"ചെണ്ടയാഡ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.14552 (സംവാദം | സംഭാവനകൾ)
No edit summary
.14552 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
വന്യജീവികൾ എവിടെയും എപ്പോഴും പ്രത്യക്ഷപ്പെടാം  .മനുഷ്യജന്മത്തിന്റെ മഹത്വവും കടമയും ജനത്തെ ബോധ്യപ്പെടുത്തേണ്ടതിലേക്കുള്ള  പ്രസ്ഥാനങ്ങൾ ഈ കാലയളവിൽ ഉടലെടുത്തു .ബ്രിട്ടീഷുകാർ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയപ്പോൾ ക്രിസ്ത്യൻ മിഷണറിമാർ അതിന്റെ പ്രചാരകരായി.സ്കൂളിന് പെട്ടെന്ന് തന്നെ അംഗീകാരം ലഭിക്കുന്ന സാഹചര്യം .1907 ൽ ചെണ്ടയാട് സരസ്വതി ക്ഷേത്രം ഒരു വിദ്യാലയമായി സർക്കാർ  അംഗീകരിച്ചു .എങ്കിലും കൃഷ്ണൻ ഗുരുക്കൾ സ്കൂൾ മുന്നോട്ടു കൊണ്ടുപോവാനുള്ള ശുഷ്‌കാന്തി കാണിച്ചില്ല .സ്കൂൾ നടത്തുക എന്നത് എക്കാലത്തും ശ്രമകരമായ ജോലിയാണ് .കൃഷ്ണൻ ഗുരുക്കൾ തന്റെ ശിഷ്യരായ ശ്രീമാന്മാർ കുന്നുമ്മൽ കുഞ്ഞുണ്ണി നമ്പ്യാർ ,കുഞ്ഞിപൈതൽ നമ്പ്യാർ എന്നിവരോട് സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ആവശ്യപ്പെട്ടു.അവർ  ആ ദൗത്യം കൂട്ടുകാരനായ ശ്രീ രാമൻ വൈദ്യരെ ഏൽപ്പിച്ചു .രാമൻ വൈദ്യർ അച്ഛന്റെ മരുമകനായ ശ്രീ കരോളിൻ കൃഷ്ണൻ ഗുരുക്കളെ വിദ്യാലയം ഏറ്റെടുക്കുവാൻ പ്രേരിപ്പിച്ചു .കൃഷ്ണൻ ഗുരുക്കൾ തന്റെ സുഹൃത്തായ കണ്ണായി ഗുരുക്കളുടെ സഹകരണത്തോടെ 1919 ൽ വിദ്യാലയം ഏറ്റെടുത്തു.വൈകാതെ കണ്ണായി ഗുരുക്കൾ സ്കൂളിന്റെ ഉടമസ്ഥാവകാശം ഉപേക്ഷിച്ചു .അങ്ങനെ കരോളിൻ കൃഷ്ണൻ ഗുരുക്കൾ സ്കൂളിന്റെ മാനേജരായി.

  സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമായി നടത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു.സ്വാതന്ത്ര്യ സമര പ്രസ്ഥാനം ,സാമൂഹ്യപരിഷ്കാരങ്ങൾക്കു വേണ്ടിയുള്ള കൊച്ചി-തിരുവിതാംകൂർ രാജ്യങ്ങളിലെ സമരങ്ങൾ മദിരാശിയുടെ ഭാഗമായ മലബാറിലും ചലനങ്ങൾ ദൃശ്യമായി.പരിവർത്തനത്തിന്റെ തേരു തെളിച്ച ശ്രീ നാരായണഗുരുദേവനെ പോലെയുള്ള പരിഷ്കർത്താക്കളുടെ പ്രവർത്തനം ഇവിടെയും ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളമൂതി.വിദ്യാർത്ഥികളുടെ എണ്ണം കൂടി കൂടി വന്നു.സ്കൂളിനെ വാതായനം തൊട്ടുകൂടാത്തവനും തീണ്ടികൂടാത്തവനും മലർക്കെ തുറക്കപ്പെട്ടു .കൃഷ്ണൻ ഗുരുക്കൾക്ക് പുറമെ സ്കൂളിൽ
                സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമായി നടത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു.സ്വാതന്ത്ര്യ സമര പ്രസ്ഥാനം ,സാമൂഹ്യപരിഷ്കാരങ്ങൾക്കു വേണ്ടിയുള്ള കൊച്ചി-തിരുവിതാംകൂർ രാജ്യങ്ങളിലെ സമരങ്ങൾ മദിരാശിയുടെ ഭാഗമായ മലബാറിലും ചലനങ്ങൾ ദൃശ്യമായി.പരിവർത്തനത്തിന്റെ തേരു തെളിച്ച ശ്രീ നാരായണഗുരുദേവനെ പോലെയുള്ള പരിഷ്കർത്താക്കളുടെ പ്രവർത്തനം ഇവിടെയും ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളമൂതി.വിദ്യാർത്ഥികളുടെ എണ്ണം കൂടി കൂടി വന്നു.സ്കൂളിനെ വാതായനം തൊട്ടുകൂടാത്തവനും തീണ്ടികൂടാത്തവനും മലർക്കെ തുറക്കപ്പെട്ടു .കൃഷ്ണൻ ഗുരുക്കൾക്ക് പുറമെ സ്കൂളിൽ  അധ്യാപകരായി സർവ്വശ്രീ അണിയേരി വടക്കയിൽ ഗോവിന്ദൻ ഗുരുക്കൾ ,കണ്ടിയിൽ പൈതൽ ഗുരുക്കൾ,വര്യാളി  ചാത്തു  നമ്പ്യാർ എന്നിവരും നിയമിക്കപ്പെട്ടു.ഇന്നത്തെ പോലെ അധ്യാപകന് യോഗ്യതയ്ക്കു നിർദ്ദിഷ്ട്ട മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ല.നാലാം ക്ലാസ് പാസ്സായവർക്കു അധ്യാപക ജോലി ചെയ്യാം.
  അധ്യാപകരായി സർവ്വശ്രീ അണിയേരി വടക്കയിൽ ഗോവിന്ദൻ ഗുരുക്കൾ ,കണ്ടിയിൽ പൈതൽ ഗുരുക്കൾ,വര്യാളി  ചാത്തു  നമ്പ്യാർ എന്നിവരും നിയമിക്കപ്പെട്ടു.ഇന്നത്തെ പോലെ അധ്യാപകന് യോഗ്യതയ്ക്കു നിർദ്ദിഷ്ട്ട മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ല.നാലാം ക്ലാസ് പാസ്സായവർക്കു അധ്യാപക ജോലി ചെയ്യാം.

       1933 നു ശേഷമാണ് അഞ്ചാം ക്ലാസിനു അംഗീകാരം കിട്ടിയത് .ട്രെയിനിങ് കഴിച്ച്‌ അധ്യാപകനായി ആദ്യം വന്നത് ശ്രീ കെ. വി .കുഞ്ഞിരാമൻ നമ്പ്യാർ .1944 ൽ സർവ്വശ്രീ ഒ .അനന്ദൻ മാസ്റ്റർ,കെ .കൃഷ്ണൻ നായർ,കരോളിൻ ബാലൻ മാസ്റ്റർ,കെ .എം .കലന്തൻ മാസ്റ്റർ എന്നിവർ ട്രെയിനിങ് കഴിച്ച സ്കൂൾ അധ്യാപകരായി. സ്കൂൾ മാനേജരായിരുന്ന ശ്രീ കൃഷ്ണൻ ഗുരുക്കളുടെ മരണത്തോടെ ശ്രീ കാരോള്ളതിൽ ബാലൻ മാസ്റ്റർ സ്കൂളിന്റെ മാനേജരായി.കാലത്തിന്റെ കുലം  കുത്തി ഒഴുക്കിൽ ചെണ്ടയാടും പരിസര പ്രദേശങ്ങളിലും വമ്പിച്ച മാറ്റമുണ്ടായി.ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളും സ്കൂളിൽ  വന്നു തുടങ്ങി.പരിസരപ്രദേശങ്ങളിലെല്ലാം നാലാം തരം  വരെയുള്ള സ്കൂളുകൾ ആരംഭിച്ചു.നാലാം ക്ലാസ് കഴിഞ്ഞാൽ തുടർ പഠനം പ്രയാസകരം .ചെണ്ടയാട് പ്രദേശത്ത് ഒരു യു .പി .സ്കൂൾ ഉണ്ടായേ തീരൂ എന്ന ഉൽക്കടമായ ആഗ്രഹം ജനതയിലുണ്ടായി.ആലോചനാ യോഗങ്ങൾ നടന്നു.ചുറ്റുപാടുള്ള സ്കൂൾ മാനേജർമാരായ ശ്രീ .എ .വി .അപ്പുണ്ണി നായർ ,അന്ജാക്കാരൻ മന്ദൻ ,കേളോത് കുഞ്ഞുകുട്ടി മാസ്റ്റർ,എം.പി.കണാരീ  മാസ്റ്റർ,നടക്കകത് കുഞ്ഞി കണ്ണൻ മാസ്റ്റർ,കരോളിൻ ബാലൻ മാസ്റ്റർ എന്നിവർ യോഗം ചേർന്ന് എൽ .പി  സ്കൂൾ യൂ .പി .ആയി ഉയർത്തണമെന്ന് സർക്കാരിൽ അപേക്ഷ നൽകി.അപേക്ഷ അംഗീകരിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പെട്ടെന്ന് തന്നെ ഉണ്ടായി.അങ്ങനെ ഒരു പ്രദേശത്തെ ജനങ്ങളുടെ മോഹം പൂവണിഞ്ഞു .7 / 7 / 1954  ൽ ആറാം തരത്തിൽ കുട്ടികളെ ചേർത്ത് കൊണ്ട് സ്കൂളിന്റെ പ്രവർത്തനം തുടങ്ങി.ഉദ്ഘാടകൻ ശ്രീ ഒ .ജി . യു .പി സ്കൂളിന്റെ പ്രധാനധ്യാപകനായി ശ്രീ.ഒ .അനന്ദൻ  മാസ്റ്റർ.

"https://schoolwiki.in/ചെണ്ടയാഡ്_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്