"കൊള്ളുമ്മൽ ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വർഷങ്ങൾക്ക് മുൻപ് തന്നെ നല്ല കെട്ടിടവും ഫർണിച്ചർ ഈ വിദ്യാലയത്തിന് ഉണ്ടായിരുന്നു. എന്നാൽ കാലഘട്ടത്തിന് അനുസരിച്ച്  ആധുനിക വത്കരിക്കാൻ കഴിഞ്ഞിട്ടില്ല. L.K.G. മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു ഇവിടെ രണ്ടു ബിൽഡിങ്ങുകളിലായി 6 ക്ലാസ് മുറികളും, ഒരു ഓഫിസ് മുറിയും,  അടുക്കളയും കിണറും മോട്ടോർ ഉൾപ്പെടെ പൈപ്പ് കണക്ഷനും കുട്ടിക്കളുടെ എണ്ണത്തിന് അനുസരിച്ചുള്ള മൂത്രപ്പുരയും ഉണ്ട്. കുടാതെ മൂന്ന് കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

11:23, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊള്ളുമ്മൽ ജെ ബി എസ്
വിലാസം
പെരിങ്ങാ‌ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017Jaleelk

ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ചൊക്ലി സബ്ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1912ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഈ പ്രദേശത്തിന്റെ വിദ്യാകേന്ദ്രം എന്ന നിലയിൽ ഈ നാടിന്റെ പുരോഗതിയിൽ അനന്തമായ സംഭാവനകൾ നൽകി വരുന്നു .

                സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നതും കഴിവ് തെളിയിച്ചതുമായ നിരവധി പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച വിദ്യാലയമാണിത്. വർഷങ്ങൾക്ക് മുൻപ് തന്നെ നല്ല ഭൗതിക സാഹചര്യങ്ങളോട് കൂടി പ്രവർത്തിച്ചിരുന്ന വിദ്യാലയമാണിത്. ആ കാലഘട്ടത്തിൽ മറ്റൊരു വിദ്യാലയത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഭൗതിക സാഹചര്യം ഈ വിദ്യാലയത്തിൽ നിലനിന്നിരുന്നു. 
          പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ അനന്തൻ നമ്പ്യാർ ഈ വിദ്യാലയത്തിന്റെ പ്രശസ്തിക്കും മികച്ച അക്കാദമിക നിലവാരത്തിനും വേണ്ടി കഠിനാധ്വാനം ചെയ്ത അധ്യാപകനായിരുന്നു. ചർക്കയിൽ നൂൽ നൂൽക്കുന്ന പ്രവർത്തനം വരെ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നു.

ഭൗതികസൗകര്യങ്ങള്‍

വർഷങ്ങൾക്ക് മുൻപ് തന്നെ നല്ല കെട്ടിടവും ഫർണിച്ചർ ഈ വിദ്യാലയത്തിന് ഉണ്ടായിരുന്നു. എന്നാൽ കാലഘട്ടത്തിന് അനുസരിച്ച്  ആധുനിക വത്കരിക്കാൻ കഴിഞ്ഞിട്ടില്ല. L.K.G. മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു ഇവിടെ രണ്ടു ബിൽഡിങ്ങുകളിലായി 6 ക്ലാസ് മുറികളും, ഒരു ഓഫിസ് മുറിയും,  അടുക്കളയും കിണറും മോട്ടോർ ഉൾപ്പെടെ പൈപ്പ് കണക്ഷനും കുട്ടിക്കളുടെ എണ്ണത്തിന് അനുസരിച്ചുള്ള മൂത്രപ്പുരയും ഉണ്ട്. കുടാതെ മൂന്ന് കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കൊള്ളുമ്മൽ_ജെ_ബി_എസ്&oldid=340166" എന്ന താളിൽനിന്ന് ശേഖരിച്ചത്