"ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
ക്ദജ്‌ഫ്കഡ്ജഫ്ലജ്‌ഫ്ലക്സ്‌ഫജ്ക്സ്
കോഴിക്കോട് ജില്ലയിൽ ബേപ്പൂർ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നടുവട്ടം അംശം ദേശത്ത് മാറാട് പ്രദേശത്ത് ഏകദേശം 28-05-1910 ൽ സ്കൂൾ ആരംഭിച്ചു.തുടക്കത്തിൽ പ്രദേശത്തെ മണ്ണടത്ത്, കൊമ്മടത്ത്, ചാമ്പയിൽ എന്നീ പഴയകാല കുടുംബങ്ങളിൽ ഉള്ളവർക്ക് വിദ്യാഭ്യാസത്തിനായി കിളിയനാട് പറമ്പിൽ ചാമ്പയിൽ ഹിന്ദു എയ്ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ തുടങ്ങിയത്. ശ്രീ. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് ഡിപ്പാർട്ടമെന്റ് പ്രശ്നങ്ങളും മറ്റും കാരണം സ്കൂളിന്റെ റജിസ്‌ട്രേഷൻ നഷ്ട്പ്പെടുകയുണ്ടായി. പിന്നീട് തിരുവച്ചിറ ഹിന്ദു സ്കൂൾ എന്ന പേരിൽ പുനരാരംഭിച്ചു. തുടക്കത്തിൽ അഞ്ചാം തരാം വരെയുള്ള ക്ലാസ്സുകൾ സ്കൂളിലുണ്ടായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/340368" എന്ന താളിൽനിന്ന് ശേഖരിച്ചത്