ്ങള്‍ ==
'''കട്ടികൂട്ടിയ എഴുത്ത്'''== ഭൗതികസൗകര്യങ്ങള്‍ ==

സ്കൂളിന് സ്വന്തമായിത്തന്നെ കിണർ ഉണ്ട്.2009 ൽ വൈദ്യുതീകരിച്ചു.പുതിയ കെട്ടിടത്തിൻെറ പണി നടന്നുവരുന്നു

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/340849" എന്ന താളിൽനിന്ന് ശേഖരിച്ചത്