"എ.എൽ.പി.എസ്. പൊള്ളപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ | ||
==പൊതുവിദ്യാലയസംരക്ഷണ യഞം | ==പൊതുവിദ്യാലയസംരക്ഷണ യഞം | ||
'''=പൊതുവിദ്യാലയസംരക്ഷണ യഞം. | '''=പൊതുവിദ്യാലയസംരക്ഷണ യഞം.= | ||
'''വാര്‍ഡ് മെന്പര്‍ എം.കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു സ്ക്കൂള്‍വികസന സമിതി ചെയര്‍പേഴ്സണ്‍ ശ്രീമതി.എ.വി.രമണി കൈരളിഗ്രന്ഥാലയം പ്രവര്‍ത്തകര്‍ പി.രാമചന്ദ്രന്‍ മാസ്റ്റര്‍,കെ.കുഞ്ഞിരാമന്‍,മുന്‍ ഹെഡ്മാസ്റ്റര്‍ | '''വാര്‍ഡ് മെന്പര്‍ എം.കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു സ്ക്കൂള്‍വികസന സമിതി ചെയര്‍പേഴ്സണ്‍ ശ്രീമതി.എ.വി.രമണി കൈരളിഗ്രന്ഥാലയം പ്രവര്‍ത്തകര്‍ പി.രാമചന്ദ്രന്‍ മാസ്റ്റര്‍,കെ.കുഞ്ഞിരാമന്‍,മുന്‍ ഹെഡ്മാസ്റ്റര്‍ | ||
എം വി കുഞ്ഞിരാമന്‍മാസ്റ്റര്‍,പി.ടി.എ പ്രസിഡന്‍റ് എം.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു പി.ടി.എ മെന്പര്‍ സി.കൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.ഏകദേശം 62-പേര്‍ സംരക്ഷണചങ്ങലയില്‍ കണ്ണികളായി | എം വി കുഞ്ഞിരാമന്‍മാസ്റ്റര്‍,പി.ടി.എ പ്രസിഡന്‍റ് എം.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു പി.ടി.എ മെന്പര്‍ സി.കൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.ഏകദേശം 62-പേര്‍ സംരക്ഷണചങ്ങലയില്‍ കണ്ണികളായി |
15:08, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. പൊള്ളപ്പൊയിൽ | |
---|---|
വിലാസം | |
പൊള്ളപൊയില്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | Kanhangad |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-02-2017 | 12527alpspollapoil |
ചരിത്രം
കൊടക്കാട് ഗ്രാമത്തിലെ പൊള്ളപൊയില്‍ വടക്കില്ലം നാരായണ൯നന്പൂതിരിയുടെ നേതൃത്വത്തില്‍ വിദ്യാലയം ആരംഭിച്ചു.1926-ല്‍ ഗവണ്‍മെന്‍ില്‍നിന്നും അംഗീകാരം നേടി.- 1993-ല്‍അധ്യാപക പരിശീലനം നേടി സ്ക്കൂളിന്‍റെ മേനേജരായും പ്രധാന അധ്യാപകനായും ഏറെക്കാലം പ്രവര്‍ത്തിച്ച കെ.എസ്.കൃഷ്ണവാര്യമാസ്റ്റരായിരുന്നു വിദ്യലയത്തിന്‍റെ ശോഭനമായ ഭാവിക്ക് കളമൊരുക്കിയത്.ഇന്ന് വിദ്യാലയം സ്ഥിതിചെയുന്ന സ്ഥലത്ത് സൗകര്യ പ്രദമായകെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചത് 1943-ലാണ്.അന്ന് അഞ്ചാംതരം വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു.ഒരേക്കറും70.5 സെന്‍റ്ുമാണ് സ്ക്കൂള്‍സ്ഥലത്തിന്‍റെ വിസ്തൃതി
പഠനപ്രവര്‍ത്ത്നങ്ങളിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും ഈ വിദ്യലയം എന്നും മുന്നിലാണ്.ചെറുവത്തൂര്‍ ബി.ആര്‍.സി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
1.ക്ലാസ്മുറികള്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കെട്ടിടങ്ങളും ഓഫീസ്മുറിക്കുള്ള പ്രത്യേക കെട്ടിടവും 2.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകളുണ്ട് 3.കുട്ടികള്‍ക്ക് കംപ്യൂട്ടര്‍പഠനത്തിനാവശ്യമായ നാല് കംപ്യൂട്ടറുകളുണ്ട്.4.കുട്ടികള്‍ക്ക് വായനാശീലം വളര്‍ത്താനാവശ്യമായ രണ്ടായിരത്തോളം പുസ്തകങ്ങളും സ്ക്കൂള്‍ ലൈബ്രറിയിലുണ്ട്. ഒരേക്കറും70.5 സെന്‍റ്സ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ശാസ്ത്ര,ഗണിതശാസ്ത്ര,ക്ലബ്ബുകള്‍,വിദ്യാലയ കലാസാഹിത്യവേദി,മലയാള മനോരമ നല്ലപാഠം തുടങ്ങിയ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.2.പി.ടി.എ യുടെ സഹകരണത്തോടെയുള്ള വിദ്യാലയ വികസന പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
ശാസ്ത്ര,ഗണിതശാസ്ത്ര,ക്ലബ്ബുകള്‍,വിദ്യാലയ കലാസാഹിത്യവേദി,മലയാള മനോരമ നല്ലപാഠം തുടങ്ങിയ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.2.പി.ടി.എ യുടെ സഹകരണത്തോടെയുള്ള വിദ്യാലയ വികസന പ്രവര്‍ത്തനങ്ങള്‍
മുന്‍സാരഥികള്‍
കെ.എസ്.കൃഷ്ണവാര്യര്‍,കെ.ഗോവിന്ദന്‍നായര്‍,കെ.കുഞ്ഞിക്കണ്ണപൊതുവാള്‍,സി.വി.കുഞ്ഞിക്കണ്ണന്‍മാസ്റ്റര്‍, എം.വി.കുഞ്ഞിരാമന്‍മാസ്റ്റര്‍, സി.കണ്ണന്‍മാസ്റ്റര്‍ എം.കുഞ്ഞിരാമന്‍മാസ്റ്റര്‍,കെ.സുധാകരന്‍,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ: പി.പുഷ്പാംഗദന്‍,(നേത്രരോഗവിദഗ്ധന്‍) ഡോ:പി.പി.സുനില്‍(അനസ്തേഷ്യന്‍) ഡോ:നാരായണന്‍(ഹൃദ്രോഗവിദഗ്ധന്‍)കെ.ദാമോദരന്‍(DYSP),വി.വി.മനോജ്(CI of police),വി.വി. മഹേഷ്(പ്രിന്‍സിപ്പാള്‍ എന്‍ജിനിയറിംഗ്കോളേജ്),ഡോ:പുഷ്പജ(പ്രിന്‍സിപ്പാള്‍NAS കോളേജ് കാഞ്ഞങ്ങാട്),ഡോ:പി.ബാലകൃഷ്ണന്‍(പ്രിന്‍സിപ്പാള്‍ പയ്യന്നൂര്‍ കോളേജ്),ഡോ:പി.പ്രഭാകരന്‍(സയന്‍റിസ്റ്റ്ISRO) വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ==പൊതുവിദ്യാലയസംരക്ഷണ യഞം
=പൊതുവിദ്യാലയസംരക്ഷണ യഞം.= വാര്‍ഡ് മെന്പര്‍ എം.കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു സ്ക്കൂള്‍വികസന സമിതി ചെയര്‍പേഴ്സണ്‍ ശ്രീമതി.എ.വി.രമണി കൈരളിഗ്രന്ഥാലയം പ്രവര്‍ത്തകര്‍ പി.രാമചന്ദ്രന്‍ മാസ്റ്റര്‍,കെ.കുഞ്ഞിരാമന്‍,മുന്‍ ഹെഡ്മാസ്റ്റര്‍
എം വി കുഞ്ഞിരാമന്‍മാസ്റ്റര്‍,പി.ടി.എ പ്രസിഡന്‍റ് എം.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു പി.ടി.എ മെന്പര്‍ സി.കൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.ഏകദേശം 62-പേര്‍ സംരക്ഷണചങ്ങലയില്‍ കണ്ണികളായി <gallery>
എ12527-2.JPG
വഴികാട്ടി
ചെറുവത്തൂര്‍ ഞാണങ്കൈറോഡ്വഴി പാലാ-പാലക്കുന്ന് റോഡിലൂടെ ഒന്നര കിലോമീറ്റര്‍ വന്നാല്‍ കൈരളി ഗ്രന്ഥാലയത്തിനു സമീപം. അല്ലെങ്കില്‍ കരിവെള്ളൂര്‍NHപാലക്കുന്ന് പാലാ റോഡ് മൂന്ന് കിലോമീറ്റര്‍ വന്നാല്‍ ബാലകൈരളി ഗ്രന്ഥാലയത്തിന് സമീപം.