"എ പി എൽ പി എസ് നല്ലാനിയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
* ക്ലാസ്സ് മുറികള്‍ 4 | |||
* ഒാഫീസ് മുറി 1 | |||
* ടോയ് ലററ് 3 | |||
* അസംബ്ലി പന്തല്‍ | |||
* ലൈബ്രറി | |||
* ക്ലാസ്സ്റൂം ലൈബ്രറി | |||
* ജൈവപച്ചക്കറിത്തോട്ടം | |||
* കുുടിവെളള സൗകര്യം | |||
* അഡാപ്ററഡ് ടോയ് ലററ് | |||
* പാര്‍ക്ക് | |||
* ചുററുമതില് പഞ്ചായത്ത് നിര്‍മ്മിച്ചു തരുന്നു | |||
* തീരദേശ വികസനകോര്‍പറേഷന്റ നേതൃത്വത്തില്‍ സ്കൂളിനു പുതിയ കെട്ടിടം പണിഞ്ഞുനല്‍കി.(അതില്‍ കംപ്യൂട്ടര്‍ ലാബ്, 2 ക്ലാസ്സ് മുറി, ആണ്‍കുുട്ടികള്‍ക്കും പെണ്‍കുുട്ടികള്‍ക്കും ടോയ് ലററ് എന്നിവയുണ്ട്.) | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
19:58, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ പി എൽ പി എസ് നല്ലാനിയ്ക്കൽ | |
---|---|
വിലാസം | |
ആറാട്ടുപുഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-02-2017 | Rasiya |
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ ഒരു ഗ്രാമമാണ് ആറാട്ടുപുഴ.മീന്‍പിടിത്തക്കാര്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് എ.പി.എല്‍.പി.എസ്.നല്ലാനിയ്ക്കല്‍.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
ചരിത്രം
കടലോര ഗ്രാമമായ ആറാട്ടുപുഴയിലെ നല്ലാണിക്കല്‍ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് ആറാട്ടുപുഴ പഞ്ചായത്ത് എല്‍.പി.സ്കൂള്‍. ആറാട്ടുപുഴ പഞ്ചായത്തിന്റ സ്വന്തമായ ഏക വിദ്യാലയം കൂടിയാണിത് . ആറാട്ടുപുഴ പഞ്ചായത്തിലെ രാമഞ്ചേരി, വട്ടച്ചാല്‍, നല്ലാണിക്കല്‍,കള്ളിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ള കുുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും മാത്രം ഇടതിങ്ങി പാര്‍ക്കുന്ന ഒരു പ്രദേശമാണ് ആറാട്ടുപുഴയിലെ നല്ലാണിക്കല്‍ എന്ന സ്ഥലം. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നാക്കമായ ഒരു പ്രദേശം കൂടിയാണത്. പണ്ട് ഈ പ്രദേശത്തുള്ള കുുട്ടികള്‍ക്ക് പ്രാഥമിക വിദ്യഭ്യാസത്തിനു പോലും സൗകര്യമില്ലായിരുന്നു. തദ്ദേശവാസികള്‍ ഈ പ്രശ്നം ഗ്രാമ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ജനങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി പഞ്ചായത്തുതന്നെ സ്വന്തമായി നല്ലാണിക്കല്‍ എന്ന പ്രദേശത്തു ഒരു എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. അങ്ങനെ 1959 ആഗസ്റ്റ് മാസം 1-ാം തീയതി ആറാട്ടുപുഴ പഞ്ചായത്ത് എല്‍.പി.സ്കൂള്‍ നിലവില്‍ വന്നു. ഇപ്പോള്‍ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സര്‍ക്കാര്‍ സ്കൂള്‍ ആകുുകയും ചെയ്തു. ആറാട്ടുപുഴ പഞ്ചായത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂളാണിത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച നിരവധി പ്രമുഖര്‍ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. ഡോക്ടര്‍ സന്തോഷ്, ഡോക്ടര്‍ സരസ്വതി തുടങ്ങിയ പേരുകള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്. പഞ്ചായത്തില്‍ നിന്നും ലഭിച്ച കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കുുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യഭ്യാസം നല്കുന്നു. പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെ 83 കുുട്ടികള് ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള കുുട്ടികളാണ് ഇവയില്‍ അധികവും.
ഭൗതികസൗകര്യങ്ങള്
- ക്ലാസ്സ് മുറികള്‍ 4
- ഒാഫീസ് മുറി 1
- ടോയ് ലററ് 3
- അസംബ്ലി പന്തല്‍
- ലൈബ്രറി
- ക്ലാസ്സ്റൂം ലൈബ്രറി
- ജൈവപച്ചക്കറിത്തോട്ടം
- കുുടിവെളള സൗകര്യം
- അഡാപ്ററഡ് ടോയ് ലററ്
- പാര്‍ക്ക്
- ചുററുമതില് പഞ്ചായത്ത് നിര്‍മ്മിച്ചു തരുന്നു
- തീരദേശ വികസനകോര്‍പറേഷന്റ നേതൃത്വത്തില്‍ സ്കൂളിനു പുതിയ കെട്ടിടം പണിഞ്ഞുനല്‍കി.(അതില്‍ കംപ്യൂട്ടര്‍ ലാബ്, 2 ക്ലാസ്സ് മുറി, ആണ്‍കുുട്ടികള്‍ക്കും പെണ്‍കുുട്ടികള്‍ക്കും ടോയ് ലററ് എന്നിവയുണ്ട്.)
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ഭൈമി
- പ്രഭാകരന്
- ലക്ഷ്മി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ലിയോകൃ,ഷ്ണന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.232873, 76.419605 |zoom=13}}