"കോവൂർ സെൻട്രൽഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 29: | വരി 29: | ||
കോവൂർ,കുറ്റ്യാട്ടൂർ,ചോല,നിടുകുളം പ്രദേശങ്ങളിലെ പെൺകുട്ടികളുടെ പഠനസൗകര്യത്തിനായി സ്ഥാപിച്ച ഈ സ്കൂൾ കോവൂർ ഗേൾസ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്രമേണ ആൺകുട്ടികൾക്കും പ്രവേശനം നൽകി.അങ്ങനെ പേര് കോവൂർ സെൻട്രൽ എൽ.പി സ്കൂൾ എന്നായി. | കോവൂർ,കുറ്റ്യാട്ടൂർ,ചോല,നിടുകുളം പ്രദേശങ്ങളിലെ പെൺകുട്ടികളുടെ പഠനസൗകര്യത്തിനായി സ്ഥാപിച്ച ഈ സ്കൂൾ കോവൂർ ഗേൾസ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്രമേണ ആൺകുട്ടികൾക്കും പ്രവേശനം നൽകി.അങ്ങനെ പേര് കോവൂർ സെൻട്രൽ എൽ.പി സ്കൂൾ എന്നായി. | ||
== | == അഞ്ച് ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ റൂമും നല്ല സൗകര്യത്തോടു കൂടിയുള്ള ഭക്ഷണപ്പുരയും ഉണ്ട് ആൺകുട്ടികൾക്കും പെൺകുട്ടിക്കും ആവശ്യമായ ടോയിലറ്റ് സൗകര്യമുണ്ട് നല്ല ഒരു സ്റ്റേജും നിലവിലുണ്ട്== | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
18:36, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| കോവൂർ സെൻട്രൽഎൽ പി എസ് | |
|---|---|
| വിലാസം | |
കോവൂർ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-02-2017 | 14747 |
ചരിത്രം
കൂടാളി ഗ്രാമപഞ്ചായത്തിലെ കോവൂർ ദേശത്തിലാണ് കോവൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്.ഈ വിദ്യാലയം ആരം ഭിച്ചത്1926ൽ ആണ്.പരേതനായ ശ്രീ.ആ നിക്കുന്നത് ഗോവിന്ദൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ
കോവൂർ,കുറ്റ്യാട്ടൂർ,ചോല,നിടുകുളം പ്രദേശങ്ങളിലെ പെൺകുട്ടികളുടെ പഠനസൗകര്യത്തിനായി സ്ഥാപിച്ച ഈ സ്കൂൾ കോവൂർ ഗേൾസ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്രമേണ ആൺകുട്ടികൾക്കും പ്രവേശനം നൽകി.അങ്ങനെ പേര് കോവൂർ സെൻട്രൽ എൽ.പി സ്കൂൾ എന്നായി.