"ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26: വരി 26:
| സ്കൂള്‍ ചിത്രം= 36361_cgnr.jpg‎ ‎|
| സ്കൂള്‍ ചിത്രം= 36361_cgnr.jpg‎ ‎|
}}
}}
................................
ദക്ഷിണകൈലാസമെന്ന് പുകള്‍പെറ്റ ശ്രീ മഹാദേവ ക്ഷേത്രത്തിനും, പുണ്യവാഹിനിയായ പമ്പാനദിക്കും സമീപത്തായാണ് ചരിത്രമുറങ്ങുന്ന '''യുപി.ജി.എസ് ചെങ്ങന്നൂര്‍''' നിലകൊളളുന്നത്.
== ചരിത്രം ==
== ചരിത്രം ==
 
150 വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗലാപുരത്തു നിന്ന് ഇവിടെ വന്ന് താമസമാക്കിയ ഒരു ബ്രാഹ്മണ കുടുംബത്തിന്റേതായിരുന്നു സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം.അക്കാലത്ത് നാട്ടില്‍ വ്യാപകമായി വസൂരി പടര്‍ന്ന് പിടിക്കുകയും ഈ കുടുംബം രോഗത്തിനടിപ്പെടുകയും കുടുംബാംഗങ്ങള്‍ എല്ലാവരും മരിണപ്പെടുകയും ചെയ്തു.അന്നത്തെ നാടുവാഴി ആയിരുന്ന '''വഞ്ചിപ്പുഴ തമ്പുരാന്‍''' ഈ സ്ഥലവും കെട്ടിടവും ഏറ്റെടുത്തു.<br />
അക്കാലത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു പ്രൈമറി സ്കൂള്‍ സമീപത്തുളള കുന്നത്തുമലയില്‍ പ്രവര്‍ത്തിച്ചിരുന്നു.പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യമില്ലായിരുന്നു, തമ്പുരാന്‍ ഏറ്റെടുത്ത സ്ഥലത്ത് പെണ്‍കുട്ടികള്‍ക്കായി ഒരു സ്കൂള്‍ സ്ഥാപിച്ചു.അങ്ങനെ 1867 ല്‍ പ്രൈമറി ക്ലാസ്സോടെ സ്കൂള്‍ ആരംഭിച്ചു.അന്ന് സ്കൂളിന്റെ പേര് '''വെര്‍ണ്ണാക്കുലര്‍ സ്കൂള്‍'''(പെണ്‍പളളിക്കൂടം)എന്നായിരുന്നു.<br />
കാലക്രമേണ കുന്നത്തുമലയിലെ ആണ്‍പളളിക്കൂടം ഈ സ്കൂളിനോട് കൂട്ടിച്ചേര്‍ത്തു.1948 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1995 ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു.ഇന്ന ചെങ്ങന്നൂര്‍ നഗരസഭയുടെ അധീനതയിലുളള മികച്ച സര്‍ക്കാര്‍ സ്കൂളായി പ്രവര്‍ത്തിക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


വരി 45: വരി 47:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
{| class="wikitable"
#
|-
#
! ക്രമനമ്പര്‍ !! പേര് !! വര്‍ഷം
|-
| 1 || ശാന്തകുമാരി || ........................
|-
| 2 || വാസുദേവപണിക്കര്‍ || ......................
|-
| 3 || ചെങ്ങന്നൂര്‍ കൃഷ്ണന്‍കുട്ടി || ............................
|-
| 4 || വിജയകുമാര്‍ || ............................
|-
| 5 || സി.ഉഷാകുമാരി || ............................
|-
| 6 || ആറന്‍മുള സുരേന്ദ്രനാഥപണിക്കര്‍(സംഗീതം) || ............................
|-
| 7 || സി.കെ.രാജപ്പന്‍(ചിത്രകല) || ............................
|-
| 8 || എന്‍.മായാകുമാരി || ............................
 
|}
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
 
*കലാപ്രതിഭകള്‍-ശ്രീ.ഗാനകൃഷ്ണന്‍(സംഗീതം), ശ്രീ.വിനീത് നാരായണ്‍(ചിത്രരചന),പീയൂഷ് നാരായണ്‍(മൃദംഗം),അഭിഷേക് കൃഷണന്‍(വയലിന്‍)
*കലാതിലകങ്ങള്‍-കുമാരി.ഗാനസരസ്വതി(സംഗീതം),കുമാരി.ശാരികാരാധാകൃഷ്ണന്‍(നൃത്തം),ശ്രീലക്ഷ്മി എം.ആര്‍(പ്രസംഗം)
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
{| class="wikitable"
#
|-
#
! ക്രമനമ്പര്‍ !! പേര് !! സ്ഥാനം/മേഖല
|-
| 1 || ശ്രീമാന്‍ കല്ലൂര്‍ നാരായണപിളള || ശ്രീമൂലം പ്രജാസഭാംഗം,പ്രമുഖ അഭിഭാഷകന്‍,സാമൂഹിക പ്രവര്‍ത്തകന്‍, തൃച്ചെങ്ങന്നൂര്‍ മാഹാത്മ്യം ഗ്രന്ഥകര്‍ത്താവ്
|-
| 2 || ശ്രീമതി കെ.ആര്‍.സരസ്വതിയമ്മ || എം.എല്‍.എ,രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തക,
|-
| 3 || ശ്രീമാന്‍ ചെങ്ങന്നൂര്‍ കൃഷ്ണന്‍കുട്ടി || ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്, കവി, സാമുഹികപ്രവര്‍ത്തകന്‍
|-
| 4 || ശ്രീമാന്‍.എം.എസ്.ബാലമുരളീകൃഷ്ണ || സംഗീതജ്ഞന്‍,അധ്യാപകന്‍,എ.ഐ.ആര്‍ ഫെയിം(വോക്കല്‍)
|-
| 5 || എം.എസ് ഗീതാകൃഷ്ണ || സംഗീതജ്ഞ,അധ്യാപിക,എ.ഐ.ആര്‍ ഫെയിം(വോക്കല്‍)
|-
| 6 || ജയന്തി || സംഗീതജ്ഞ,അധ്യാപിക,എ.ഐ.ആര്‍ ഫെയിം(വോക്കല്‍)
|-
| 7 || ശ്രാമാന്‍ ബാലന്‍ ചെങ്ങന്നൂര്‍ || രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകന്‍
|-
| 8 || ശ്രീമാന്‍ ചെങ്ങന്നൂര്‍ ശിവന്‍കുട്ടി || പ്രമുഖ ഓട്ടന്‍ തുളളല്‍ കലാകാരന്‍
|-
| 9 || ശ്രീമതി വത്സലകുമാരി || പൊതു വിദ്യാസ അഡീ.സെക്രട്ടറി
|-
| 10 || ശ്രീ.ഗാനകൃഷ്ണന്‍ || കലാപ്രതിഭ(സംഗീതം)
|-
| 11 || ശ്രീ.വിനീത് നാരായണ്‍ || കലാപ്രതിഭ(ചിത്രരചന)
|-
| 12 || അഭിഷേക് കൃഷണന്‍ || കലാപ്രതിഭ(വയലിന്‍)
|-
| 13 || കുമാരി.ഗാനസരസ്വതി || കലാതിലകം(സംഗീതം)
|-
| 14 || കുമാരി.ശാരികാരാധാകൃഷ്ണന്‍ || കലാതിലകം(നൃത്തം)
|-
| 15 || ശ്രീലക്ഷ്മി എം.ആര്‍ || കലാതിലകം(പ്രസംഗം)
|}
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
"https://schoolwiki.in/ഗവ.യു.പി.സ്കൂൾ_ചെങ്ങന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്