"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 179: വരി 179:

==ഇന്‍ഫാം അവാര്‍ഡ്==
==ഇന്‍ഫാം അവാര്‍ഡ്==
        ഈ വര്‍ഷത്തെ മികച്ച കാര്‍ഷിക പ്രവര്‍ത്തനത്തിനുള്ള ഇന്‍ഫാം അവാര്‍ഡ് സെന്റ് മേരീസ് എച്ച് എസ് എസ് കിടങ്ങൂരിന്

കേരളത്തിലെ കര്‍ഷകര്‍ക്കും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കി വരുന്ന ഇന്‍ഫാം ഈ വര്‍ഷം കാര്‍ഷീക പ്രവര്‍ത്തനത്തിനായി തല്‍പര്യമുള്ള സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പുരസ്ക്കാരം ഏര്‍പ്പെടുത്തി. കാസര്‍ഗോഡു മുതല്‍ തിരുവനന്ദപുരം വരെയുള്ള 380 സ്കൂളുകളില്‍ നേരിട്ട് സന്ദശനം നടത്തി  കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്കൂളിന് ഒന്നാം സമ്മാനം ലഭിച്ചത് കിടങ്ങൂര്‍ സെന്റ് മേരീസിനാണ്. ജനുവരി 1- തീയതി വാഴക്കുളത്തുവച്ചു നടന്ന  വാര്‍ഷികത്തില്‍ അഭിവന്ദ്യ പിതാവ് അറയ്ക്കല്‍ പിതാവില്‍ നിന്നും ഹെഡ്‌മാസ്റ്റര്‍ പി എ ബാബു, സ്റ്റാഫി സെക്രട്ടറി ഫാ. ജോയി കട്ടിടാങ്കല്‍, പി റ്റി എ അംഗം പരേട്ട് ചാക്കോ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 10,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയുമാണ് അവാരഡ്. ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ പി എ ബാബുവിനെ പൊന്നാടയണിയിച്ചു..

[[പ്രമാണം:31039 award.png|thumb|2016-17 ലെ ഇന്‍ഫാം അവാര്‍ഡ്]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/340006" എന്ന താളിൽനിന്ന് ശേഖരിച്ചത്