"കോവൂർ സെൻട്രൽഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== ശ്രീമതി. പി.കെ ഗീത== | == ശ്രീമതി. പി.കെ ഗീത== | ||
== | == ശ്രീ ഗോവിന്ദൻ മാസ്റ്റർ ശ്രീ ഒ .എം കുഞ്ഞികൃഷ്ണൻ മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ പി.കെ ജാനകി ടീച്ചർ കെ.വി രമാദേവി ടീച്ചർ പി.കെ ദേവകി ടീച്ചർ ഒ.എം ശ്രീധരൻ മാസ്റ്റർ== | ||
== പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് == | == പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് == | ||
==വഴികാട്ടി== | ==വഴികാട്ടി== |
18:47, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കോവൂർ സെൻട്രൽഎൽ പി എസ് | |
---|---|
വിലാസം | |
കോവൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-02-2017 | 14747 |
ചരിത്രം
കൂടാളി ഗ്രാമപഞ്ചായത്തിലെ കോവൂർ ദേശത്തിലാണ് കോവൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്.ഈ വിദ്യാലയം ആരം ഭിച്ചത്1926ൽ ആണ്.പരേതനായ ശ്രീ.ആ നിക്കുന്നത് ഗോവിന്ദൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ
കോവൂർ,കുറ്റ്യാട്ടൂർ,ചോല,നിടുകുളം പ്രദേശങ്ങളിലെ പെൺകുട്ടികളുടെ പഠനസൗകര്യത്തിനായി സ്ഥാപിച്ച ഈ സ്കൂൾ കോവൂർ ഗേൾസ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്രമേണ ആൺകുട്ടികൾക്കും പ്രവേശനം നൽകി.അങ്ങനെ പേര് കോവൂർ സെൻട്രൽ എൽ.പി സ്കൂൾ എന്നായി.