"ജി എൽ പി എസ് പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകന്‍= ഷീല.വി | | പ്രധാന അദ്ധ്യാപകന്‍= ഷീല.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 35313_school.jpg | | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമരി വിദ്യാലയമാണ് ജി.എല്‍.പി.എസ്.പല്ലന.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമരി വിദ്യാലയമാണ് ജി.എല്‍.പി.എസ്.പല്ലന.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്. |
12:38, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് പല്ലന | |
---|---|
വിലാസം | |
പല്ലന | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-02-2017 | Pr2470 |
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമരി വിദ്യാലയമാണ് ജി.എല്‍.പി.എസ്.പല്ലന.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഏറെയും മത്സ്യബന്ധനത്തൊഴിലാളികളുടേയും കയർതൊഴിലാളികളുടേയും മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നത്.ഒരു നൂറ്റാണ്ടിലേറെ പ്രായമായ ഈ വിദ്യാലയമുത്തശ്ശി ആവിർഭവിക്കുന്നത് തന്നെ നാട്ടിലെ നോത്ഥാന നായകരുടെ ശ്രമഫലമായിട്ടാണ്.121വർഷങ്ങൾക്ക്മുൻപ് ഈ വിദ്രാലയം ആരംഭിക്കുമ്പോൾ അജ്ഞത നിറഞ്ഞ ഒരു ജനസമൂഹത്തിന് നടുവിൽ അക്ഷരത്തിന്റ്റെ വെളിച്ചംനൽകി ഉയർന്ന് നിന്ന ഒരു പ്രകാശ ഗോപുരമായിരുന്നു ഈ സ്കൂൾ. സാധാരണക്കാരിൽസാധാരണക്കാരായവരുടെ കുട്ടികൾക്ക് അറിവിന്റ്റേയും അന്തസ്സിന്റ്റേയും പടവുകൾചവിട്ടാൻ ഈ വിദ്യാലയം കാരണമായിട്ടുണ്ട്. കേരളത്തിന്റ്റെ മഹാകവി കുമാരനാശാന്റ്റെ സമാധി കുടികൊള്ളുന്ന പ്രദേശം എന്ന ബഹുമതിയും ഈ നാടിനുണ്ട്.
ഭൗതികസൗകര്യങ്ങള്‍
- ഒന്ന് മുതല്‍ നാല് വരെ ക്ലാസ് മുറികൾ നാല് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.രണ്ട് കെട്ടിടങ്ങൾ ഓടിട്ടതും രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് ചെയ്തതും ആണ്
- .കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേകം മുറിയുണ്ട്.
- ലൈബ്രറിയ്ക്ക പ്രത്യേക മുറിയുണ്ട്.
- പാചകപ്പുരയുമുണ്ട്.
- ശുചീകരണ സംവിധാനങ്ങളുണ്ട്.6 ടൊയ്ലറ്റും 2യൂറിനലും ഉണ്ട്.
- പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികൾക്ക് മാത്രമായി ടൊയ്‌ലറ്റ് ഉണ്ട്.ഏകദേശം 18 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
- ശുദ്ധജലത്തിനായി പൊതുപൈപ്പാണ് ഉപയോഗിക്കുന്നത്.
- 1,3,4 ക്ളാസുകൾ രണ്ട് ഡിവിഷനുകള്‍ വീതവും 2ാം ക്ലാസ് ഒരു ഡിവിഷനുമുണ്ട്.ഈ ക്ലാസുകളിലെല്ലാമായി 158 കുട്ടികൾ പഠിക്കുന്നു. ഇതോടൊപ്പം ഒരു ടീച്ചറും ആയയും 39 കുട്ടികളുമായി ഒരു പ്രീ-പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ശുചിത്വക്ളബ്ബ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ജസീന്ത
- കനകാംബിക
- ഷൈമ
- സിദ്ധാർതഥൻ
- മീനാക്ഷി
- ഉഷ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഷാജി (സെക്രട്ടറിയേറ്റ് )
- വിധു (മർച്ചൻറ്റ് നേവി)
- Dr:സുരേഷ്.
- Dr:സുനിൽകുമാർ
- Dr:രേഖ (യൂണിവേഴ്സിറ്റി ഒന്നാം റാങ്ക്)
- Dr:പ്രസന്നൻ
- പ്രതീഷ് ( U D clerk)
- മഹേഷ് (ഗായകൻ-ഇൻഡ്യൻവോയിസ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.296849, 76.394114 |zoom=13}}