ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ്സ് കുന്നുംകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12438 (സംവാദം | സംഭാവനകൾ)
No edit summary
AUPSKUNNUMKAI (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
ഹരിതാഭവുംപ്രശാന്ത സുന്ദരവുമായ സ്കൂള്‍ കോംന്വൗണ്ട്.ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കുള്‍ കെട്ടിടം. 1500-ഓളം പുസ്തകങ്ങളടങ്ങിയ വായനാമുറി.എല്ലാ ക്ലാസ് മുറികളിലേക്കും നാല് വ്യത്യസ്തങ്ങളായ ദിനപത്രങ്ങള്‍.പോഷക സമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണം. വര്‍ഷം മുഴുവനും സുലഭമായ കുടിവെള്ളം.സാന്വത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/പ്രവര്‍ത്തി പരിചയ ക്ലബ്‌‌ |പ്രവര്‍ത്തി പര്ചയ ക്ലബ് ]]
*  [[{{PAGENAME}}/പ്രവർത്തി പരിചയ ക്ലബ്‌‌ |പ്രവർത്തി പര്ചയ ക്ലബ് ]]
*  [[{{PAGENAME}}/കലാ കായിക പരിശീലനം|കലാ കായിക പരിശീലനം]]
*  [[{{PAGENAME}}/കലാ കായിക പരിശീലനം|കലാ കായിക പരിശീലനം]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 43: വരി 43:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

12:55, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ്സ് കുന്നുംകൈ
വിലാസം
എ.യു.പി സ്കൂള് കുന്നുംകൈ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-09-2020AUPSKUNNUMKAI

................................

ചരിത്രം

കുന്നുംകൈ എജ്യുകേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ യശ്ശശരീരനായ ശ്രീ.എല്‍.കെ. അസിനാര്‍ അവറുകള്‍ 1976 ല് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം.പാഠ്യ പാഠ്യേതര പ്രവറ്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ വരെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ചൈത്രവാഹിനിപ്പുഴയുടെ തീരത്ത് നീലേശ്വരം ഭീമനടി റൂട്ടില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിറ്റാരിക്കാല്‍ ഉപജില്ലയിലെ മികച്ച സ്കുള്‍കളില്‍ ഒന്നായി മാറിയിരിക്കുന്നു.ശ്രീ.അസിനാര്‍ അവറുകളുടെ മകനായ സുബൈര്‍ എം.എയാണ് ഇപ്പോള്‍ ഇതിന്റെ സാരഥി.

ഭൗതികസൗകര്യങ്ങള്‍

ഹരിതാഭവുംപ്രശാന്ത സുന്ദരവുമായ സ്കൂള്‍ കോംന്വൗണ്ട്.ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കുള്‍ കെട്ടിടം. 1500-ഓളം പുസ്തകങ്ങളടങ്ങിയ വായനാമുറി.എല്ലാ ക്ലാസ് മുറികളിലേക്കും നാല് വ്യത്യസ്തങ്ങളായ ദിനപത്രങ്ങള്‍.പോഷക സമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണം. വര്‍ഷം മുഴുവനും സുലഭമായ കുടിവെള്ളം.സാന്വത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന.

പാഠ്യേതര പ്രവർത്തനങ്ങൾ

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. യു.കരുണാകരന്‍
  1. സെലിനാമ്മ.തോമസ്
  2. കെ.ടി.ചെറിയാന്‍
  3. ലിസി.പി.ടി

== നേട്ടങ്ങള്‍ ==ചിറ്റാരിക്കാല്‍ ഉപജില്ല ശാസ്ത്രോല്‍സവത്തില്‍ ഒന്നാം സ്ഥാനം. ജില്ലതല മത്സരത്തില്‍ മികച്ച വിജയം.

വര്‍ഷങ്ങളായി ഉപജില്ല പ്രവത്തിപരിചയ മേളയില്‍ തിളക്കമാര്‍ന്ന നേട്ടം. സംസ്ഥാന തലത്തില്‍ വരെ ഈ നേട്ടം നിലനിര്‍ത്താന്‍ സാധിച്ചു.

സംസ്ക്യത- അറബി കലോല്‍സവങ്ങളില്‍ മികച്ച വിജയം കൈവരിക്കുവാന്‍ കഴിഞ്ഞു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഗിഫ്റ്റി അലക്സ് - എം.എസ്.സി.മെഡിക്കല്‍ ബയോകെമിസ്ട്രിയില്‍ ഒന്നാം റാങ്ക്.(കണ്ണൂര്‍ യൂണിവേഴ്സിറ്റി)
  2. മ്യുദുല്‍ എം.എസ് - എം.എസ്.സി. ഫിസിക്സ് ഒന്നാം റാങ്ക് (സൂറത്ത്കല്‍)
  3. വിസ്മയ.കെ - ഇലക്ട്രാണിക്സ് ആന്റ് ഇലക്ട്രിക്കല്‍ എന്ജിനിയറിംഗ് (കണ്ണൂര്‍ യൂണിവേഴ്സിറ്റി)

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്സ്_കുന്നുംകൈ&oldid=996788" എന്ന താളിൽനിന്ന് ശേഖരിച്ചത്